Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുഖ്യമന്ത്രിക്ക് അന്ത്യശാസനം; സ്വന്തം വസ്ത്രങ്ങള്‍ വിറ്റായാലും ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്‌ക്ക് ഗോതമ്പ് എത്തിക്കുമെന്ന് ഷെഹബാസ് ഷെരീഫ്

മുഖ്യമന്ത്രി മഹ്മൂദ് ഖാന്‍ 24 മണിക്കൂറിനുള്ളില്‍ 10 കിലോ ഗോതമ്പിലെ വില 400 രൂപയായി കുറയ്‌ക്കണം. ഇത് നടന്നില്ലെങ്കില്‍ സ്വന്തം വസ്ത്രമെടുത്ത് വില്‍ക്കുമെന്നും ആ പണം കൊണ്ട് ആളുകള്‍ക്ക് ഗോതമ്പ് വിലകുറച്ച് നല്‍കുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും രൂക്ഷവിമര്‍ശനമുന്നയിച്ച് കൊണ്ടായിരുന്നു ഷെഹബാസ് ഷെരീഫിന്റെ പ്രസംഗം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2022, 08:12 pm IST
in World

ഇസ്ലാമാബാദ്: രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം വസ്ത്രം വിറ്റിട്ടായാലും ന്യായ വിലയ്‌ക്ക് ഗോതമ്പ് പൊടി എത്തിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഗോതമ്പ് വില കുത്തനെ ഉയര്‍ത്തിയ ഖൈബര്‍ പഖ്ടുന്‍ഖ്വ സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ നടപടിയില്‍ അന്ത്യശാസനം നല്‍കിക്കൊണ്ടാണ് ഷെഹബാസ് ഷെരീഫ് ഇക്കാര്യം പറഞ്ഞത്. ഞായറാഴ്ച നടന്ന ഒരു പൊതുചടങ്ങില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി മഹ്മൂദ് ഖാന്‍ 24 മണിക്കൂറിനുള്ളില്‍ 10 കിലോ ഗോതമ്പിലെ വില 400 രൂപയായി കുറയ്‌ക്കണം. ഇത് നടന്നില്ലെങ്കില്‍ സ്വന്തം വസ്ത്രമെടുത്ത് വില്‍ക്കുമെന്നും ആ പണം കൊണ്ട് ആളുകള്‍ക്ക് ഗോതമ്പ് വിലകുറച്ച് നല്‍കുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും രൂക്ഷവിമര്‍ശനമുന്നയിച്ച് കൊണ്ടായിരുന്നു ഷെഹബാസ് ഷെരീഫിന്റെ പ്രസംഗം.  

രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വിലക്കയറ്റവും തൊഴിലില്ലായ്‌മയുമാണ് ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന് നല്‍കിയ സമ്മാനമെന്നാണ് ഷെഹബാസ് പറഞ്ഞത്. രാജ്യത്ത് ഇന്ധനവില കുതിച്ചുയരാന്‍ കാരണവും ഇമ്രാന്‍ ഖാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവന്‍ ഇന്ധനവില വര്‍ദ്ധിച്ചപ്പോള്‍ പാകിസ്താന്‍ മാത്രം വിലകുറിച്ചു. അതുകൊണ്ടാണ് ഇപ്പോള്‍ വില വര്‍ദ്ധിച്ചത് എന്നാണ് ഷെരീഫിന്റെ വാദം. ”ഞാന്‍ നിങ്ങളുടെ മുന്നില്‍ വെച്ച് പ്രഖ്യാപിക്കുകയാണ്, എന്റെ ജീവിതം ത്യജിച്ച് കൊണ്ടാണെങ്കിലും ഈ രാജ്യത്തെ ഞാന്‍ സമൃദ്ധിയിലേക്കും വികസനത്തിലേക്കും നയിക്കും,” ഷെഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

Tags: pakistanഗോതമ്പ്‌ഷെഹബാസ് ഷെരീഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

World

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.