Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി വക്താവ് വിനായക് അംബേദ്കറെ എന്‍സിപി പ്രവര്‍ത്തകര്‍ തല്ലി(വീഡിയോ); കാരണം ശരത് പവാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്

സ്വതന്ത്ര സംഭാഷണവും ആത്മാവിഷ്കാരവും തടയുന്നു എന്ന പേരില്‍ പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ പോര്‍വിളി നടത്തുന്ന എന്‍സിപി ഇപ്പോള്‍ ശരത് പവാറിനെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നവരെ വ്യാപകമായി വേട്ടയാടുന്നു. ഏറ്റവുമൊടുവില്‍ ശരത് പവാറിനെതിരെ ഫേസ്ബുക്കില്‍പോസ്റ്റിട്ട ബിജെപി വക്താവ് വിനായക് അംബേദ്കറെയാണ് എന്‍സിപി ഗുണ്ടകള്‍ മര്‍ദ്ദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2022, 06:45 pm IST
inIndia

മുംബൈ: സ്വതന്ത്ര സംഭാഷണവും ആത്മാവിഷ്കാരവും തടയുന്നു എന്ന പേരില്‍ പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ പോര്‍വിളി നടത്തുന്ന എന്‍സിപി ഇപ്പോള്‍ ശരത് പവാറിനെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നവരെ വ്യാപകമായി വേട്ടയാടുന്നു. ഏറ്റവുമൊടുവില്‍ ശരത് പവാറിനെതിരെ ഫേസ്ബുക്കില്‍പോസ്റ്റിട്ട ബിജെപി വക്താവ് വിനായക് അംബേദ്കറെയാണ് എന്‍സിപി ഗുണ്ടകള്‍ മര്‍ദ്ദിച്ചത്.  

വിനായക് അംബേദ്കറെ എന്‍സിപി ഗുണ്ടകള്‍ തല്ലുന്ന വീഡിയോ: 

ഹിന്ദുദൈവങ്ങളെ വിമര്‍ശിക്കുന്ന ശരത് പവാറിന്റെ പ്രസംഗത്തിനെതിരെ മഹാരാഷ്‌ട്രയില്‍ പ്രതിഷേധം അലയടിക്കുകയാണ്. ഇതിന്റെ ഭാഗമായി വധഭീഷണിയുടെ ചുവയുള്ള വിദ്വേഷപോസ്റ്റിട്ട മറാഠി നടി കേതകി ചിതാലിയെയും യുവാവായ നിഖില്‍ ഭാമ്രെയെയും അറസ്റ്റ് ചെയ്തിരുന്നു. നടി കേതകി ചിതാലിയെ മെയ് 18 വരെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്.  

ഓഫീസിലിക്കുകയായിരുന്ന വിനായക് അംബേദ്കറിനടുത്തേക്ക് ഒരു സംഘം എന്‍സിപി ഗുണ്ടകള്‍ എത്തി ശരത് പവാറിനെതിരെ ഫേസ്ബുക്കില്‍ നടത്തിയ പോസ്റ്റിനെക്കുറിച്ച് വിശദീകരണം ചാദിച്ചു. ക്ഷമയോടെ അതിന് ഉത്തരം പറയുന്നതിനിടയില്‍ ഗുണ്ടകള്‍ വിനായക് അംബേദ്കറെ അടിക്കുകയായിരുന്നു.  

വാസ്തവത്തില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ അവസാന രണ്ട് വരികളുടെ പേരില്‍ വിനായക് അംബേദ്കര്‍ കഴിഞ്ഞ ദിവസം മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ ഇത് വകവെയ്‌ക്കാതെയാണ് എന്‍സിപി ഗുണ്ടകളുടെ അഴിഞ്ഞാട്ടം.  

താന്‍ ഹിന്ദു ദൈവങ്ങളുടെ അച്ഛനാണെന്ന് ഒരു കവിതയിലെ വരികള്‍ ുദ്ധരിച്ച് ശരത്പവാര്‍ നടത്തിയ പ്രസംഗം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ വധഭീഷണിച്ചുവയുള്ള പോസ്ററുകളാണ് സമൂഹമാധ്യമങ്ങളില്‍ പരക്കുന്നത്. 

Tags: വക്താവ്Ambedkarഫേസ്ബുക്ക് പോസ്റ്റ്ഹിന്ദു ദൈവങ്ങള്‍കേതകി ചിതാലെbjpനിഖില്‍ ഭാമ്രെമഹാരാഷ്ട്രവിനായക് അംബേദ്കര്‍പവാര്‍എന്‍സിപി ഗുണ്ടകള്‍ശരത് പവാര്‍ശരദ് പവാര്‍പുനെഫെയ്സ്ബുക്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.