Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അബ്ദുല്‍ കലാം സര്‍വകലാശാലയിലും വഴിവിട്ട നിയമനം; ന്യൂസ് 18ലെ സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളിയുടെ ഭാര്യയ്‌ക്ക് മാത്രമായി അഭിമുഖം; പിന്നില്‍ പികെ ബിജു

ഈ തസ്തികളിലേക്ക് നൂറുകണക്കിന് അപേക്ഷകളാണ് എത്തിയിരുന്നത്. തുടര്‍ നടപടിയുടെ ഭാഗമായി സര്‍വകലശാല പരീക്ഷ നടത്തുകയും ഇതില്‍ വിജയിച്ച 12 പേരെ കഴിഞ്ഞ ദിവസം അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ഇതില്‍ ഏഴ് പേര്‍മാത്രമാണ് അഭിമുഖത്തിന് എത്തിയത്. എത്താത്തവരെ അയോഗ്യരാക്കുകയാണ് സര്‍വകലാശാലയുടെ പതിവ് രീതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2022, 10:12 pm IST
inKerala

തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍ കലാം ടെക്‌നിക്കല്‍ സര്‍വകലാശാലയില്‍ പി.ആര്‍.ഒയായി സോഷ്യല്‍ മീഡിയയിലെ സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളിയെ തിരുകി കയറ്റാന്‍ ശ്രമം. ന്യൂസ് 18 മലയാളം ചാനലിലെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയെയാണ് വഴിവിട്ട് നിയമിക്കാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. രണ്ടു മാസം മുമ്പാണ് എ.പി.ജെ. അബ്ദുല്‍ കലാം ടെക്‌നിക്കല്‍ സര്‍വകലാശാല പി.ആര്‍.ഒമാരെ വിളിച്ചത്.  

ഈ തസ്തികളിലേക്ക് നൂറുകണക്കിന് അപേക്ഷകളാണ് എത്തിയിരുന്നത്. തുടര്‍ നടപടിയുടെ ഭാഗമായി സര്‍വകലശാല പരീക്ഷ നടത്തുകയും ഇതില്‍ വിജയിച്ച 15 പേരെ കഴിഞ്ഞ ദിവസം അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ഇതില്‍ 5 പേര്‍മാത്രമാണ് അഭിമുഖത്തിന് എത്തിയത്. എത്താത്തവരെ അയോഗ്യരാക്കുകയാണ് സര്‍വകലാശാലയുടെ പതിവ് രീതി. എന്നാല്‍,  ഇന്നു ന്യൂസ് 18 മലയാളത്തിലെ മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയ്‌ക്ക് മാത്രമായി സര്‍വകലാശാല സ്‌പെഷ്യല്‍ അഭിമുഖം നടത്തി. ആലത്തൂര്‍ മുന്‍ എംപിയും സിന്റികേറ്റ് അംഗവുമായ പികെ ബിജുവാണ് ഇത്തരം ഒരു നീക്കം നടത്തിയത്. യോഗ്യതയുള്ളവരെ ഒഴിവാക്കി ഇങ്ങനെയുള്ള നീക്കം നടത്തിയതില്‍ സര്‍വകലാശാലയില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.  

ന്യൂസ് 18 കേരളത്തിലെ മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയും സിപിമ്മിന്റെ ന്യായീകരണ തൊഴിലാളിയുമായി ഇവരെ പിആര്‍ഒ തസ്തികയില്‍ സ്ഥിരമായി നിയമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. പരീക്ഷയില്‍ അടക്കം മികവ് പുലര്‍ത്തിയവരെ തഴയാനാണ് ഇന്നു ഇവര്‍ക്ക് സ്‌പെഷ്യല്‍ അഭിമുഖം നടത്തിയതെന്നും സര്‍വകലാശാലയില്‍ ഉള്ളവര്‍ പറയുന്നു.

Tags: Universityappointmentcpimന്യൂസ് 18പി.കെ. ബിജു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

പുതിയ വാര്‍ത്തകള്‍

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.