Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്ത്രീകളുടെ അസ്ഥികൂടവും, മുദ്രകളും; ഇന്ത്യയില്‍ 5000 വര്‍ഷം പഴക്കമുള്ള ആഭരണ നിര്‍മാണശാല കണ്ടെത്തി; അമൂല്യ വിവര ശേഖരണവുമായി പുരാവസ്തുവകുപ്പ്

ചില വീടുകളുടെയും അടുക്കളയുടെയും ആഭരണ നിര്‍മാണ ശാലയുടെയും ശേഷിപ്പുകളാണ് കണ്ടെത്തിയിട്ടുള്ളത്. മേഖല പുരാതനകാലത്ത് വലിയ വാണിജ്യ കേന്ദ്രമായിരുന്നു എന്നതിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നത്. സ്വര്‍ണ, ചെമ്പ് ആഭരണങ്ങളും ആയിരക്കണക്കിന് മണ്‍പാത്രങ്ങളും രാജാക്കന്മാരുടെ മുദ്രകളും കുട്ടികളുടെ കളിപ്പാട്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2022, 08:52 am IST
inIndia

ഹിസാര്‍: സിന്ധുനദീ തട സംസ്‌ക്കാരവുമായി ബന്ധപ്പെട്ട അത്ഭുതകരമായ കണ്ടെത്തലുകളുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ഹരിയാനയിലെ ഹിസാറിനടുത്തുള്ള പ്രശസ്തമായ പുരാവസ്തു ഉത്ഖനന മേഖലയായ രാഖിഗഡില്‍ നിന്ന് അയ്യായിരം വര്‍ഷം പഴക്കമുള്ള ആഭരണ നിര്‍മാണ ശാലയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. 32 കൊല്ലമായി ഇവിടെ ഉത്ഖനനം നടത്തുന്ന പുരാവസ്തുവകുപ്പ്(എഎസ്‌ഐ) ഇത്രയും വലിയ കണ്ടെത്തല്‍ നടത്തുന്നത് ആദ്യമാണ്.

ചില വീടുകളുടെയും അടുക്കളയുടെയും ആഭരണ നിര്‍മാണ ശാലയുടെയും ശേഷിപ്പുകളാണ് കണ്ടെത്തിയിട്ടുള്ളത്. മേഖല പുരാതനകാലത്ത് വലിയ വാണിജ്യ കേന്ദ്രമായിരുന്നു എന്നതിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നത്. സ്വര്‍ണ, ചെമ്പ് ആഭരണങ്ങളും ആയിരക്കണക്കിന് മണ്‍പാത്രങ്ങളും രാജാക്കന്മാരുടെ മുദ്രകളും കുട്ടികളുടെ കളിപ്പാട്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.

‘യുപിയിലെ സിനൗളി, ഹസ്തിനപുരി, രാഖിഗഡ് എന്നിവിടങ്ങളില്‍ രണ്ടു പതിറ്റാണ്ടായി ഞങ്ങള്‍ പഠനത്തിലാണ്. രാഖിഗഡുകാര്‍ ഹസ്തിനപുരിക്കാരുടെ പൂര്‍വ്വികരാണെന്ന് ഇപ്പോള്‍ നിസംശയം പറയാം.’ എഎസ്‌ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സഞ്ജയ് മഞ്ജുള്‍ പറഞ്ഞു. രാഖിഗഡ് പുരാതനകാലത്ത് വ്യാവസായിക നഗരമായി വളര്‍ന്നിരുന്നുവെന്നും മികച്ച ആസൂത്രണമുള്ള നഗരമായിരുന്നു ഇതെന്നും കണ്ടെത്തലുകള്‍ അടിവരയിടുന്നു. വീടുകളും ഉയര്‍ന്ന പ്ലാറ്റ്‌ഫോമുകളും മികച്ച മലിനജല നിര്‍ഗമന സംവിധാനവും ആയിരുന്നു ഇവിടെ.

സ്ത്രീകളുടെ അസ്ഥികൂടങ്ങള്‍

ഉത്ഖനനത്തിനിടെ 5000 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന രണ്ട് സ്ത്രീകളുടെ അസ്ഥികൂടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവ ഡിഎന്‍എ പരിശോധനയ്‌ക്ക് നല്‍കിയിരിക്കുകയാണ്. പുരാതനകാലത്തെ ഭക്ഷണം, സംസ്‌കാരം എന്നിവയടക്കമുള്ള അമൂല്യമായ വിവരങ്ങള്‍ പരിശോധനയില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. അസ്ഥികൂടങ്ങള്‍ക്കൊപ്പം മണ്‍പാത്രങ്ങളും ആഭരണങ്ങളും മുത്തുകളും ഉണ്ടായിരുന്നു. ഒന്നിനൊപ്പം ചെമ്പില്‍ തീര്‍ത്ത മുഖം നോക്കുന്ന കണ്ണാടിയുമുണ്ടായിരുന്നു.

18 മീറ്റര്‍ നീളമുള്ള ഭിത്തി, അമൂല്യമായ കല്ലുകള്‍, കളിമണ്ണില്‍ തീര്‍ത്ത ഇടനാഴികള്‍, കളിമണ്ണു കൊണ്ടുള്ള രണ്ടു നിര്‍മിതികള്‍,നെരിപ്പോടുകള്‍, ചൂളകള്‍, ആനകളുടെ ചിത്രങ്ങളും ഹാരപ്പന്‍ ലിപിയിലുള്ള എഴുത്തുകളുമുള്ള മുദ്രകള്‍, പട്ടികള്‍, കാളകള്‍ എന്നിവയുടെ രൂപം വരച്ച കളിമണ്‍ ശില്‍പ്പങ്ങള്‍, ചോക്കുകല്ലുകൊണ്ടുള്ള മുത്തുകള്‍ തുടങ്ങിയവയും ഖനനത്തില്‍ കണ്ടെടുത്തു. ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എടുത്തു പറഞ്ഞ ഇന്ത്യയിലെ പ്രധാന പുരാവസ്തു മേഖലകളില്‍ ഒന്നാണ് രാഖിഗഡ്. യുപിയിലെ ഹസ്തിനപുരി, ആസാമിലെ ശിവസാഗര്‍, ഗുജറാത്തിലെ ധോളവീര, തമിഴ്‌നാട്ടിലെ ആദിച്ചനല്ലൂര്‍ എന്നിവയാണ് മറ്റുള്ളവ.

Tags: indiaപുരാവസ്തുവകുപ്പ്കണ്ടെത്തല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.