Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നസീറിന്റെ, സത്യന്റെ, ഈ ഇഷ്ടസാരഥി തൊണ്ണൂറിലും ഡ്രൈവിംഗ് സീറ്റിലുണ്ട്…!

വലിയവിള ഇലിപ്പോട് റ്റി സി 6/1924/1, അശ്വതിയില്‍ പ്രഭാകരന്‍ നായര്‍ പതിനെട്ടാം വയസിലാണ് ടാക്‌സി ഡ്രൈവറുടെ കുപ്പായമിട്ട് തമ്പാനൂര്‍ സ്റ്റാന്റിലെത്തുന്നത്.

ശിവാ കൈലാസ് by ശിവാ കൈലാസ്
May 7, 2022, 04:44 pm IST
in Thiruvananthapuram

വിളപ്പില്‍: ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ ഇഷ്ടസാരഥിയായിരുന്ന ഒരാളുണ്ട് ഇവിടെ തലസ്ഥാനത്ത്. പ്രേംനസീര്‍, സത്യന്‍ മാഷ്, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, എസ്. പി പിള്ള തുടങ്ങി പഴയകാല സൂപ്പര്‍ താരങ്ങള്‍ തലസ്ഥാനത്തെത്തിയാല്‍ യാത്ര ഇദ്ദേഹത്തിന്റെ ടാക്‌സിയിലായിരുന്നു. പ്രഭാകരന്‍ നായര്‍ എന്ന നാട്ടുകാരുടെ സ്വന്തം കുട്ടേട്ടന് ഇന്ന് പ്രായം 90. ശാരീരിക പ്രശ്‌നങ്ങള്‍ ഒന്നുമില്ല. കാഴ്ചയ്‌ക്ക് കണ്ണടയും വേണ്ട. നവതിയുടെ നിറവിലും ഡ്രൈവിംഗ് സീറ്റിലുണ്ട് പ്രഭാകരന്‍ നായര്‍.

വലിയവിള ഇലിപ്പോട് റ്റി സി 6/1924/1, അശ്വതിയില്‍ പ്രഭാകരന്‍ നായര്‍ പതിനെട്ടാം വയസിലാണ് ടാക്‌സി ഡ്രൈവറുടെ കുപ്പായമിട്ട് തമ്പാനൂര്‍ സ്റ്റാന്റിലെത്തുന്നത്. പതിനഞ്ചാം വയസില്‍ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ഡ്രൈവറായിരുന്ന ശങ്കരപിള്ളയായിരുന്നു പ്രഭാകരന്‍ നായരെ ഡ്രൈവിംഗ് പഠിപ്പിച്ചത്. 1951 ല്‍ ലൈസന്‍സെടുത്തു. അതേ വര്‍ഷം പുതുതായി വാങ്ങിയ സ്റ്റാന്റേര്‍ഡ് വാന്‍ കാര്‍ഡ് കാറുമായി ടാക്‌സി സ്റ്റാന്റിലേക്ക്. പിന്നിട് ഫോര്‍ഡും അംബാസിഡറുമൊക്കെ സ്വന്തമാക്കിയപ്പോഴും ഡ്രൈവര്‍ സീറ്റില്‍ നിന്ന് മാറാതെ പ്രഭാകരന്‍ നായര്‍ ഉണ്ടായിരുന്നു.

തമ്പാനൂര്‍ സ്റ്റാന്റില്‍ ടാക്‌സി ഓടിക്കാനെത്തിയ പയ്യനോട് മെരിലാന്റ് സ്റ്റുഡിയോ ഉടമ പി.സുബ്രഹ്മണ്യം സ്വാമിക്ക് വല്ലാത്തൊരു ഇഷ്ടം തോന്നി. അതോടെ സിനിമാ നടന്മാര്‍ തിരുവനന്തപുരത്ത് എത്തിയാല്‍ അവരെ കൊണ്ടുവരാനും കൊണ്ടുവിടാനും സുബ്രഹ്മണ്യം സ്വാമി സ്ഥിരമായി വിളിക്കുന്ന ടാക്‌സി കാര്‍ പ്രഭാകരന്‍ നായരുടേതായി. ആലപ്പുഴ ഉദയ സ്റ്റുഡിയോയിലേക്കും മദിരാശിയിലേക്കും നസീറിനെയും സത്യനെയും കൊട്ടാരക്കരെയേയുമൊക്കെ പിന്‍സീറ്റിലിരുത്തി പലവട്ടം കാറോടിച്ചിട്ടുണ്ട്. വിടപറഞ്ഞ ആ സൂപ്പര്‍ താരങ്ങള്‍ അന്ന് നല്‍കിയ സ്‌നേഹവും വാത്സല്യവും ഇപ്പോഴും മനസിലിട്ട് താലോലിക്കുകയാണ് ഈ ടാക്‌സിക്കാരന്‍ മുത്തച്ഛന്‍.

ഇപ്പോള്‍ സ്റ്റാന്റില്‍ കിടന്ന് ടാക്‌സി ഓടിക്കാറില്ല പ്രഭാകരന്‍ നായര്‍. പക്ഷേ, സ്വന്തം ആവശ്യങ്ങള്‍ക്കും മറ്റുമായി ഇപ്പോഴും ദിവസേന കാറോടിക്കും. 2024 വരെ സാധുതയുള്ള പുതുക്കിയ ലൈസന്‍സ് നിധിപോലെ കൈയിലുണ്ട്. Â സെക്കന്റ് ഹാന്‍ഡ് കാറുകള്‍ വാങ്ങി വില്‍പ്പനയാണ് ഇപ്പോഴത്തെ തൊഴില്‍. ഭാര്യ പരേതയായ സാവിത്രിയമ്മ. ഷീല, സൈന്യത്തില്‍ നിന്ന് വിരമിച്ച ജയശ്രീ, ബിന എന്നിവരാണ് മക്കള്‍. 15 വയസില്‍ തുടങ്ങിയ വളയംപിടി 75 വര്‍ഷമായിട്ടും മടുത്തില്ലേ എന്ന ചോദ്യത്തിന് പ്രഭാകരന്‍ നായരുടെ മറുപടി ഇങ്ങനെ…തൊഴിലിനപ്പുറം ഡ്രൈവിംഗ് എന്റെ ജീവവായുവാണ്. അതില്ലെങ്കില്‍ ഞാനില്ല…

Tags: driverSathyanTaxi servicePrem Nazir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Kerala

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

Kerala

പിഎസ്‌സി വിജ്ഞാപനം; അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍..

പുതിയ വാര്‍ത്തകള്‍

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.