Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുമ്നിമ ഉദാസ് ഇന്ത്യയെ തുണ്ടമാക്കുന്ന ‘തുക്ഡെ തുക്ഡെ ഗ്യാങ്ങി’ന്റെ ഭാഗം; പൗരത്വവിരുദ്ധപ്രക്ഷോഭത്തെ പിന്തുണച്ച പത്രപ്രവര്‍ത്തക

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സുഹൃത്തായ നേപ്പാളി പത്രപ്രവര്‍ത്തക സുമ്നിമ ഉദാസ് ഇന്ത്യയെ തുണ്ടം തുണ്ടമാക്കാന്‍ കൊതിക്കുന്ന 'തുക്ഡെ തുക്ഡെ ഗ്യാങ്ങി'ന്റെ ഭാഗമാണെന്ന് കണ്ടെത്തല്‍. രാഹുല്‍ ഗാന്ധി തിങ്കളാഴ്ച നേപ്പാളില്‍ വിവാദ പത്രപ്രവര്‍ത്തക സുനിമ്ന ഉദാസിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തുകയും ഇതിന്റെ ഭാഗമായി നിശാക്ലബ്ബ് സന്ദര്‍ശിച്ചതും വിവാദമായിരിക്കെയാണ് സുനിമ്ന ഉദാസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2022, 06:52 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സുഹൃത്തായ നേപ്പാളി പത്രപ്രവര്‍ത്തക സുമ്നിമ ഉദാസ് ഇന്ത്യയെ തുണ്ടം തുണ്ടമാക്കാന്‍ കൊതിക്കുന്ന ‘തുക്ഡെ തുക്ഡെ ഗ്യാങ്ങി’ന്റെ ഭാഗമാണെന്ന് കണ്ടെത്തല്‍. രാഹുല്‍ ഗാന്ധി തിങ്കളാഴ്ച നേപ്പാളില്‍ വിവാദ പത്രപ്രവര്‍ത്തക സുനിമ്ന ഉദാസിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തുകയും ഇതിന്റെ ഭാഗമായി നിശാക്ലബ്ബ് സന്ദര്‍ശിച്ചതും വിവാദമായിരിക്കെയാണ് സുനിമ്ന ഉദാസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

സിഎന്‍എന്‍ ലേഖികയായിരുന്ന ഇവര്‍ നേരത്തെ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസിനെ സഹായിച്ചിട്ടുള്ള പത്രപ്രവര്‍ത്തകയാണ്. 2017ല്‍ അവര്‍ സിഎന്‍എന്നിലെ ജോലി വിട്ടു. യുഎസ്. സ്വിറ്റ്സര്‍ലാന്‍റ്, മ്യാന്‍മര്‍, പാകിസ്ഥാന്‍, റഷ്യ, ജോര്‍ദന്‍ എന്നിവിടങ്ങളിലാണ് സുനിമ്ന ഉദാസ് വളര്‍ന്നത്. വാഷിംഗ്ടണിലെ ലീ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും മാസ്റ്റേഴ്സും നേടി. ദല്‍ഹിയില്‍ സിഎന്‍എന്‍ ലേഖികയായി 2012 വരെ പ്രവര്‍ത്തിച്ചു. പക്ഷെ രാഹുലിന്റെ ഈ ലേഖികയുടെ പഴയകാലത്തെ ട്വീറ്റുകള്‍ പരിശോധിച്ചാല്‍ ഇവര്‍ മോദി സര്‍ക്കാരിനെതിരെ എത്ര ശക്തയായി നിലകൊള്ളുന്നു എന്നറിയാനാവും.

നേപ്പാളിലെ ഭൂപടപ്രശ്നം

മെയ് 2020ന് നേപ്പാള്‍ പുറത്തിറക്കിയ ഭൂപടത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളും നേപ്പാളിന്റെ ഭാഗമാണെന്ന് അടയാളപ്പെടുത്തിയത് വിവാദമായിരുന്നു. ചൈനയുമായി അടുക്കാന്‍ ശ്രമിക്കുന്ന നേപ്പാള്‍ ഇത്തരമൊരു ഭൂപടം ഇറക്കിയതിനെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതില്‍ സുനിമ്ന സിഎന്‍എന്‍ സീനിയര്‍ എഡിറ്റര്‍ സുഗം പൊഖറെലിന്റെ ഒരു റിപ്പോര്‍ട്ട് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ” നേപ്പാള്‍ പുറത്തിറക്കിയ പുതിയ ഭൂപടം…ഇത് വര്‍ഷങ്ങള്‍ക്ക് മു്ന‍പേ പുറത്തിറക്കേണ്ടതായിരുന്നു. ഈ റൈറ്റപ്പിന് നന്ദി സുഗം”- ഇത്രയും പറഞ്ഞ് ഇന്ത്യയുടെ ഭാഗങ്ങള്‍ നേപ്പാളിന്‍റേതാക്കി മാറ്റിയ പുതിയ നേപ്പാള്‍ ഭൂപടത്തെ അനുകൂലിക്കുന്ന പോസ്റ്റാണ് സുനിമ്ന ഉദാസ് പങ്കുവെച്ചത്.

മറ്റൊരു സന്ദര്‍ഭം കോവിഡ് വാക്സിനുമായി ബന്ധപ്പെട്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിന്‍ വാങ്ങാന്‍ വിസമ്മതം പ്രകടിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ നാളുകള്‍. ഈ സന്ദര്‍ഭത്തില്‍, 2021ല്‍, ടൈം മാസികയില്‍ ദേബാശിശ് റോയ് ചൗധരി എഴുതിയ ഒരു ലേഖനം സുനിമ്ന ഉദാസ് പങ്കുവെച്ചിരുന്നു. ലേഖനത്തിന്റെ രത്നച്ചുരുക്കം സുനിമ്ന ദാസ് തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരുന്നു: “ലോകത്തിലെ ദുര്‍ബല രാജ്യങ്ങളെ ഉറ്റുനോക്കുന്ന വാക്സിന്‍ പ്രതിസന്ധിക്ക് കാരണം സമയത്ത് ആവശ്യമായ വാക്സിനുകള്‍ വാങ്ങാന്‍ വിസമ്മതിച്ച പ്രധാനമന്ത്രി മോദിയുടെതീരുമാനമാണെന്ന് ഈ ലേഖനം പറയുന്നു”- ഇതായിരുന്നു സുമ്നിമയുടെ ട്വീറ്റ്.

വാസ്തവത്തില്‍ കോവിഡ് വാക്സിന്‍ യഞ്ജത്തിന്റെ അഞ്ചാംമാസത്തില്‍ ഇന്ത്യ എത്തിനില്‍ക്കുമ്പോഴായിരുന്നു ഈ വിവാദം ഉണ്ടായത്. എന്നാല്‍ പിന്നീട് മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വാക്സിനില്‍ അതിവേഗം മുന്നേറി ‘ലോകത്തിന്റെ ഫാര്‍മസി’ എന്ന കീര്‍ത്തി വരെ നേടി. കോവിഡ് 19ന്റെ 180 കോടി ഡോസുകളാണ് ഇന്ത്യ നല്‍കിയത്. കോവിഷീല്‍ഡും കോവാക്സിനും മാത്രമല്ല, മറ്റ് നിരവധി വാക്സിനുകളെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഒരു പക്ഷെ വികസിത പാശ്ചാാത്യ രാജ്യങ്ങളേക്കാള്‍ കൂടുതല്‍ വാക്സിനുകള്‍ ഇന്ത്യ ചെറിയ രാജ്യങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.

മറ്റൊന്ന് സുമ്നിമ ഉദാസ് പങ്കുവെച്ച അരുന്ധതി റോയിയുടെ വിവാദ ലേഖനമാണ്. പ്രധാനമന്ത്രി മോദിയെ അപകടകാരിയായ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കുന്നതും കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തുന്നതുമായ അരുന്ധതീ റോയിയുടെ ലേഖനമാണിത്.

അരുന്ധതി റോയിയുടെ എല്ലാ ലേഖനങ്ങളും പോലെ വസ്തുതകള്‍ കുറഞ്ഞതും കൂടുതല്‍ ഒച്ചയിടുന്നതുമായ ലേഖനമാണിത്. ഈ ലേഖനം വായിക്കൂ എന്ന പറഞ്ഞാണ് സസുമ്നിമ ഉദാസ് ട്വിറ്ററില്‍ അരുന്ധതിയുടെ ലേഖനം പങ്കുവെച്ചിരിക്കുന്നത്.

ബുദ്ധന്റെ പേരില്‍ എസ്. ജയശങ്കറുമായി കോര്‍ത്ത് സുമ്നിമ ഉദാസ്

ഒരിയ്‌ക്കല്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ബുദ്ധനെ എല്ലാക്കാലത്തും മഹാന്മാരായ ഭാരതീയരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെ സുമ്നിമ എതിര്‍ത്തു. “ഗൗതമബുദ്ധന്‍ നേപ്പാളിലെ ലുംബിനിയിലാണ് ജനിച്ചതെന്നും പക്ഷെ അദ്ദേഹത്തിന്റെ ബോധോദയം ഉണ്ടായത് ഇന്ത്യയിലെ ബോധ്ഗയയില്‍ വെച്ചാണ്. ബുദ്ധനെ സംബന്ധിച്ച് പങ്കുവെയ്‌ക്കാവുന്ന ഈ പൈതൃകവും മഹത്വവും ഓര്‍ത്ത് നേപ്പാളികളും ഇന്ത്യക്കാരും അഭിമാനിയ്‌ക്കേണ്ടതുണ്ട്”- അന്ന് ജയശങ്കറെ ചെറുതായി വിമര്‍ശിച്ച് കൊണ്ടുള്ള സുമ്നിമയുടെ പോസ്റ്റ് ഇതായിരുന്നു.

പൗരത്വ ഭേദഗതി ബില്ലിനെ മുസ്ലിം വിരുദ്ധമെന്ന് മുദ്രകുത്തിയ എന്‍ഡിടിവി പ്രചാരവേലയില്‍പ്പെട്ട് സുമ്നിമ ഉദാസും

ഡിസംബര്‍ 2019ല്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ എന്‍ഡിടിവി നിഗൂഢ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായി വന്‍ പ്രചാരവേലയായിരുന്നു.

ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പീഢനമനുഭവിക്കുന്ന ക്രിസ്ത്യനികള്‍, ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ബില്ലിനെ മുസ്ലിം വിരുദ്ധ ബില്ലെന്ന് വിശേഷിപ്പിച്ചത് എന്‍ഡിടിവിയാണ്. ഇത് സുനിമ്ന ഉദാസും ഒരു ട്വിറ്റര്‍ പോസ്റ്റില്‍ ഏറ്റുപിടിച്ചു. “ഞാന്‍ ബഹുമാനിച്ച ഇന്ത്യയ്‌ക്ക് ഇത് ദുഖദിനം”- എന്നായിരുന്നു ജാമിയ മിലിയ യൂണിവേഴ്സിറ്റിയില്‍ പൊലീസ് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിനിയുടെ വീഡിയോ പങ്കുവെച്ച് സുമ്നിമ ഉദാസ് കുറിച്ചത്.

Tags: Arundhati RoyNight partyപ്രധാനമന്ത്രി നരേന്ദ്രമോദിഐഎസ്'തുക്‌ഡെ തുക്‌ഡെ ഗ്യാങ്Rahul Gandhiരാഹുല്‍ പാര്‍ട്ടി വീഡിയോലോകാരോഗ്യ സംഘടനസുമ്നിമ ഉദാസ്Anti CAA Riotsനേപ്പാള്‍രാഹുല്‍ ഗാന്ധിഡോ. എസ്. ജയശങ്കര്‍CAA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.