Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറോ ചക്രവര്‍ത്തിയെപ്പോലെ രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസിന്റെ രാജസ്ഥാനില്‍ കലാപം കത്തുമ്പോള്‍ രാഹുല്‍ ഗാന്ധി ലോഡ് ഓഫ് ദ ഡ്രിങ്ക്സില്‍

നേപ്പാളിലെ ലോഡ് ഓഫ് ദി ഡ്രിങ്ക്സ് എന്ന നൈറ്റ്ക്ലബ്ബിന്റെ ടെക്നോ മ്യൂസിക്കിന്റെ താളത്തില്‍ തലയാട്ടുന്ന ചൈനീസ് യുവതിയ്‌ക്കൊപ്പം രാുഹല്‍ ഗാന്ധി നില്‍ക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. ാഠ്മണ്ഡുവിലെ മറ്റെല്ലാവരും ഉറങ്ങുമ്പോള്‍ ആഘോഷം ആരംഭിക്കുന്ന ഇടമായാണ് ലോഡ് ഓഫ് ദി ഡ്രിങ്ക്സ് അറിയപ്പെടുന്നത്. അര്‍ധരാത്രി തുടങ്ങി പുലരുവോളം ആളുകളെ ആഹ്ളാദിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഇടം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2022, 04:51 pm IST
inIndia
സുമ്നിമ ഉദാസ് എന്ന നേപ്പാളി സ്വദേശിനിയായ പത്രപ്രവര്‍ത്തക (ഇടത്ത്) നേപ്പാളിലെ കാഠ് മണ്ഡുവിലെ നിശാക്ലബ്ബായ ലോഡ് ഓഫ് ദി ഡ്രിങ്ക്സില്‍ രാഹുല്‍ഗാന്ധി (വലത്ത്)

സുമ്നിമ ഉദാസ് എന്ന നേപ്പാളി സ്വദേശിനിയായ പത്രപ്രവര്‍ത്തക (ഇടത്ത്) നേപ്പാളിലെ കാഠ് മണ്ഡുവിലെ നിശാക്ലബ്ബായ ലോഡ് ഓഫ് ദി ഡ്രിങ്ക്സില്‍ രാഹുല്‍ഗാന്ധി (വലത്ത്)

ന്യൂദല്‍ഹി: അക്ഷയതൃതീയയും ഈദ് ഉള്‍ ഫിത്തറും ഒരേ ദിവസം വന്ന തിങ്കളാഴ്ച രാത്രി കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന രാജസ്ഥാനിലെ ജോധ് പൂരില്‍ വര്‍ഗ്ഗീയകലാപം ആളിക്കത്തുമ്പോള്‍ രാഹുല്‍ ഗാന്ധി അങ്ങ് നേപ്പാളില്‍ നിശാക്ലബ്ബില്‍ ജീവിതം ആസ്വദിക്കുകയായിരുന്നു.

നേപ്പാളിലെ ലോഡ് ഓഫ് ദി ഡ്രിങ്ക്സ് എന്ന നൈറ്റ്ക്ലബ്ബിന്റെ ടെക്നോ മ്യൂസിക്കിന്റെ താളത്തില്‍ തലയാട്ടുന്ന ചൈനീസ് യുവതിയ്‌ക്കൊപ്പം രാുഹല്‍ ഗാന്ധി നില്‍ക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. മൂന്ന് പേരോടൊപ്പമാണ് രാഹുല്‍ ഗാന്ധി നേപ്പാളില്‍ എത്തിയതെന്ന് പറയുന്നു. പക്ഷെ ആരൊക്കെയാണ് രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ളവര്‍ എന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. നേപ്പാളിലെ ലോഡ് ഓഫ് ദി ഡ്രിങ്ക്സ് എന്ന നൈറ്റ്ക്ലബ്ബിലെ സന്ദര്‍ശനം എന്തുകൊണ്ട് രാഹുല്‍ ഒഴിവാക്കിയില്ല. ഉന്നതശ്രേണിയില്‍പ്പെട്ടവര്‍ പങ്കെടുക്കുന്ന Â അനധികൃത ഇടപാടുകളുടെ കേന്ദ്രമായാണ് ലോഡ് ഓഫ് ദി ഡ്രിങ്ക്സ് അറിയപ്പെടുന്നത്.കാഠ്മണ്ഡുവിലെ മറ്റെല്ലാവരും ഉറങ്ങുമ്പോള്‍ ആഘോഷം ആരംഭിക്കുന്ന ഇടമായാണ് ലോഡ് ഓഫ് ദി ഡ്രിങ്ക്സ് അറിയപ്പെടുന്നത്. അര്‍ധരാത്രി തുടങ്ങി പുലരുവോളം ആളുകളെ ആഹ്ളാദിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഇടം.

സിഎന്‍എന്‍ പത്രപ്രവര്‍ത്തകയായ നേപ്പാളി സ്വദേശിനി സുമ്നിമ ഉദാസിന്റെ വിവാഹത്തിന് പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി എത്തിയതെന്ന് പറയുന്നു. രാഷ്‌ട്രീയ നേതാവ് പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പാലിക്കാതെ നിശാക്ലബ്ബിലേക്ക് എടുത്തുചാടിയ രാഹുല്‍ ഗാന്ധിയുടെ തീരുമാനം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ വിശദീകരിക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്.

ബിജെപിയ്‌ക്കും നരേന്ദ്രമോദിയ്‌ക്കും എതിരെ വിദേശമാധ്യമങ്ങളിലൂടെ കഥകളും കഥാഖ്യാനവും സൃഷ്ടിക്കാന്‍ രാഹുല്‍ഗാന്ധിയ്‌ക്ക് ഇത്തരം വിദേശ മാധ്യമസുഹൃത്തുക്കള്‍ അത്യാവശ്യമായിരിക്കാം. സുമ്നിമ ഉദാസ് രാഹുല്‍ഗാന്ധിയെ ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്കും പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തില്‍ വിദേശത്ത് അജണ്ടകള്‍ നടപ്പാക്കിയിരുന്നെന്നും പറയപ്പെടുന്നു. എന്തായാലും ലോര്‍ഡ് ഓഫ് ദ ഡ്രിങ്ക് സന്ദര്‍ശിച്ചതു വഴി രാഹുല്‍ പരിധി വിട്ടെന്ന് തന്നെയാണ് കോണ്‍ഗ്രസിനുള്ളിലെ അടക്കം പറച്ചില്‍.

“വെക്കേഷന്‍, പാര്‍ട്ടി, പ്ലെഷര്‍ ട്രിപ്, പ്രൈവറ്റ് ഫോറിന്‍ വിസിറ്റ്…..ഇതൊന്നും രാജ്യത്തിന് പുതുമയല്ല”- കേന്ദ്രമന്ത്രി കിരണ്‍ റിജിജു ട്വീറ്റില്‍ കുറിയ്‌ക്കുന്നു. “രാഹുല്‍ ഗാന്ധി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഇത് നെഹ്രുകുടുംബത്തിന്റെ പാരമ്പര്യമാണ്”- ബിജെപിയുടെ ഭോപാല്‍ ദുരന്ത പുനരധിവാസ മന്ത്രി വിശ്വാസ് സാരംഗ് പറയുന്നു.

മ്യാന്‍മറിലെ നേപ്പാര്‍ അംബാസഡറായ സുമ്നിമ ഉദാസിന്റെ പിതാവ് ഭീം ഉദാസ് രാഹുലിന്റെ മുഖം രക്ഷിക്കാന്‍ രംഗത്തുണ്ട്:”ഞങ്ങള്‍ ക്ഷണിച്ചിട്ടാണ് രാഹുല്‍ വന്നത്”. നിമ മാര്‍ട്ടിന്‍ ഷേര്‍പ്പ എന്നയാളെയാണ് സുമ്നിമ ഉദാസ് വിവാഹം കഴിക്കുന്നത്. ഇന്ത്യയില്‍ നിന്നും നിരവധി വിഐപികള്‍ എത്തുമെന്നും പറയുന്നു.

ജേണലിസത്തില്‍ ലീ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ഡിഗ്രിയും നേടിയ സുമ്നിമ ഉദാസ് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. Â

Â

Tags: നേപ്പാള്‍രണ്‍ദീപ് സുര്‍ജേവാലപപ്പുരാഹുല്‍ പാര്‍ട്ടി വീഡിയോസുമ്നിമ ഉദാസ്ലോഡ് ഓഫ് ദ ഡ്രിങ്ക്സ്നൈറ്റ് ക്ലബ്Rahul Gandhiviolence
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

Kerala

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

പുതിയ വാര്‍ത്തകള്‍

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.