Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിം പള്ളികള്‍ക്ക് മുന്നില്‍ മാംസക്കഷണങ്ങള്‍ ; കീറിയെറിഞ്ഞ വിശുദ്ധഗ്രന്ഥം; അയോധ്യയില്‍ കലാപത്തിനുള്ള ഗൂഢാലോചന; പൊളിച്ച് യോഗിയുടെ പൊലീസ്

അയോധ്യയിലെ മുസ്ലിം പള്ളികള്‍ക്ക് മുന്നില്‍ മാംസം വിതറി. ഒപ്പം വിശുദ്ധഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെറിഞ്ഞു. മുസ്ലിം തൊപ്പിധരിച്ച് ടൂ വീലറുകളിലെത്തിയ യുവാക്കളാണ് ഇത്രയും ചെയ്തത്. അയോധ്യയില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനുള്ള മോഹന്‍ മിശ്ര എന്ന ക്രിമിനലിന്റെ നേതൃത്വത്തില്‍ നടന്ന ശ്രമം യോഗിയുടെ ഉത്തര്‍പ്രദേശ് പൊലീസ് പൊളിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 08:52 pm IST
in India

ലഖ്നോ: അയോധ്യയിലെ മുസ്ലിം പള്ളികള്‍ക്ക് മുന്നില്‍ മാംസം വിതറി. ഒപ്പം വിശുദ്ധഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെറിഞ്ഞു. മുസ്ലിം തൊപ്പിധരിച്ച് ടൂ വീലറുകളിലെത്തിയ യുവാക്കളാണ് ഇത്രയും ചെയ്തത്. അയോധ്യയില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനുള്ള മോഹന്‍ മിശ്ര എന്ന ക്രിമിനലിന്റെ നേതൃത്വത്തില്‍ നടന്ന ശ്രമം യോഗിയുടെ ഉത്തര്‍പ്രദേശ് പൊലീസ് പൊളിച്ചു.

പള്ളിയധികൃതര്‍ക്ക് തന്നെ പന്തികേട് തോന്നി യുപി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി ക്യാമറ പരിശോധിച്ച പൊലീസിന് കാര്യങ്ങള്‍ വ്യക്തമായി. ഹിന്ദു യുവാക്കള്‍ തന്നെയാണ് ടൂ വീലറുകളില്‍ അര്‍ധരാത്രിയെത്തി മുസ്ലിംപള്ളികള്‍ക്ക് മുന്‍പില്‍ മാംസക്കഷണം വലിച്ചെറിയുകയും വിശുദ്ധഗ്രന്ഥം ചീന്തിയെറിയുകയും ചെയ്തത്.

മഹേഷ് കുമാര്‍ മിശ്ര, പ്രത്യൂഷ് ശ്രീവാസ്തവ, നിതിന്‍ കുമാര്‍, ദീപക് കുമാര്‍ ഗൗര്‍ എന്ന ഗുഞ്ജന്‍, ബ്രിജേഷ് പാണ്ഡേ, ശത്രുഘന്‍ പ്രജാപതി, വിമല്‍ പാണ്ഡേ എന്നീ അയോധ്യ സ്വദേശികളെയാണ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

സംഘത്തില്‍പ്പെട്ട ഏതാനും പേരെക്കൂടി പിടികൂടാനുണ്ട്. ദല്‍ഹിയിലെ ജഹാംഗീര്‍ പുരിയില്‍ ഹനുമാന്‍ ജയന്തിയാത്രയ്‌ക്ക് നേരെ കല്ലെറിഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഈ നീക്കമെന്നാണ് പ്രതികള്‍ പറയുന്നതെങ്കിലും പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. മറ്റേതെങ്കിലും നിഗൂഢശക്തികള്‍ ഇതിന് പിന്നിലുണ്ടോ എന്ന സംഘയവും പൊലീസിനുണ്ട്.

Tags: യോഗി ആദിത്യനാഥ്riotupfireഅയോധ്യയുപി പൊലീസ്വര്‍ഗ്ഗീയ സംഘര്‍ഷം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

Kerala

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

Kerala

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.