Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മൂന്ന് ചൈനക്കാര്‍ കൊല്ലപ്പെട്ട സ്ഫോടനം: പാകിസ്ഥാനിലെ എല്ലാ നിക്ഷേപങ്ങളും ചൈന നിര്‍ത്തണം;ബലൂചിസ്ഥാനില്‍ നിന്നും ചൈന പിന്‍മാറണം: ബിഎല്‍എ

പാകിസ്ഥാനിലെ എല്ലാ നിക്ഷേപങ്ങളും ചൈന നിര്‍ത്തണമെന്നും ബലൂചിസ്ഥാനില്‍ നിന്നും അടിയന്തരമായി പാകിസ്ഥാനും ചൈനയും മൂന്ന് ചൈനക്കാരെ വധിച്ച ചാവേറാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). ചൈനയുടെ നിക്ഷേപം ഇവിടുത്തെ പ്രാദേശിക ജനങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യില്ലെന്ന നിലപാടാണ് ബിഎല്‍എ പുലര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2022, 10:02 pm IST
inWorld
മൂന്ന് ചൈനക്കാരെ ചാവേര്‍ ആക്രമണത്തില്‍ വധിച്ച ഷാരി ബലോച് (ഇടത്ത്) ആയുധമേന്തിയ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി തീവ്രവാദികള്‍ (വലത്ത്)

മൂന്ന് ചൈനക്കാരെ ചാവേര്‍ ആക്രമണത്തില്‍ വധിച്ച ഷാരി ബലോച് (ഇടത്ത്) ആയുധമേന്തിയ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി തീവ്രവാദികള്‍ (വലത്ത്)

ഇസ്ലാമബാദ്: പാകിസ്ഥാനിലെ എല്ലാ നിക്ഷേപങ്ങളും ചൈന നിര്‍ത്തണമെന്നും ബലൂചിസ്ഥാനില്‍ നിന്നും അടിയന്തരമായി പാകിസ്ഥാനും ചൈനയും മൂന്ന് ചൈനക്കാരെ വധിച്ച ചാവേറാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). ചൈനയുടെ നിക്ഷേപം ഇവിടുത്തെ പ്രാദേശിക ജനങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യില്ലെന്ന നിലപാടാണ് ബിഎല്‍എ പുലര്‍ത്തുന്നത്.

ബലോചിസ്ഥാനിലെ നല്ല ലാഭമുണ്ടാക്കുന്ന ഖനികളും വൈദ്യതോല്‍പാദന പദ്ധതികളും പ്രദേശവാസികള്‍ക്ക് ഒരു ഗുണവും നല്‍കാത്തവയാണെന്ന് ബലോച് വിഘടനവാദികള്‍ വിശ്വസിക്കുന്നു. പാകിസ്ഥാനിലെ വമ്പന്‍ വികസനപദ്ധതിയില്‍ ആഴത്തില്‍ മുഴുകുന്ന ചൈനയ്‌ക്ക് നിക്ഷേപകര്‍ എന്ന നിലിയില്‍ ഇത്തരം ആക്രമണങ്ങള്‍ വലിയ തിരിച്ചടിയാണ് നല്‍കുന്നത്.  

ബിഎല്‍എയുടെ കീഴിലുള്ള മജീദ് ബ്രിഗേഡാണ് മൂന്ന് ചൈനക്കാരും ഒരു പാകിസ്ഥാനി ഡ്രൈവറും കൊല്ലപ്പെട്ട  ഈ ചാവേര്‍ ആക്രമണത്തിന് പിന്നില്‍.  ഡോക്ടറുടെ ഭാര്യയും അധ്യാപികയും രണ്ട് കുട്ടികളുടെ അമ്മയുമായ 30 കാരിയാണ് ഈ ചാവേര്‍ ആക്രമണം നടത്തിയത്. ഇറാന്‍, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ ഏറെക്കാലമായി അക്രമം നിറഞ്ഞ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ വേദിയാണ്. 6000 കോടി ഡോളര്‍ ചെലവ് ചെയ്ത് ചൈന സ്ഥാപിക്കുന്ന ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെ ലാക്കാക്കി നിരവധി സ്‌ഫോടനങ്ങള്‍ ബിഎല്‍എ നടത്തിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിരോധിച്ചിട്ടുള്ള സംഘടനയാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. യുഎസിലും യുകെയിലും ഈ സംഘടന നിരോധിക്കപ്പെട്ടിട്ടുണ്ട്.  

ചൈനയുടെ മൃദുല നയതന്ത്രത്തിന്റെ കേന്ദ്രമായിരുന്നു കണ്‍ഫ്യൂഷസ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതിന്റെ ഡയറ്കടറും രണ്ട് അധ്യാപകരുമാണ് ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.  പാകിസ്ഥാന്‍-ചൈന സൗഹൃദത്തിനുള്ള നേരിട്ടുള്ള ആഘാതമാണ് ഈ ചാവേര്‍ ആക്രമണമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

കറാച്ചി സര്‍വ്വകലാശാലയ്‌ക്ക് മുന്നില്‍ നടന്ന ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉചിതമായ ശിക്ഷനല്‍കാന്‍ ചൈന ആവശ്യപ്പെട്ടു. ഒപ്പം ചൈനീസ് പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കാനും ചൈന ആവശ്യപ്പെടുന്നു. ചൈനക്കാരുടെ രക്തം അനാവശ്യമായി ചൊരിയാന്‍ കഴിയില്ലെന്നും ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ചൈനയുടെ വിദേശകാര്യ സഹമന്ത്രി വു ജിയാങ്ഹാവോ പാകിസ്ഥാനിലെ ചൈനയിലെ പാകിസ്ഥാന്‍ അംബാസഡറുമായി ബന്ധപ്പെട്ടു. 

ചൈനക്കാര്‍ കൊല്ലപ്പെടുന്ന ആദ്യ സംഭവമല്ല

ചൈനീസ് പൗരന്മാര്‍ വധിക്കപ്പെടുന്ന ആദ്യസംഭവമല്ല ഇത്. കറാച്ചിയില്‍ രണ്ട് ചൈനക്കാരെ വഹിച്ച് പോകുന്ന വാഹനത്തിന് നേരെ മോട്ടോര്‍സൈക്കിളില്‍ എത്തിയവര്‍ നടത്തിയ വെടിവെപ്പില്‍ ഒരു ചൈനക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. അതുപോലെ വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ചൈനക്കാരായ എഞ്ചിനീയര്‍മാര്‍ക്കെതിരായ ആക്രമണത്തില്‍ 12 ചൈനക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

2018 നവമ്പറില്‍ ബലോച് തീവ്രവാദികള്‍ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റില്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് സുരക്ഷാവലയം ഭേദിക്കാന്‍ സാധിച്ചില്ല. ഈ മൂന്ന് തീവ്രവാദികളും വെടിയേറ്റ് മരിച്ചു. നൂറുകണക്കിന് ചൈനക്കാരാണ് സാമ്പത്തിക ഇടനാഴിക്ക് വേണ്ടി പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത്.

Tags: pakistanchinaബലൂചിസ്ഥാന്‍ബെല്‍റ്റ് ആന്‍റ് റോഡ്ബലൂച് ലിബറേഷന്‍ ആര്‍മിഷാരി ബലോച്ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിമജീദ് ബ്രിഗേ‍ഡ്ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

World

ഇൻഷാ അള്ളാ ! ഞങ്ങൾ ദൽഹിയെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും : ഇന്ത്യയെ ഭീഷണിപ്പെടുത്തി ലഷ്കർ ഇ തൊയ്ബ ഭീകരൻ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Kerala

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.