Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സ്തംഭനം! ഗര്‍ജ്ജനം!

ചിലര്‍ പണിമുടക്കില്‍ 'പങ്കെടുക്കും.' ചിലര്‍ പണിമുടക്കിനോട് 'ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.' ഐക്യദാര്‍ഢ്യ പ്രകടനമെന്നാല്‍ സന്ദര്‍ഭമനുസരിച്ച് വെറും പ്രഖ്യാപനമോ പങ്കാളിത്തമോ ആകാം

എസ്.കെ by എസ്.കെ
Apr 5, 2022, 05:33 am IST
in Article

പണിമുടക്കു കാലത്തെ മാധ്യമ ഭാഷയ്‌ക്ക് ചില പൊതു രീതികളുണ്ട്. ഓരോ വാക്കിന്റെയും പ്രയോഗത്തിന്റെയും ആവര്‍ത്തനങ്ങളാണ് പണിമുടക്കു വാര്‍ത്തകളെ പലപ്പോഴും ‘രസകര’മാക്കുന്നത്.

ചിലര്‍ പണിമുടക്കില്‍ ‘പങ്കെടുക്കും.’ ചിലര്‍ പണിമുടക്കിനോട് ‘ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.’ ഐക്യദാര്‍ഢ്യ പ്രകടനമെന്നാല്‍ സന്ദര്‍ഭമനുസരിച്ച് വെറും പ്രഖ്യാപനമോ പങ്കാളിത്തമോ ആകാം.

പണിമുടക്കു വിജയിച്ചാല്‍ ‘ജനജീവിതം സ്തംഭി’ക്കും. ‘ജീവിതം സ്തംഭിച്ചു’ എന്നെഴുതിയാല്‍ പക്ഷിമൃഗാദികളുടെ ജീവിതമാണോ എന്നും സംശയിച്ചേക്കാമല്ലോ! അതുകൊണ്ടാവാം പണിമുടക്കുകാരും ലേഖകരും ‘ജീവിത’ത്തിനു മുന്നില്‍ ‘ജന’ചേര്‍ക്കാന്‍ മറക്കാത്തത്.

ചിലപ്പോള്‍ ‘ജന’ത്തിന്റെ സ്ഥാനത്ത് ‘സാധാരണ’ കാണാം. ‘സാധാരണ ജീവിതവും’ ‘സാധാരണക്കാരുടെ ജീവിതവും’ സ്തംഭിക്കാറുണ്ട്. ഒരു പണിമുടക്കിലും സാധാരണക്കാരല്ലാത്തവരുടെ ജീവിതം സ്തംഭിക്കാറില്ലാത്തതിനാലാവാം ഈ പ്രയോഗങ്ങള്‍ സാധാരണമായത്.

‘സ്തംഭന’ത്തിനൊപ്പം തന്നെ നില്ക്കും ‘നിശ്ചലം.’ ‘കേരളം നിശ്ചലം,’ ‘ജില്ല നിശ്ചലം’ ‘മലയോരങ്ങള്‍ നിശ്ചലം’ തുടങ്ങിയ തലക്കെട്ടുകള്‍ ഇത്തവണയും കണ്ടു. ‘നിശ്ചലം’ എന്നു കാണുമ്പോള്‍ത്തന്നെ ചിലര്‍ ഹൃദയമിടിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിച്ചിട്ടുണ്ടാവാം!

പണിമുടക്ക് ചിലപ്പോള്‍ ‘ഹര്‍ത്താലാ’യോ ‘ബന്ദാ’യോ മാറാം. ചില പണിമുടക്കുകള്‍ ഹര്‍ത്താലോ ബന്ദോ ആയി മാറുന്നത് ‘അക്ഷരാര്‍ത്ഥ’ത്തില്‍ മാത്രമാണ്. ഹര്‍ത്താലിനോ ബന്ദിനോ ‘സമാന’മാകുന്ന പണിമുടക്കുകളുമുണ്ട്. ‘ഐതിഹാസികമായ,’ ‘ചരിത്രമായ’ ‘ചരിത്രം സൃഷ്ടിച്ച,’ ‘ചരിത്രം രചിച്ച’ എന്നീ പഴഞ്ചരക്കുകളെയും ഇത്തവണ ‘പണിമുടക്കി’നു മുന്നില്‍ കണ്ടു.

പണിമുടക്കു ദിവസം റോഡുകള്‍ ‘നിരത്തു’കളാകും. വണ്ടികളെല്ലാം അന്ന് ‘വാഹന’ങ്ങളാണ്, ഓട്ടമെന്നാല്‍ ‘നിരത്തിലിറങ്ങ’ലും. കടകള്‍ക്കും കമ്പോളങ്ങള്‍ക്കും അന്ന് സ്വതന്ത്രമായ നിലനില്‍പ്പില്ല. ‘കടകമ്പോളങ്ങള്‍’ ഒന്നിച്ചേ നില്‍ക്കൂ. കട അടഞ്ഞാലോ അടഞ്ഞിരുന്നാലോ പോരാ, ‘അടഞ്ഞുകിടക്കുക’തന്നെ വേണം!

‘വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല

കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു’

ഇതാണ് പതിറ്റാണ്ടുകളായി ആവര്‍ത്തിച്ചുവരുന്ന തലക്കെട്ട്!

‘വണ്ടികള്‍ ഓടിയില്ല

കടകള്‍ തുറന്നില്ല’

എന്ന് ആരെങ്കിലും ഒന്നെഴുതിക്കണ്ടെങ്കില്‍!

‘സ്തംഭന’ത്തെയും ‘നിശ്ചല’ത്തെയും കടത്തിവെട്ടുന്ന ഒരു കിടിലന്‍ പ്രയോഗം ഇത്തവണ എത്തിയിട്ടുണ്ട്- ‘ഗര്‍ജ്ജനം.’

‘ഇന്ത്യ ഗര്‍ജ്ജിച്ചു’ എന്ന തലക്കെട്ടു കണ്ട ഉടന്‍ പലരും പത്രം വായന മതിയാക്കി മാളങ്ങളില്‍ ഒളിച്ചുകാണും! ‘സ്തംഭിപ്പിക്കും സ്തംഭിപ്പിക്കും’ എന്നപോലെ ‘ഗര്‍ജ്ജിപ്പിക്കും ഗര്‍ജ്ജിപ്പിക്കും’ എന്ന മുദ്രാവാക്യവും അടുത്ത പണിമുടക്കുകാലത്ത് മുഴങ്ങിയേക്കാം.

ഇന്ത്യ ‘അലറി’, കേരളം ‘ചിന്നം വിളിച്ചു’, മലയോരമാകെ ‘മുരണ്ടു’ തുടങ്ങിയ തലക്കെട്ടുകളും പ്രതീക്ഷിക്കാം!

പിന്‍കുറിപ്പ്:

അടുത്ത പണിമുടക്ക് കഴിഞ്ഞ്  

കൊടുക്കാവുന്ന ഒരു തലക്കെട്ട്.

”ഇന്ത്യ വെന്റിലേറ്ററില്‍”

(പകര്‍പ്പവകാശം)

Tags: cpmstrike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

പുതിയ വാര്‍ത്തകള്‍

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.