Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനില്‍ രാഷ്‌ട്രീയം വന്‍ തമാശ; ഇപ്പോള്‍ രണ്ട് പ്രധാനമന്ത്രിമാര്‍; പ്രതിപക്ഷത്തിനും ഒരു പ്രധാനമന്ത്രി; സുപ്രീംകോടതി സൈന്യത്തെ ഭരണമേല്‍പിച്ചേക്കും

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ സ്പീക്കര്‍ വോട്ടെടുപ്പ് അനുവദിക്കാത്തതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പുതിയ ഷെബാസ് ഷറീഫിനെ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു. ഇതോടെ പാകിസ്ഥാന് രണ്ട് പ്രധാനമന്ത്രിയായി. ഭരണപക്ഷത്ത് ഇമ്രാന്‍ ഖാനും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവ് ഷബാസ് ഷറീഫും. മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ കൂടിയാണ് ഷെബാസ് ഷറീഫ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 06:39 pm IST
inWorld

ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ സ്പീക്കര്‍ വോട്ടെടുപ്പ് അനുവദിക്കാത്തതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പുതിയ ഷെബാസ് ഷറീഫിനെ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു. 

ഇതോടെ പാകിസ്ഥാന് രണ്ട് പ്രധാനമന്ത്രിയായി. ഭരണപക്ഷത്ത് ഇമ്രാന്‍ ഖാനും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവ് ഷബാസ് ഷറീഫും. മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ കൂടിയാണ് ഷെബാസ് ഷറീഫ്.   അവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ഒരു സമാന്തരപാര്‍ലമെന്‍റ് വിളിച്ച് ചേര്‍ത്തിരുന്നു. ഇതില്‍ അയാസ് സാദിഖിനെ പ്രതിപക്ഷത്തിന്റെ സ്പീക്കറായി തെരഞ്ഞെടുത്തു. 

ഇതോടെ പാകിസ്ഥാന്‍ രാഷ്‌ട്രീയം വലിയ തമാശയായി മാറിയിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമായതോടെ സുപ്രീംകോടതി ഇടപെട്ട് സൈന്യത്തെ ഭരണമേല്‍പിക്കാന്‍ സാധ്യതള്ളതായി വിലയിരുത്തപ്പെടുന്നു. 

പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ നാടകീയ രംഗങ്ങളാണ് ഞായറാഴ്ച അരങ്ങേറിയത്. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കേ വിദേശ ഗൂഢാലോചനയില്‍ പാക്കിസ്ഥാന്‍ അസംബ്ലി പങ്കാളിയാകാനില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ വോട്ടെടുപ്പ് ആവശ്യം തള്ളുകയായിരുന്നു.  അസാധാരണമായിരുന്നു സ്പീക്കറുടെ ഈ നടപടി. ഇത് ഇമ്രാന്‍ഖാനെ ഭരണത്തില്‍ നിലനിര്‍ത്താനുള്ള തന്ത്രമായാണ് കണക്കാക്കുന്നത്. ഇതാണ് പ്രതിപക്ഷപാര്‍ട്ടികളെ ചൊടിപ്പിച്ചത്.  

അവിശ്വാസവോട്ടെടുപ്പ് നടന്നാല്‍ ഇമ്രാന് ഭൂരിപക്ഷം നഷ്ടപ്പെടുമുന്നുറപ്പായിരുന്നു. അങ്ങിനെയെങ്കില്‍ അദ്ദേഹം രാജിവച്ചൊഴിയേണ്ടതായി വന്നേനെ. ഈ സാഹചര്യം ഒഴിവാക്കാനാണ്ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി അവിശ്വാസവോട്ടെടുപ്പ് റദ്ദാക്കിയത്.  പാര്‍ലമെന്‍റ് സമ്മേളനം നീട്ടിവെയ്‌ക്കാനും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി ഉത്തരവിട്ടിരുന്നു. പാകിസ്ഥാനിലെ ഭരണം മാറ്റാനുള്ള പ്രതിപക്ഷ നീക്കം വിദേശ ഗൂഢാലോചനയാണെന്ന് പറഞ്ഞാണ് ഡെപ്യൂട്ടി സ്പീക്കര്‍ അവിശ്വാസപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. 

ഇതോടെ പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് മറ്റൊരു പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തതോടെ രാജ്യം  ഒരു കലാപത്തിലേക്ക് നീങ്ങുകയാണ്. ഇമ്രാന്‍ ഖാന്‍ പാകിസ്ഥാനില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അതുകൊണ്ടൊന്നും സാഹചര്യം ശാന്തമാകില്ല. ഈ അവസരത്തിലാണ് സുപ്രീംകോടതി ഇടപെട്ട് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സൈന്യത്തെ ഭരണം ഏല്‍പിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നത് .  

അതിനിടെ നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുമാണ് ഇമ്രാന്‍ഖാന്റെ നിര്‍ദ്ദേശം. ഇസ്ലാമബാദില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തി. അഞ്ചോ അതിലധികമോ ആളുകളുടെ എല്ലാ തരത്തിലുമുള്ള ഒത്തുചേരലുകള്‍, ഘോഷയാത്രകള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവ നിരോധിച്ചുകൊണ്ട് ഇസ്ലാമാബാദിലെ ജില്ലാ മജിസ്ട്രേറ്റാണ് ഉത്തരവിറക്കിയത്.

Tags: അവിശ്വാസപ്രമേയംനവാസ് ഷെറീഫ്പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്)സുപ്രീംകോടതിpakistanപാകിസ്ഥാന്‍ തെഹ്‌റീക് ഇ ഇന്‍സാഫ്imran khanഷബാസ് ഷറീഫ്പാക് സൈന്യംപാക്കിസ്ഥാന്‍imrankhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.