Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

സ്വപ്‌ന ഗോപുരത്തില്‍

കവിത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 06:00 am IST
inLiterature

ടി.കെ.കൃഷ്ണകുമാര്‍

അത്താഴ പൂജയും കഴിഞ്ഞു ശംഖും മണിനാദവും

നിലച്ചു ചുറ്റമ്പല വിളക്കുകള്‍ അണഞ്ഞു

സ്വപ്‌ന ഗോപുര വാതിലിനുള്ളില്‍  

നീ മയക്കത്തിലായോ…. കൃഷ്ണ….

വേനല്‍ ചൂടില്‍ ഉരുകി അലഞ്ഞും

പാദങ്ങള്‍ ഇടറി നീര്‍വാര്‍ന്നും

അങ്ങ് കിഴക്ക് നിന്ന് ഞാനെത്തിയത്

അത്രമേല്‍ അമാന്തമായെന്നോ കൃഷ്ണ….

പുഴക്കക്കരെ ചരുവില്‍ നിന്നെത്തുന്ന കാറ്റില്‍

നിന്‍ വേണു നാദം കേട്ട് നാള്‍ മുതല്‍

തിരിവെച്ച് ഇളം വെയില്‍ മറയുന്ന നേരം

ഉമ്മറതിണ്ണയില്‍ നിന്‍ കഥ കേട്ട നാള്‍ മുതല്‍

എന്റെ മയക്കത്തില്‍ എന്റെ കിനാവില്‍

നിന്നോടു ചേര്‍ന്നുറങ്ങി ഞാന്‍ കൃഷ്്ണ…

എന്റെ ശബ്ദവും എന്റെ വെളിച്ചവും

എന്റെ രാവും എന്റെ പകലും എന്റെ നിലാവും

ഇമകളെത്തഴുകുന്ന കാറ്റും കുളിരും

തൊടിയിലാദ്യമായ് വിരിയിട്ട നിശാഗന്ധിയും

ഇരുളിലെങ്ങോ മുഴങ്ങുന്ന നിലാപക്ഷി ഗീതവും

എന്റെ വെയിലും എന്റെ തണലും

എന്റെ കാഴ്ചയും നീ തന്നെയല്ലെ …കൃഷ്്ണ

എത്രയോ വട്ടമീയാത്രക്കൊരുങ്ങി ഞാന്‍

അത്രമേല്‍ ചിന്തകള്‍ ഗതിമാറ്റിയെന്നെ

ചുറ്റിലും കാഴ്ചകള്‍ മറച്ചും ആകാശച്ചെരുവില്‍

ഇരുള്‍ നിറച്ചും കാറ്റിലുലഞ്ഞ് മരച്ചില്ലകള്‍ താഴ്‌ത്തിയും

നീര്‍ച്ചാലുകള്‍ നിറഞ്ഞും മണ്ണിന്റെ വേരുകളടര്‍ത്തിയും

വേനലില്‍ ചൂടും പഴുത്തും പുകചുരുള്‍ വീഴ്‌ത്തിയും

നിന്നിലേക്കുള്ള എന്‍ വഴി തടഞ്ഞതെന്തിത്രനാള്‍ …കൃഷ്ണ…

ദൂരെ ദൂരെയാകാശ ചെരുവില്‍ ചിത്തിര

ഒരു നൂറു ദീപകാഴ്ചയൊരുക്കുന്നു

ഇളകിയാടുന്ന ആലിലച്ചില്ലയില്‍

നിന്‍ വേണുനാദമായ് രാക്കുയില്‍ പാട്ടൊന്നു മൂളുന്നു… കൃഷ്ണ…

തപം ചെയ്‌തെടുത്ത എന്‍ മനസ്സിലൊരു പൂവുണ്ട്

ശിലാ ബിംബ നെറുകയില്‍ ചാര്‍ത്തുന്ന

മയില്‍പ്പീലിത്തണ്ടിന് പകരമായ് ചാര്‍ത്തുവാന്‍… കൃഷ്ണ…

ഇനിയും നീ മയക്കത്തിലാണോ കൃഷ്ണ…

നിന്‍ മാനസ ലീലാ വിലാസങ്ങളില്‍… നീ കാണും

കിനാവുകള്‍ എന്‍ മിഴിയിലേക്കും പകരുക

നിന്റെ ഹൃദയതാളത്തിലെന്റെ മനവും നിറക്കുക

കൃഷ്ണാ… നീ മുന്നിലൊരു കണിയായ് വിരിയുക

Tags: കവിത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: അശോകവനിയില്‍ നിന്ന്

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Varadyam

കവിത: സൂത്രവാക്യം

Varadyam

കവിത: വെള്ളാരങ്കല്ലു തേടി

Varadyam

കവിത: ജീവിത സത്യത്തിന്റെ ചിരി

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.