Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കവിത: സൂത്രവാക്യം

വി. കെ. ലീലാമണിbyവി. കെ. ലീലാമണി
Mar 9, 2026, 10:42 am IST
inVaradyam, Literature

യുദ്ധങ്ങളില്ലാത്ത ലോകമേ!നീയെത്ര
ശാന്തം! മനോഹരം!ധന്യധന്യം!
ദുഃഖങ്ങളില്ലാത്ത കാലമേ!നീയെത്ര
മോഹനം സുന്ദരം സൗമ്യദീപ്തം!

ഞെട്ടിത്തെറിക്കുന്നൊരോര്‍മ്മകള്‍
മാത്രമായ്,
ഞെട്ടറ്റടര്‍ന്നതാമിന്നലെകള്‍.

വെട്ടിപ്പിടിച്ചിങ്ങു കൂട്ടിയതൊക്കെയും,
പട്ടടയോളം ചെന്നെത്തിനില്ക്കും.
കാലറ്റുപോയവര്‍, കൈയറ്റവര്‍, നിണം
വാര്‍ന്നുമരവിച്ച മൂകദൃശ്യം
കാണ്മതില്ലേ നമ്മള്‍
കേള്‍പ്പതില്ലേയെന്നും
ദീനവിലാപത്തിന്‍ മാറ്റൊലികള്‍?
നാളെതന്‍ വാഗ്ദാനമായവര്‍ക്കേകുവാ-
നെന്തുണ്ടുനേടിക്കരുതിവച്ചൂ?
നഷ്ടസ്വപ്‌നങ്ങള്‍തന്നൂഷരഭൂമിയില്‍,
നട്ടാല്‍ വിളയുമോ സൗഭാഗ്യങ്ങള്‍?
പൊട്ടിച്ചിതറുംവറുതിക്കലങ്ങളില്‍,
കെട്ടിയടയ്‌ക്കാമോ പുണ്യതീര്‍ത്ഥം?
മാനവധര്‍മ്മം പുലര്‍ത്തുവാന്‍ വൈകാതെ,
മാനസം ശാന്തിവനങ്ങളാക്കാം.
വര്‍ണ്ണവും ജാതിയും പോയിത്തുലയട്ടേ
വര്‍ണ്ണിച്ചുവാഴാം വസുന്ധരയെ!
അന്യദേശങ്ങളില്‍ക്കാണാത്ത
സൗരഭംപൂക്കും മരങ്ങളീ മണ്ണിലല്ലേ?
ഈ വഴിപോയ മഹത്തുക്കള്‍തന്നുടെ
കാലടിപ്പാടുകള്‍ പിന്‍തുടരാം.
അമ്മതന്‍ നൊമ്പരക്കണ്ണീര്‍തുടയ്‌ക്കുവാ –
നൊന്നിച്ചണിചേര്‍ന്നു മുന്നേറിടാം.
പോരുക പോരുക ജീവജാലങ്ങളേ!
ഈ കര്‍മ്മമണ്ഡലം ധന്യമാക്കാം!
വിത്തമോഹങ്ങളുപേക്ഷിച്ചു മുന്നേറാം,
ചിത്തത്തില്‍ നന്മ നിറച്ചുവയ്‌ക്കാം.
ഈ ദുഃഖസാഗരം നീന്തിക്കരേറുവാ –
നുത്തമമത്രേയീ സൂത്രവാക്യം!
കൊണ്ടുംകൊടുത്തും നാം
നേടുന്നതൊക്കെയും
മണ്ണില്‍വിരിയും കുമിളമാത്രം
മിന്നല്‍പ്പിണരിന്റെ കാന്തിയില്‍മോഹിച്ചു
പാറിപ്പറന്നെത്തുമീയലുപോല്‍.
മോഹമാണീദുഃഖകാരണമൂഴിയില്‍,
ദേഹം വെറുംപിണ്ഡം സത്യമത്രേ !
ജീവിതമാമലയാഴിയില്‍മുങ്ങീടില്‍,
മുഗ്‌ദ്ധമാം സ്‌നേഹത്തിന്‍മുത്തുവാരാം.
സദ് വൃത്തരാകാം സമദര്‍ശനം ചെയ്യാം !
ശസ്ത്രം വെടിയാം നിവൃത്തരാകാം !
സത്യമാര്‍ഗ്ഗത്തിന്‍തിരികള്‍ തെളിച്ചിടാം
വിശ്വത്തില്‍ ശാന്തി പകര്‍ന്നുനല്കാം !

 

Tags: കവിതMalayalam LiteratureMalayalam Poemസൂത്രവാക്യം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ശരണം ഗണേശ…!

Varadyam

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

Varadyam

കവിത: അശോകവനിയില്‍ നിന്ന്

Varadyam

മിനിക്കഥ: ആഖ്യാനവ്യഥകള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെന്നൈയില്‍ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; നടുക്കുന്ന വീഡിയോ പുറത്ത്

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം, മറ്റന്നാൾ സമര പ്രഖ്യാപനം

കൃഷ്ണസ്പര്‍ശം: അറിവിന് വിനയം അനിവാര്യം

ആലോചനാമൃതം: ‘ഹിരമണ്മയേന പാത്രേണ”

രമ്യ ഹരിദാസിന്റെ വാദം തെറ്റ്; എംഎല്‍എയുടെ സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല

പ്രണയം വീട്ടുകാർ എതിർത്തു; ശാസ്താംകോട്ട തടാകത്തിൽ ചാടി കമിതാക്കൾ ജീവനൊടുക്കി

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഐഎസ്ആർഒയ്‌ക്ക് വീണ്ടും ചരിത്ര നേട്ടം: പുതിയ സെമി ക്രയോജനിക് എൻജിൻ പവർഹെഡിന്റെ ആദ്യ ഫുൾ ത്രസ്റ്റ് പരീക്ഷണം വിജയം

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.