Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തലവെട്ടുമെന്ന് മതതീവ്രവാദ സംഘത്തിന്റെ ഭീഷണി; കെ. അണ്ണാമലൈക്ക് ‘വൈ’ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സില്‍ നിന്നും സംസ്ഥാന പോലീസിന്റെ സെക്യൂരിറ്റി ബ്രാഞ്ച് സിഐഡിയില്‍ നിന്നുമുള്ള സായുധരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ അണ്ണാമലൈയ്‌ക്ക് സുരക്ഷ നല്‍കും. ലോക്കല്‍ പോലീസ് അണ്ണാമലൈയുടെ ഔട്ടര്‍ റിംഗ് സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം താമസിക്കുന്ന സ്ഥലത്തിന്റെ പരിസരത്ത് നിരീക്ഷണം വര്‍ദ്ധിപ്പിക്കുമെന്നും ആഭ്യന്തര വൃത്തങ്ങള്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 06:56 pm IST
in India

ചെന്നൈ: ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെ. അണ്ണാമലൈക്ക് ‘വൈ’ കാറ്റഗറി സുരക്ഷ . അണ്ണാമലൈയുടെ തലവെട്ടുമെന്ന് യാസീന്‍ മാസ്സ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഭീഷണി സന്ദേശം വന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കം .

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സില്‍ നിന്നും സംസ്ഥാന പോലീസിന്റെ സെക്യൂരിറ്റി ബ്രാഞ്ച് സിഐഡിയില്‍ നിന്നുമുള്ള സായുധരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ അണ്ണാമലൈയ്‌ക്ക് സുരക്ഷ നല്‍കും. ലോക്കല്‍ പോലീസ് അണ്ണാമലൈയുടെ ഔട്ടര്‍ റിംഗ് സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം താമസിക്കുന്ന സ്ഥലത്തിന്റെ പരിസരത്ത് നിരീക്ഷണം വര്‍ദ്ധിപ്പിക്കുമെന്നും ആഭ്യന്തര വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചകളില്‍ പോലും അണ്ണാമലൈയ്‌ക്ക് വന്ന ഭീഷണി സന്ദേശങ്ങളുടെ റിപ്പോര്‍ട്ട് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ തയ്യാറാക്കിയിരുന്നു . കഴിഞ്ഞ മാസം, ചെന്നൈയിലെ സംസ്ഥാന ബിജെപി ആസ്ഥാനമായ കമലാലയത്തിന് നേരെ പെട്രോള്‍ നിറച്ച കുപ്പികള്‍, എറിയുകയും ചെയ്തു . സംഭവത്തില്‍ ഒരാളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം പളനിബാബ മനവര്‍കള്‍ കൂട്ടമൈപ് എന്ന സംഘടനയുടെ പ്രവര്‍ത്തകനില്‍ നിന്നുമാണ് അണ്ണാമലൈയ്‌ക്ക് ഭീഷണി സന്ദേശം വന്നത് . സംഭവവുമായി ബന്ധപ്പെട്ട് യൂസഫ് എന്ന ബാബ യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട്ടിലെ മതതീവ്രവാദ നേതാവായിരുന്ന പളനിബാബയുടെ അനുയായികള്‍ രൂപീകരിച്ച സംഘടനയാണ് പളനിബാബ മനവര്‍കള്‍ കൂട്ടമൈപ്. നിരോധിത സംഘടനയായ അല്‍ ഉമയിലും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.പളനിബാബയുടെ മരണത്തെതുടര്‍ന്നാണ് സംഘടന രൂപീകരിച്ച് അനുയായികള്‍ പ്രവര്‍ത്തനം തുടങ്ങിയത്. തമിഴ്നാട്ടില്‍ അടുത്തിടെ നടന്ന പലകൊലപാതകങ്ങളിലും ഈ സംഘടനയുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്.

Tags: bjpഅണ്ണാമലൈK Annamalaiവൈ കാറ്റഗറി സുരക്ഷDeath threat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

India

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

പുതിയ വാര്‍ത്തകള്‍

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.