Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

100 യാത്രക്കാരുള്ള ദല്‍ഹി-ദോഹ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം പാകിസ്ഥാനിലേക്ക് തിരിച്ചുവിട്ടതാര്? തുമ്പില്ലാതെ അന്വേഷണോദ്യോഗസ്ഥര്‍

100 യാത്രക്കാരുമായി തിങ്കളാഴ്ച പുലര്‍ച്ചെ ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്തവാളത്തില്‍ നിന്നും പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ഒടുവില്‍ പാകിസ്ഥാനില്‍ ഇറങ്ങിയ സാഹചര്യത്തെക്കുറിച്ച് ദുരൂഹത ഏറുന്നു. ആരാണ് ഖത്തറിലെ ദോഹയിലിറങ്ങേണ്ട ഈ വിമാനം വഴിതിരിച്ച് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്? ഈ ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2022, 05:22 pm IST
inIndia

ന്യൂദല്‍ഹി: 100 യാത്രക്കാരുമായി തിങ്കളാഴ്ച പുലര്‍ച്ചെ ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ഒടുവില്‍ പാകിസ്ഥാനില്‍ ഇറങ്ങിയ സാഹചര്യത്തെക്കുറിച്ച് ദുരൂഹത ഏറുന്നു. ആരാണ് ഖത്തറിലെ ദോഹയിലിറങ്ങേണ്ട ഈ വിമാനം വഴിതിരിച്ച് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്? ഈ ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.

തിങ്കളാഴ്ച രാവിലെ 3.50ന് ദല്‍ഹിയില്‍ നിന്നും പറന്നുപൊങ്ങിയ ഈ യാത്രാവിമാനം രാവിലെ 5.30ന് തന്നെ പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറങ്ങുകയായിരുന്നു. യാത്രാ പുറപ്പെടുമ്പോള്‍ ക്യുആര്‍579 എന്ന ഈ വിമാനത്തില്‍ 100 യാത്രക്കാരുണ്ടായിരുന്നു.

ഇതിന് ഖത്തര്‍ എയര്‍വേയ്‌സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം ഇതാണ്: ‘ വിമാനത്തിലെ കാര്‍ഗോയില്‍ പുക കണ്ടതിനെ തുടര്‍ന്നാണ് എമര്‍ജന്‍സി പ്രഖ്യാപിച്ച് ദല്‍ഹി-ദോഹ ക്യുആര്‍ 579 വിമാനം പാകി്സ്ഥാനിലെ കറാച്ചിയിലേക്ക് തിരിച്ചുവിട്ടത്. കറാച്ചിയില്‍ സുരക്ഷിതമായി ഇറങ്ങിയ വിമാനത്തിന് എമര്‍ജന്‍സി സേവനം ലഭിച്ചു. യാത്രക്കാരെ ഉടന്‍ പുറത്തിറക്കി.’

ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഖത്തര്‍ എയര്‍വേയ്‌സ് വിശദീകരിക്കുന്നു. മറ്റൊരു ഫ്‌ളൈറ്റില്‍ യാത്രക്കാരെ ദോഹയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അസൗകര്യം നേരിട്ടതില്‍ മാപ്പ് ചോദിക്കുന്നതായും ഖത്തര്‍ എയര്‍വേയ്‌സ് പറയുന്നു.

എങ്കിലും ഒട്ടേറെ സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഇത്തരമൊരു തീരുമാനത്തില്‍ ദുരൂഹത എന്തെങ്കിലും ഉണ്ടോ എ്ന്ന അന്വേഷണം നടക്കുന്നുണ്ട്.

Tags: അന്വേഷണംQatarപാക്കിസ്ഥാന്‍ഖത്തര്‍ എയര്‍വേയ്‌സ്ദല്‍ഹി-ദോഹ ഖത്തര്‍ എയര്‍വേയ്‌സ്കറാച്ചി വിമാനത്താവളംക്യുആര്‍579
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

Gulf

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

പുതിയ വാര്‍ത്തകള്‍

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.