Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുറഞ്ഞ വിലയ്‌ക്ക് എണ്ണ; ഇന്ത്യ-റഷ്യ കരാര്‍ ഉടന്‍; ചര്‍ച്ച തുടങ്ങിയത് കൊവിഡ് കാലത്ത്

കൊവിഡ് പ്രതിസന്ധി സമയത്തു തുടങ്ങിയ ചര്‍ച്ചകളാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലേക്ക് അടുക്കുന്നത്. എണ്ണയുത്പാദനം കൂട്ടണമെന്നും അങ്ങനെ വില പിടിച്ചുനിര്‍ത്തണമെന്നും ഇന്ത്യ കൊവിഡ്കാലത്ത് ഒപെക് രാജ്യങ്ങളോട് അഭ്യര്‍ഥിച്ചെങ്കിലും ആരും അതിന് തയ്യാറായിരുന്നില്ല. അപ്പോഴാണ്, ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങാന്‍ റഷ്യയുമായി ചര്‍ച്ച തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 09:56 am IST
inIndia

ന്യൂദല്‍ഹി: കുറഞ്ഞ വിലയ്‌ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഉടന്‍ ഒപ്പിട്ടേക്കും. 35 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ റഷ്യയില്‍ നിന്ന് വാങ്ങാനുള്ള കരാര്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്ക് റഷ്യ 27 ശതമാനം വില കുറച്ച് എണ്ണ നല്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

കൊവിഡ് പ്രതിസന്ധി സമയത്തു തുടങ്ങിയ ചര്‍ച്ചകളാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലേക്ക് അടുക്കുന്നത്. എണ്ണയുത്പാദനം കൂട്ടണമെന്നും അങ്ങനെ വില പിടിച്ചുനിര്‍ത്തണമെന്നും ഇന്ത്യ കൊവിഡ്കാലത്ത് ഒപെക് രാജ്യങ്ങളോട് അഭ്യര്‍ഥിച്ചെങ്കിലും ആരും അതിന് തയ്യാറായിരുന്നില്ല. അപ്പോഴാണ്, ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങാന്‍ റഷ്യയുമായി ചര്‍ച്ച തുടങ്ങിയത്.

എണ്ണ കപ്പലില്‍ കൊണ്ടുവരുന്നതിന്റെയും അതിനു വരുന്ന ഇന്‍ഷുറന്‍സിന്റെയും കാര്യങ്ങള്‍ റഷ്യ ഏറ്റെടുക്കും. ഇതോടെ റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇന്ത്യയിലെത്തിക്കുകയെന്ന കമ്പനികള്‍ നേരിടുന്ന വെല്ലുവിളിക്ക് പരിഹാരമാകും. കരാറായാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എണ്ണ ഇന്ത്യയിലെത്തും. കൂടുതല്‍ എണ്ണ വാങ്ങുന്നതും പിന്നീട് ചര്‍ച്ച ചെയ്യും.

പണം എങ്ങനെ നല്കുമെന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇന്ത്യക്ക് വേണ്ട എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 2021 ഏപ്രിലിനും ഈ ജനുവരിക്കും ഇടയ്‌ക്ക് 1760 ലക്ഷം ടണ്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. അതില്‍ രണ്ടു ശതമാനം മാത്രമായിരുന്നു റഷ്യയില്‍ നിന്നുള്ളത്. എണ്ണ കടത്തുന്നതിലുള്ള ബുദ്ധിമുട്ടാണ് ഇതിനു കാരണം.

യൂറള്‍, സോകോള്‍ എന്നിവിടങ്ങളില്‍ നിന്ന് ക്രൂഡ് ഓയിലാണ് റഷ്യ കയറ്റുമതി ചെയ്യുന്നത്. യൂറളില്‍ നിന്നുള്ള എണ്ണ നോവോറോസിക് തുറമുഖത്തു നിന്ന് കരിങ്കടല്‍ വഴിയാണ് കൊണ്ടുവരേണ്ടത്. വളരെ ദൈര്‍ഘ്യമുള്ള കപ്പല്‍പ്പാതയാണത്. കടത്തുകൂലി വളരെക്കൂടും. ഉക്രൈന്‍ യുദ്ധം കാരണം ഇന്‍ഷ്വുറന്‍സ് ചെലവും കൂടി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ യുഎസിന് കടുത്ത അതൃപ്തിയുണ്ട്. ഇന്ത്യ അത് ഗൗനിച്ചിട്ടില്ല. ഉപരോധങ്ങള്‍ ഇന്ത്യ ലംഘിക്കുന്നില്ലെങ്കിലും ചരിത്രത്തിലെ തെറ്റായ ഭാഗത്താകുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജന്‍ സാകി പറഞ്ഞു.

Tags: indiaറഷ്യcrude oil
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.