Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിപിഎം-സിപിഐ പോര് രൂക്ഷമായി; ചിറക്കര പഞ്ചായത്തില്‍ ഭരണസ്തംഭനം

ജി.എസ്. ജയലാല്‍ എംഎല്‍എയ്‌ക്ക് എതിരെയും സിപിഐ നേതാക്കള്‍ക്കെതിരെയും ശക്തമായ നിലപാടുമായി സിപിഎം ചിറക്കര, നെടുങ്ങോലം ലോക്കല്‍ കമ്മിറ്റികള്‍ മുന്നിലുണ്ട്. സിപിഎം ഏരിയ കമ്മിറ്റി നിലപാട് വ്യക്തമാക്കാനോ ഇടതുമുന്നണി വിളിച്ച് ചര്‍ച്ച ചെയ്യാനോ തയ്യാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 04:32 pm IST
inKollam

ചാത്തന്നൂര്‍: സിപിഎം-സിപിഐ പോര് ചിറക്കര പഞ്ചായത്തില്‍ ഭരണ സ്തംഭനം. ഭരണകക്ഷിയിലെ പ്രധാന രണ്ട് കക്ഷികളായ സിപിഎമ്മും സിപിഐയും ഉന്നയിക്കുന്ന പരസ്പരം അഴിമതി ആരോപണങ്ങളാണ് കാരണം.

പരസ്പരം ഉന്നയിച്ച അഴിമതി ആരോപണങ്ങളെ കുറിച്ച് സര്‍ക്കാര്‍ സംവിധാനത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. വെള്ളം പൂര്‍ണ്ണമായും വറ്റാത്ത പോളച്ചിറ ഏലായില്‍ ഭൂമിയുള്ള കര്‍ഷകരെ ഒഴിവാക്കി കുട്ടനാട്ടില്‍ നിന്ന് ബിനാമികളെ കൊണ്ടുവന്നു കൃഷി ചെയ്യുന്നതിന്റെ മറവില്‍ ലക്ഷകണക്കിന് രൂപ സബ്‌സിഡിയും ഇന്‍ഷുറന്‍സും തട്ടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.  

അഞ്ചേക്കര്‍ വീതം 80 ആളുകളുടെ പേരില്‍ 400 ഏക്കറില്‍ കൃഷി ചെയ്യുന്നതായാണ് പഞ്ചായത്തും കൃഷിവകുപ്പ് അധികൃതരും പറയുന്നത്. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ സമയബന്ധിതമായി വെള്ളം വറ്റിച്ച് കൃഷി ചെയ്തപ്പോഴും 250 ഏക്കറില്‍ കൂടുതല്‍ കൃഷി ചെയ്യാന്‍ സാധിച്ചിട്ടില്ല. ഈ വിഷയത്തില്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ വിയോജനകുറിപ്പ് രേഖപ്പെടുത്തിയ സിപിഎം, പഞ്ചായത്ത് പ്രസിഡന്റിനും ജി.എസ്. ജയലാല്‍ എംഎല്‍എയ്‌ക്കും എതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുകയാണ്.  

എല്‍എല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം മുടക്കി ആശാസ്ത്രീയമായി പോളച്ചിറയില്‍ പമ്പ്‌സെറ്റ് സ്ഥാപിച്ചതിലൂടെ നടത്തിയ അഴിമതിയും ചിറക്കര പിഎച്ച്‌സി ഭൂമിയില്‍ നിന്ന് മണ്ണെടുക്കുന്നതിന് ചുമതലയുണ്ടായിരുന്ന എംഎല്‍എയുടെ ഗ്രൂപ്പുകാരിയും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലെ വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും ഇന്നത്തെ പ്രസിഡന്റുമായ സുശീലദേവിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അഴിമതിയും പരിസ്ഥിതി ലോല പ്രദേശമായ പോളച്ചിറയിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ കെടുകാര്യസ്ഥതയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യമുണ്ടെന്നാണ് വിലയിരുത്തല്‍.

ജി.എസ്. ജയലാല്‍ എംഎല്‍എയ്‌ക്ക് എതിരെയും സിപിഐ നേതാക്കള്‍ക്കെതിരെയും ശക്തമായ നിലപാടുമായി സിപിഎം ചിറക്കര, നെടുങ്ങോലം ലോക്കല്‍ കമ്മിറ്റികള്‍ മുന്നിലുണ്ട്. സിപിഎം ഏരിയ കമ്മിറ്റി നിലപാട് വ്യക്തമാക്കാനോ ഇടതുമുന്നണി വിളിച്ച് ചര്‍ച്ച ചെയ്യാനോ തയ്യാറായിട്ടില്ല. ഇതിനിടയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം തുടരാനുള്ള നീക്കമാണ് സിപിഐ ഭാഗത്ത് നിന്നുള്ളത്.

Tags: cpmcpiChirakkara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.