Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുട്ടനാട്ടില്‍ സ്ഥിരം തടയണ: നിറവേറ്റാന്‍ 4.81 കോടി അനുവദിച്ച് സുരേഷ്‌ഗോപി; അട്ടിമറിച്ച് ഉദ്യോഗസ്ഥ ലോബി

കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലകളില്‍ ഓരു വെള്ളം കയറുന്നതിന് ഉദ്യോഗതലത്തില്‍ താത്പര്യകുറവാണ് പദ്ധതി തുടങ്ങാന്‍ കാലതാമസം നേരിടുന്നത്. കടലില്‍ നിന്ന് കായംകുളം കായലിലേക്ക് ഉപ്പുവെള്ളം കയറിയ ശേഷം കായലില്‍ നിന്നാണ് കൃഷി ഇടങ്ങളിലേക്ക് ഓരു വെള്ളം കയറുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 07:25 pm IST
inKerala

തിരുവനന്തപുരം: കുട്ടനാട്ടില്‍ സ്ഥിരം തടയണ നിര്‍മ്മാണത്തിന് എംപി ഫണ്ട് അനുവദിച്ചിട്ടും പദ്ധതി അട്ടിമറിച്ച് ഉദ്യോഗസ്ഥലോബി. 492 ചെറുതും വലുതുമായ ഓരു മുട്ടുകള്‍ കുട്ടനാട്ടില്‍ ഇട്ടാല്‍ മാത്രമെ ആലപ്പുഴ ജില്ലയിലെ കൃഷി ജോലികള്‍ സുഗമമാക്കാനും ശുദ്ധമായ കുടിവെള്ളം ജനങ്ങള്‍ക്ക് ലഭിക്കുകയുമുള്ളു. നിലവില്‍ വര്‍ഷം തോറും താത്ക്കാലിക തടയണകള്‍ നിര്‍മ്മിച്ചാണ് ഇത് സാധ്യമാക്കുന്നത്. സ്ഥിരമായ തടയണ വേണമെന്ന ജില്ലയിലെ കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റുന്നതിന് വേണ്ടി ബിജെപി എംപി സുരേഷ്‌ഗോപി 4,81,00,000 അനുവദിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുകൊണ്ട് ഇതുവരെ പദ്ധതി യാഥാര്‍ത്യമായില്ല. കൃഷി മന്ത്രി പി. പ്രസാദ് മുന്‍ മിസോറാം ഗവര്‍ണര്‍ക്ക് നല്‍കി പ്രകാശനം ചെയ്ത ഗോപന്‍ ചെന്നിത്തല രചിച്ച അപ്പര്‍കുട്ടനാടിന്റെ പുനഃരുജ്ജീവനത്തിനായ് എന്ന പുസ്തകത്തിലാണ് വിവാദമായ വെളിപ്പെടുത്തലുകള്‍ ഉള്ളത്.

കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലകളില്‍ ഓരു വെള്ളം കയറുന്നതിന് ഉദ്യോഗതലത്തില്‍ താത്പര്യകുറവാണ് പദ്ധതി തുടങ്ങാന്‍ കാലതാമസം നേരിടുന്നത്. കടലില്‍ നിന്ന് കായംകുളം കായലിലേക്ക് ഉപ്പുവെള്ളം കയറിയ ശേഷം കായലില്‍ നിന്നാണ് കൃഷി ഇടങ്ങളിലേക്ക് ഓരു വെള്ളം കയറുന്നത്. ഇവിടെ വര്‍ഷാ വര്‍ഷം താത്കാലിക മുട്ടിടാന്‍ ചിലവഴിക്കുന്നത് ലക്ഷങ്ങളാണ്. ഇത്തരത്തിലുള്ള താത്കാലിക മുട്ടിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് താത്പര്യമുള്ള ലോബിയാണ് കരാര്‍ ലഭിക്കുന്നത്. അതു കൊണ്ടു തന്നെ സ്ഥിരം തടയണ വന്നാല്‍ വാര്‍ഷം തോറും ലഭിക്കുന്ന  ലക്ഷങ്ങള്‍ നിലക്കുമെന്ന ഭയമാണ്  പദ്ധതിയെ ചുവപ്പ് നാടയില്‍ കുരുക്കി ഇട്ടിരിക്കുന്നത്.

2016ലാണ് കുട്ടനാട് അപ്പര്‍കുട്ടനാട് മേഖലയില്‍ ഓര് വെള്ള ഭീഷണി വര്‍ദ്ധിക്കുന്നത്. സ്ഥലം സന്ദര്‍ശിച്ച സുരേഷ് ഗോപി എംപിയോട് വിഷമം ബോധിപ്പിച്ച ജനങ്ങളെ സഹായിക്കാമെന്നും എംപി ഫണ്ടില്‍ നിന്ന് തുക അനുവദിക്കാമെന്നും ഉറപ്പുനല്‍കി. തുടര്‍ന്ന് സ്ഥിരം തടയണ നിര്‍മ്മിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാനും ആവശ്യമായ തുക അനുവദിക്കാമെന്നും സുരേഷ് ഗോപി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ എക്‌സിക്യൂട്ടിവ് എഞ്ചിനീയറോട് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി. ഓരുവെള്ളം കയറുന്നതിന്റെ ഉത്ഭവസ്ഥലമായ തൃക്കുന്നപ്പുഴ പുളിക്കീഴില്‍ സ്ഥിരം തടയണ നിര്‍മ്മിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി. ഇതിന് ഏഴ് ലക്ഷരൂപ സംസ്ഥാന സര്‍ക്കാര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് അനുവദിക്കുകയും ചെയ്തു. ആദ്യം പദ്ധതി നിര്‍വഹണത്തിന് രണ്ട് കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. തലസ്ഥാനത്തെ ഐഡിആര്‍ബി വിഭാഗം എസ്റ്റിമേറ്റും ഡ്രോയിങ്ങും വീണ്ടും അഴിച്ചുപണിതു. ഇതോടെ എസ്റ്റിമേറ്റ് മൂന്നു കോടിയായി ഉയര്‍ന്നു. 2019 ഫെബ്രുവരിയില്‍ 42 ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സുരേഷ് ഗോപി എംപി പങ്കെടുത്ത യോഗത്തില്‍ ഇറിഗേഷന്‍ വിഭാഗം ഉഗ്യോഗസ്ഥന്‍ 4,81,00,000  രൂപയുടെ എസ്റ്റിമേറ്റാണ് നല്‍കിയത്. യോഗത്തില്‍ എംപി ഉള്‍പ്പടെ എല്ലാവരും തുക കേട്ട് അമ്പരന്നെങ്കിലും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന ഉപാധിയില്‍ സുരേഷ് ഗോപി തുക അനുവദിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ പദ്ധതി വെളിച്ചം കണ്ടില്ല.

Tags: bjpMPകുട്ടനാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

India

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

പുതിയ വാര്‍ത്തകള്‍

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.