Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രസക്തി നഷ്ടപ്പെട്ട് അമ്മയും മകനും; വരുണ്‍ഗാന്ധിയുടെയും മേനകയുടെയും മണ്ഡലങ്ങളില്‍ തൂത്തുവാരി ബിജെപി; ട്വിറ്ററില്‍ നിശ്ശബ്ദനായി വരുണ്‍ഗാന്ധി

സര്‍ക്കാരിനെതിരെ തുടരെത്തുടരെ വിമര്‍ശനമുയര്‍ത്തിയ ബിജെപി നേതാവ് വരുണ്‍ഗാന്ധിയുടെ ലോക്സഭാ മണ്ഡലത്തിലെ അഞ്ച് നിയമസഭാ സീറ്റുകളില്‍ ബിജെപിയ്‌ക്ക് വിജയം. ഇതോടെ അമ്മ മേനകയും മകനും പാര്‍ട്ടിയില്‍ കൂടുതല്‍ പുറന്തള്ളപ്പെട്ട സ്ഥിതിയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 03:54 pm IST
in India

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കാലത്ത് തുടര്‍ച്ചയായി ബിജെപിയെയും യോഗിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചുകൊണ്ടിരുന്ന വരുണ്‍ഗാന്ധിയുടെ ട്വിറ്റര്‍ പേജ് കഴി്ഞ്ഞ അഞ്ച് ദിവസമായി നിശ്ശബ്ദമാണ്. ബിജെപി സര്‍ക്കാരുകളെ വിമര്‍ശിക്കാന്‍ വിടാതെ ട്വിറ്ററില്‍ കയറുന്ന ഈ യുവനേതാവ് യുപി തെരഞ്ഞെടുപ്പില്‍ ബിജെപി ഐതിഹാസിക വിജയം നേടിയിട്ടും ഇതുവരെ ട്വിറ്ററില്‍ ശബ്ദിച്ചിട്ടില്ല. 

കര്‍ഷകസമരത്തിന്റെ പേരിലും ഹത്രാസിന്റെ പേരിലും സാമ്പത്തിക നയങ്ങളുടെ പേരിലും കോവിഡ് പ്രതിരോധത്തിന്റെ പേരിലും കേന്ദ്രത്തിനെതിരെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയും തുടരെത്തുടരെ വിമര്‍ശനമുയര്‍ത്തിയ ബിജെപി നേതാവ് വരുണ്‍ഗാന്ധിക്കെതിരെ യുപി തെരഞ്ഞെടുപ്പ് കാലത്ത്  ബിജെപി ഒരു നടപടിയും എടുത്തിരുന്നില്ല.   

 ഈ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍‍ വരുണ്‍ഗാന്ധിയുടെയും മേനകാഗാന്ധിയുടെയും മണ്ഡലങ്ങളില്‍ ബിജെപി എല്ലാ സീറ്റുകളിലും വിജയിച്ചതാണ് ഇരുവരെയും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മേനകാഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ സുല്‍ത്താന്‍പൂരില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്- ഇസോലി, സുല്‍ത്താന്‍പൂര്‍, സദര്‍, ലംബുവ, കാദിപൂര്‍ എന്നിവ. ഈ അഞ്ച് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു.

വരുണ്‍ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ പിലിബിത്തില്‍ ബഹേരി, പിലിബിത്, ബര്‍ഖേര, ബിലാസ്പൂര്‍, പുരാന്‍പൂര്‍ എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങളാണുള്ളത്. ഇവിടെയെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

ഇതോടെ അമ്മയും മകനും പ്രസക്തി നഷ്ടപ്പെട്ട് പാര്‍ട്ടിയില്‍ കൂടുതല്‍ പുറന്തള്ളപ്പെട്ട സ്ഥിതിയിലാണ്. ഇനി ഇവരായി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പുറത്തുപോകുമോ അതേ ബിജെപി തന്നെ ഇവരെ പുറത്താക്കുമോ എന്നേ അറിയാനുള്ളൂ. . 

Tags: മേനകവരുണ്‍ ഗാന്ധിയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022മേനകാഗാന്ധിയോഗി ആദിത്യനാഥ്modibjpelectionsനരേന്ദ്രമോദിup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജൂൺ 20 ബംഗാൾ ദിനം, വിപുല ആഘോഷം, പ്രധാനമന്ത്രി എത്തും; സുവേന്ദുവിന്റെ ഒരു വാഗ്ദാനംകൂടി നടപ്പാകുന്നു

India

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

India

ഇന്ത്യയെ സ്നേഹിക്കുന്നവർക്കാണ് ഈ അവകാശം ; പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 1,645 ഹിന്ദു കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നൽകി യോഗി

India

അണ്ണാമലൈ രാജിവെച്ചെന്ന് ബിജെപി വിരുദ്ധമാധ്യമങ്ങള്‍, അണ്ണാമലൈ അമിത് ഷായുമായി കൂടിക്കാഴ്ച പോലും നടന്നിട്ടില്ല

India

മോദിയോട് കളിച്ച ചൈനയ്‌ക്കും നേപ്പാളിനും പണി കൊടുത്തപ്പോള്‍ ബാലേന്ദ്ര ഷാ പഠിച്ചു, നേപ്പാളില്‍ പിടിമുറുക്കിയ ചൈനയ്‌ക്കും വന്‍തിരിച്ചടി;

പുതിയ വാര്‍ത്തകള്‍

വിപുല്‍ സൗദി അറേബ്യയിലെ ഇന്ത്യയുടെ പുതിയ അംബാസിഡര്‍, പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നിര്‍ണായക നിയമനം

സിപിഎം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു; താൻ സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയെന്ന് എസ്.എസ് ബിജു

അതു തെറ്റായ വാര്‍ത്ത, സ്‌കൂള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ദേഹമാസകലം പൊള്ളലേറ്റ് പത്തുവയസ്സുകാരന്‍; പൊള്ളിച്ചത് അച്ഛനെന്ന് കുട്ടി, ചൂടുവെള്ളം വീണതെന്ന് ബന്ധുക്കള്‍

എയിംസ് വിഷയത്തിൽ കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹം; അനുകൂലമായ ചുവടുവെപ്പെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

രാജ്യത്തിന്റെ പരമാധികാരം വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനം: ഇക്കാര്യത്തില്‍ അര്‍ത്ഥശങ്കയില്ലെന്ന് പരമോന്നത നീതിപീഠം

ഓണ്‍ലൈന്‍, ഗെയിം വാതുവെപ്പുകള്‍ നിരോധിച്ച നിയമഭേദഗതി ശരിവച്ച് സുപ്രിം കോടതി

ഹരിത സമ്മേളനം നടത്തി പരിസ്ഥിതി ദിനാഘോഷം

ബന്ധുനിയമന വിവാദത്തിൽ മൗനം പാലിച്ച് മന്ത്രി സണ്ണി ജോസഫ്; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

സൂറത്തിൽ ബസുകൾ കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു; 40 പേർക്ക് പരുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.