Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദില്‍; ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഖേല്‍ മഹാകുംഭ് പരിപാടി ഉദ്ഘാടനം ചെയ്യും

ഗ്രാമപഞ്ചായത്ത് അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സമ്മേളനം, ഖേല്‍ മഹാകുംഭ് പരിപാടി ഉദ്ഘാടനം, ദേശീയ രക്ഷാ സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങ് എന്നിവയാണ് പ്രധാന പരിപാടികള്‍. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായും പാര്‍ട്ടി ഭാരവാഹികളുമായും പ്രധാനമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി പോകുന്ന വഴികളില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്താനാണ് സംസ്ഥാന ബിജെപിപദ്ധതിയിടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 11:32 am IST
in India

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഉജ്ജ്വല വിജയത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം കുറിക്കും. തിരക്കിട്ട പരിപാടികളാണ് ദ്വിദിന സന്ദര്‍ശനത്തിലുള്ളത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോയോടെയാണ് തുടക്കം കുറിക്കുക. നാല് ലക്ഷം പേര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്ന് ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ പറഞ്ഞു. ബിജെപിയുടെ ഗാന്ധിനഗറിലെ സംസ്ഥാന ആസ്ഥാനമായ കമലം വരെയാണ് റോഡ്ഷോ.

ഗ്രാമപഞ്ചായത്ത് അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സമ്മേളനം, ഖേല്‍ മഹാകുംഭ് പരിപാടി ഉദ്ഘാടനം, ദേശീയ രക്ഷാ സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങ് എന്നിവയാണ് പ്രധാന പരിപാടികള്‍. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായും പാര്‍ട്ടി ഭാരവാഹികളുമായും പ്രധാനമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി പോകുന്ന വഴികളില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്താനാണ് സംസ്ഥാന ബിജെപിപദ്ധതിയിടുന്നത്.

വൈകിട്ട് പ്രധാനമന്ത്രി അഹമ്മദാബാദിലെ ജിഎംഡിസി ഗ്രൗണ്ടില്‍ മഹാപഞ്ചായത്ത് സമ്മേളനത്തെ അഭിസംബോധന ചെയ്യും. ‘എന്റെ ഗ്രാമം എന്റെ ഗുജറാത്ത്’ എന്ന പേരിലുള്ള ഈ ചടങ്ങില്‍ താലൂക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ഉള്‍പ്പെടെ 1.38 ലക്ഷത്തിലധികം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍  പങ്കെടുക്കുമെന്ന് പാട്ടീല്‍ പറഞ്ഞു.

നാളെ രാവിലെ, രാഷ്‌ട്രീയ രക്ഷാ സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അധ്യക്ഷപ്രസംഗം നടത്തും. വൈകിട്ട് നടക്കുന്ന ‘ഖേല്‍ മഹാകുംഭ്’ പരിപാടി പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. 47 ലക്ഷത്തിലധികം ആളുകള്‍ പരിപാടിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പാട്ടീല്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം 500-ലധികം വേദികളില്‍ വ്യത്യസ്ത ഗെയിമുകള്‍ സംഘടിപ്പിക്കും. 12 ന് രാത്രി പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.

Tags: narendramodiഗുജറാത്ത്അഹമ്മദാബാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

Article

നരേന്ദ്ര മോദിയുടെ യുഗം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.