Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രിയങ്ക വാദ്ര തികഞ്ഞ പരാജയമായി

ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടര്‍ക്കഥയാവുകയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പരാജയമായപ്പോഴും പാര്‍ട്ടിക്കാര്‍ പ്രതീക്ഷയോടെ നോക്കിക്കണ്ടത് പ്രിയങ്ക വാദ്രയെയായിരുന്നു. കെട്ടിലും മട്ടിലും നടപ്പിലുമെല്ലാം അഭിനവ ഇന്ദിരാഗാന്ധിയെന്ന പ്രതീതിയാണ് ഒരു വിഭാഗം മാധ്യമങ്ങളും സ്തുതിപാഠകരും പ്രിയങ്കയ്‌ക്ക് നല്കിയത്. യുപി തെരഞ്ഞെടുപ്പില്‍ യോഗിയെ മലര്‍ത്തിയടിക്കുമെന്നുവരെ പ്രചരണമുണ്ടായി.

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Mar 11, 2022, 06:00 am IST
inArticle

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ മാത്രമല്ല പ്രിയങ്ക വാദ്രയുടെയും നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയാണ്. നെഹ്‌റു കുടുംബത്തിന്റെ സ്തുതി പാഠകരും ഒരു വിഭാഗം മാധ്യമങ്ങളും ഊതിപ്പെരുപ്പിച്ച വ്യക്തിത്വമായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കയുടേത്. അതാണ് യോഗി ആദിത്യനാഥിന്റെ പ്രഭാവത്തിനുമുന്‍പില്‍ ബലൂണ്‍ പോലെ പൊട്ടിപ്പോയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടര്‍ക്കഥയാവുകയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പരാജയമായപ്പോഴും പാര്‍ട്ടിക്കാര്‍ പ്രതീക്ഷയോടെ നോക്കിക്കണ്ടത് പ്രിയങ്ക വാദ്രയെയായിരുന്നു. കെട്ടിലും മട്ടിലും നടപ്പിലുമെല്ലാം അഭിനവ ഇന്ദിരാഗാന്ധിയെന്ന പ്രതീതിയാണ് ഒരു വിഭാഗം മാധ്യമങ്ങളും സ്തുതിപാഠകരും പ്രിയങ്കയ്‌ക്ക് നല്കിയത്. യുപി തെരഞ്ഞെടുപ്പില്‍ യോഗിയെ മലര്‍ത്തിയടിക്കുമെന്നുവരെ പ്രചരണമുണ്ടായി. ഏറ്റവും കൂടുതല്‍ റാലികള്‍ നടത്തിയതും അവരായിരുന്നു. എന്നാല്‍ പ്രിയങ്കയുടെ പ്രതിഭ വെറും മാധ്യമസൃഷ്ടി മാത്രമാണെന്നും തികഞ്ഞ പരാജയമാണെന്നുമാണ് യുപി നല്‍കുന്ന സന്ദേശം.

യുപി കേന്ദ്രമാക്കിയാണ് പ്രിയങ്ക വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നത്. വ്യക്തമായ ലക്ഷ്യവുമുണ്ടായിരുന്നു. യുപി പിടിച്ചെടുക്കുന്നതിനായി ദീര്‍ഘകാല പദ്ധതി തന്നെ തയ്യാറാക്കിയിരുന്നു. ഹാഥ്‌രസ് സംഭവത്തെ വളര്‍ച്ചയുടെ നാഴികക്കല്ലാക്കാന്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കുവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പില്‍ 159 വനിതകളെ സ്ഥാനാര്‍ഥികളാക്കുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി താന്‍ തന്നെയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വലിയ ആത്മവിശ്വാസമാണ് പുറത്ത് കാണിക്കുകയും ചെയ്തത്. ഒരവസരത്തില്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുന്ന വനിതകള്‍ പ്രിയങ്കക്കൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ രണ്ടക്ക സംഖ്യയില്‍ എത്തിയില്ലാ എന്നതുമാത്രമല്ല, കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റുകള്‍ കുറഞ്ഞ് വെറും രണ്ട് സീറ്റുകളില്‍ ഒതുങ്ങിയെന്നതാണ് ഏറ്റവും ദയനീയം. സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലെ മുഴുവന്‍ സീറ്റുകളും ബിജെപി നേടിയതോടെ കനത്ത പരാജയമാണ് പ്രിയങ്കയ്‌ക്കും കോണ്‍ഗ്രസിനും ഏല്‍ക്കേണ്ടി വന്നത്. പരമ്പരാഗത അമേഠിയാകട്ടെ ലോക്‌സഭാഫലം പോലെ ബിജെപിക്കനുകൂലമാവുകയും ചെയ്തു.

ന്യൂനപക്ഷങ്ങള്‍ നിര്‍ണായകമായ കേരളത്തില്‍ പോലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയ്‌ക്ക് ചലനം സൃഷ്ടിക്കാനായില്ല. അവര്‍ പ്രചരണം നടത്തിയിടത്തെല്ലാം യുഡിഎഫ് തോല്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന യുപിയിലെ പരാജയം കൂടിയായതോടെ പ്രിയങ്കയുടെ നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഇനിയെന്ത് എന്നതാണ് നെഹ്‌റു കുടുംബത്തെ അലട്ടുന്നത്. തക്കം പാര്‍ത്തിരുന്ന പാര്‍ട്ടിയിലെ വിമത ശബ്ദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ചരിത്രപരമായ, അനിവാര്യമായ പതനത്തെയാണ് കോണ്‍ഗ്രസും നെഹ്‌റു കുടുംബവും അഭിമുഖീകരിക്കുന്നത്.

Tags: congresselectionsപ്രിയങ്കാഗാന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.