മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസ് അട്ടിമറിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കൈ കോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി, ഇ ഡിക്ക് നല്കിയിരുന്ന മൊഴികള്‍ കേസില്‍ ഉള്‍പ്പെട്ടവരെക്കൊണ്ട് മാറ്റിപ്പറയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്....





































