Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുദ്ധം തുടങ്ങും മുമ്പ് നാലായിരം വിദ്യാര്‍ഥികള്‍ മടങ്ങിയെത്തി; പ്രതിപക്ഷത്തിന്റെ നുണപ്രചരണത്തിന് എതിരെ ബിജെപിയുടെ ഗൃഹസമ്പര്‍ക്കം

പ്രതിപക്ഷ പാര്‍ട്ടികള്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളെ സമാധാനിപ്പിക്കുന്നതിന് പകരം തെറ്റായ പ്രചാരണം നടത്തിയെന്ന് ബിജെപി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ഓപ്പറേഷന്‍ ഗംഗ വഴി ഉക്രൈനില്‍ നിന്നെത്തിയ 18,500 വിദ്യാര്‍ത്ഥികളുടെ വീടുകള്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് സഹായങ്ങള്‍ ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2022, 09:51 am IST
in India

ന്യൂദല്‍ഹി: യുദ്ധം തുടങ്ങും മുമ്പ് നാലായിരം വിദ്യാര്‍ഥികള്‍ ഉക്രൈനില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരി 15നാണ് മടങ്ങാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ആദ്യ നിര്‍ദേശം നല്കിയത്. അതിന് ശേഷം രണ്ട് സര്‍ക്കുലറുകള്‍ കൂടി ഇറക്കിയിരുന്നു. ഇതനുസരിച്ച് നാലായിരത്തിലേറെ ഇന്ത്യക്കാര്‍ യുദ്ധം തുടങ്ങും മുമ്പ് മടങ്ങിയെത്തി. വിദേശകാര്യമന്ത്രാലയത്തിന്റെ സര്‍ക്കുലറുകള്‍ വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാല അധികൃതരും ഗൗരവമായി എടുത്തില്ലെന്നും സര്‍വ്വകലാശാലകള്‍ കുട്ടികളെ ഉക്രൈന്‍ വിടാന്‍ അനുവദിച്ചില്ലെന്നും പീയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി.

പ്രതിപക്ഷ പാര്‍ട്ടികള്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളെ സമാധാനിപ്പിക്കുന്നതിന് പകരം തെറ്റായ പ്രചാരണം നടത്തിയെന്ന് ബിജെപി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ഓപ്പറേഷന്‍ ഗംഗ വഴി ഉക്രൈനില്‍ നിന്നെത്തിയ 18,500 വിദ്യാര്‍ത്ഥികളുടെ വീടുകള്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് സഹായങ്ങള്‍ ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി ലോകരാജ്യങ്ങള്‍ക്ക് ഉക്രൈനില്‍ നിന്ന് സ്വന്തം പൗരന്മാരെ രക്ഷിക്കാനാകാതെ വന്ന സമയത്താണ് ഇന്ത്യ സ്വന്തം പൗരന്മാരെ ധീരമായി രക്ഷപ്പെടുത്തിയത്. അയല്‍രാജ്യങ്ങള്‍ വഴി ആദ്യദിനം മുതല്‍ ഇന്ത്യ രക്ഷാപ്രവര്‍ത്തനം

ശക്തമാക്കി. വിദ്യാര്‍ത്ഥികളെ മാത്രമല്ല അവരുടെ വളര്‍ത്തുമൃഗങ്ങളെയും ഇന്ത്യ സുരക്ഷിതമായി തിരികെ എത്തിച്ചു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ അയല്‍രാജ്യങ്ങളിലെ പൗരന്മാരെയും ഇന്ത്യ രക്ഷപ്പെടുത്തി തിരിച്ചെത്തിച്ചിട്ടുണ്ടെന്ന് പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി.

Tags: bjpകേന്ദ്ര സര്‍ക്കാര്‍modi governmentറഷ്യ- ഉക്രൈന്‍ യുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

India

അണ്ണാമലൈ രാജിവെച്ചെന്ന് ബിജെപി വിരുദ്ധമാധ്യമങ്ങള്‍, അണ്ണാമലൈ അമിത് ഷായുമായി കൂടിക്കാഴ്ച പോലും നടന്നിട്ടില്ല

News

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

India

ഹിമാചൽ പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പിൽ നാലില്‍ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലും വിജയം നേടി ബിജെപി

India

ബിജെപി വിടുന്നുവെന്ന അഭ്യൂഹം തള്ളി അണ്ണാമലൈ; കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക്  അണ്ണാമലൈ ദല്‍ഹിയ്‌ക്ക് തിരിച്ചു 

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ അധികാരം പിടിച്ചത് പോലെ കേരളത്തിൽ ബിജെപി അധികാരം പിടിക്കരുത് ; സിപിഎമ്മിനെ ശക്തിപ്പെടുത്തണമെന്ന് ജലീൽ : പാർട്ടി അംഗമാകുന്നുവെന്ന് പ്രഖ്യാപനം

ഫിഫ ലോകകപ്പ്: ഗ്രൂപ്പ് ബി പരിചയം: വിജയകഥകളുടെ സ്വിസ് നിക്ഷേപം

ധുരന്ധർ വിജയത്തിൽ ഡി-കമ്പനിക്ക് കലിപ്പ്; ദാവൂദ് ഇബ്രാഹിം ജീവിച്ചിരിപ്പുണ്ടെന്നു വരുത്താൻ കമ്പനിയുടെ പുതിയ നീക്കം

മമത പോലും പുറത്തായേക്കാം ; പ്രതിപക്ഷനിര പുനസംഘടിപ്പിക്കണമെന്ന് ടിഎംസി എംഎൽഎ മാർ ; സ്പീക്കർക്കും പരാതി ; അഭിഷേക് ബാനർജിയ്‌ക്കെതിരെ പാർട്ടി അംഗങ്ങൾ

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാൻ ഖാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

പിഎസ്‌സി വിജ്ഞാപനം; അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍..

ദല്‍ഹിയിലെ ഹോട്ടലില്‍ തീപിടിച്ച് വിദേശികളടക്കം 21 മരണം; 45 പേരെ രക്ഷപ്പെടുത്തി

കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ ആക്രമണം; സർവീസുകൾ നിർത്തിവെച്ചു, നിരവധിപേർക്ക് പരുക്ക്

ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട! മന്ത്രി സുരേഷ് ഗോപി ഓട്ടോ വാങ്ങി നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.