Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പുടിനെ ഭയന്ന് നാറ്റോ; ഉക്രൈന്റെ ആകാശത്ത് റഷ്യന്‍ വിമാനങ്ങള്‍ നിരോധിക്കണമെന്ന ഉക്രൈന്റെ ആവശ്യം നാറ്റോ തള്ളി;’വന്‍യുദ്ധമായേക്കു’മെന്ന് നാറ്റോ

ഉക്രൈന് മുകളില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ പറക്കാത്ത സാഹചര്യം സൃഷ്ടിക്കണമെന്ന ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയുടെ ആവശ്യം നാറ്റോ തള്ളി. അങ്ങിനെ ചെയ്താല്‍ അത് സമ്പൂര്‍ണ്ണയുദ്ധത്തിന് വഴിവെക്കുമെന്നും അത് ഒഴിവാക്കുമെന്നും നാറ്റോ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 10:15 pm IST
inWorld

കീവ്: ഉക്രൈന് മുകളില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ പറക്കാത്ത സാഹചര്യം സൃഷ്ടിക്കണമെന്ന ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയുടെ ആവശ്യം നാറ്റോ തള്ളി. അങ്ങിനെ ചെയ്താല്‍ അത് സമ്പൂര്‍ണ്ണയുദ്ധത്തിന് വഴിവെക്കുമെന്നും അത് ഒഴിവാക്കുമെന്നും നാറ്റോ പറഞ്ഞു.

ഇതോടെ നാറ്റോ റഷ്യയ്‌ക്കെതിരെ നേരിട്ട് ഒരു ഏറ്റുമുട്ടലിന് ഒരുങ്ങില്ലെന്ന കാര്യം കൂടുതല്‍ വ്യക്തമായി. യുദ്ധവിമാനങ്ങള്‍ പറക്കാത്ത മേഖല ഉക്രൈന് മുകളില്‍ ഉയര്‍ത്തിയാല്‍ റഷ്യന്‍ വിമാനങ്ങളെ വെടിവെച്ചിടേണ്ടി വരും. പക്ഷെ അതിന് തയ്യാറല്ലെന്ന വ്യക്തമായ സന്ദേശമാണ് നാറ്റോ സെലന്‍സ്‌കിക്ക് നല്‍കിയത്.

ഉക്രൈന് പുറത്തേക്ക് യുദ്ധം വ്യാപിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് നാറ്റോ. അത് പിന്നെ ആണവയുദ്ധത്തിലേക്ക് നീങ്ങിയാല്‍ ഒരു മൂന്നാം ലോകമഹായുദ്ധമായിത്തന്നെ മാറും. ‘നാറ്റോ ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ ഭാഗമല്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍റ്റെന്‍ബെര്‍ഗ് പറഞ്ഞു. ഞങ്ങള്‍ ഈ യുദ്ധത്തിന്റെ ഭാഗമല്ല. ഈ യുദ്ധം ഇനിയും കൂടുതല്‍ ശക്തിപ്രാപിക്കരുതെന്നും ഉക്രൈന് പുറത്തേക്ക് പറക്കരുതെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാറ്റോയുടെ യുദ്ധവിമാനങ്ങല്‍ ഉക്രൈന്‍ വ്യോമപാതയില്‍ ഉണ്ടാകാന്‍ പാടില്ല. ഉക്രൈനില്‍ നാറ്റോ പട്ടാളവും പ്രവര്‍ത്തിക്കില്ല. അത് ചെയ്താല്‍ അത് യൂറോപ്പില്‍ ഒരു സമ്പൂര്‍ണ്ണയുദ്ധത്തിലേക്ക് നയിക്കും.

ഉക്രൈന്‍ വ്യോമപാതയില്‍ വിമാനങ്ങള്‍ പറക്കാത്ത സ്ഥിതിവിശേഷം ഉണ്ടാക്കണമെന്ന ഉക്രൈന്‍ പ്രസിഡന്‍റിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് നാറ്റോയില്‍ അഭിപ്രായഭിന്നതയുണ്ടാക്കിയിരുന്നു. ഇത് ന്യായമായ ആവശ്യമാണെന്നായിരുന്നു ഫ്രാന്‍സിന്റെ ആവശ്യം. എന്നാല്‍ അത് വ്യാപകമായ യുദ്ധത്തിലേക്ക് നയിക്കുമെന്നും ഒഴിവാക്കണമെന്നും കാനഡയിലെ വിദേശ മന്ത്രി മെലനി ജോളി അഭിപ്രായപ്പെട്ടു.

Tags: Ukrainefranceറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിനാറ്റോഉക്രൈന്‍ യുദ്ധംഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിജെന്‍സ് സ്‌റ്റോള്‍റ്റെന്‍ബെര്‍ഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.