Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈയിനെ സഹായിക്കാന്‍ ഇന്ത്യ: ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ചരക്ക് ഇന്ന് അയയ്‌ക്കും

ഒഴിപ്പിക്കാന്‍ നടത്തുന്ന പദ്ധതികളെക്കുറിച്ച് നരേന്ദ്ര മോദി, ഉക്രൈയ്‌നിന് പടിഞ്ഞാറുള്ള രണ്ട് അയല്‍രാജ്യങ്ങളായ റൊമാനിയ പ്രധാനമന്ത്രി നിക്കോളേ ഐയോണല്‍ സിയുക്ക, സ്ലോവാക് റിപ്പബ്ലിക് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഹെഗര്‍ എന്നിവരുമായും സംസാരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2022, 07:30 am IST
inWorld

ന്യൂദല്‍ഹി: റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന ഉക്രൈന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. ഉക്രൈന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് നടപടി.  ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ചരക്ക് ഇന്ന് അയയ്‌ക്കും.

ഒഴിപ്പിക്കാന്‍  നടത്തുന്ന  പദ്ധതികളെക്കുറിച്ച് നരേന്ദ്ര മോദി,   ഉക്രൈയ്‌നിന് പടിഞ്ഞാറുള്ള രണ്ട് അയല്‍രാജ്യങ്ങളായ റൊമാനിയ പ്രധാനമന്ത്രി നിക്കോളേ ഐയോണല്‍ സിയുക്ക, സ്ലോവാക് റിപ്പബ്ലിക് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഹെഗര്‍ എന്നിവരുമായും സംസാരിച്ചു.  ‘രാഷ്‌ട്രങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തിന് മോദി ഊന്നല്‍ നല്‍കി’  

നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിലും മാനുഷിക പ്രതിസന്ധിയിലും പ്രധാനമന്ത്രി വേദന പ്രകടിപ്പിച്ചു, ശത്രുത അവസാനിപ്പിച്ച് സംഭാഷണത്തിലേക്ക് മടങ്ങാനുള്ള ഇന്ത്യയുടെ നിരന്തരമായ അഭ്യര്‍ത്ഥന ആവര്‍ത്തിച്ച

ഉക്രൈന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് പോകാന്‍ ശ്രമിക്കണമെന്നും അവിടുത്തെ സമീപ നഗരങ്ങളില്‍ താമസിക്കാനുമാണ് നിര്‍ദേശം. നേരിട്ട് അതിര്‍ത്തിയിലേക്ക് പോകരുതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.അധികൃതരുമായി ബന്ധപ്പെട്ടതിനു ശേഷം മാത്രമേ സമീപരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലോവാക്യ, റൊമാനിയ, മോളഡോവ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് അതിര്‍ത്തിയിലേക്ക് പോകാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.റഷ്യ ആക്രമണം ആരംഭിക്കുന്നതിന് മുന്‍പ്, വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് മാനിച്ച് എണ്ണായിരത്തിലധികം ഇന്ത്യക്കാര്‍ യുെ്രെകന്‍ വിട്ടിരുന്നെന്നും ബാഗ്ചി പറഞ്ഞു. വിദ്യാര്‍ഥികളും രക്ഷിതാക്കളും വിമാനത്തിന്റെ ലഭ്യതയെ കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഉക്രൈന്‍ അതിര്‍ത്തി കടന്നാല്‍ കൂടുതല്‍ വിമാനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും. ഇന്ത്യക്കാര്‍ ഉക്രൈന്‍ അതിര്‍ത്തി സുരക്ഷിതരായി കടക്കുക എന്നതിനേക്കുറിച്ചാണ് തങ്ങള്‍ക്ക് പ്രധാന ആശങ്കയെന്നും ബാഗ്ചി പറഞ്ഞു.

ഉക്രൈന്‍ രക്ഷാദൗത്യം ‘ഓപ്പറേഷന്‍ ഗംഗ’ വിജയകരമായി മുന്നേറുകയാണ്.   ബുഡാപെസ്റ്റില്‍ നിന്നുള്ള ആറാമത്തെ  വിമാനം, 240 ഇന്ത്യന്‍ പൗരന്മാരുമായി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നു.

രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കാന്‍ നാല് കേന്ദ്ര മന്ത്രിമാരെ നേരിട്ട് അയക്കും..

റൊമാനിയ ,മോള്‍ഡോവ എന്നിവിടങ്ങളില്‍ കൂടിയുള്ള രക്ഷാ പ്രവര്‍ത്തനങ്ങളുടെ ചുമതല   ജോതിരാദിത്യ സിന്ധ്യ വഹിക്കും. .കിരണ്‍ റിജിജു സ്ലോവാക്യയിലും, ഹര്‍ദീപ് സിങ് പുരി ഹംഗറിയിലും വി.കെ.സിംഗ് പോളണ്ടിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.  

ഏതു പ്രതികൂല സാഹചര്യത്തിലും വിജയകരമായ രക്ഷാപ്രവര്‍ത്തനം നടത്തി അനുഭവസമ്പത്തുള്ള നയതന്ത്ര ശൃംഖലയാണ്  24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് .

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കീവിലെ ഇന്ത്യന്‍ എംബസിയും ഓരോ നിമിഷവും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകള്‍   എംബസി വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ (ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം) പോസ്റ്റുകള്‍ വഴി ഉക്രെയ്‌നില്‍ അകപ്പെട്ട ഇന്ത്യക്കാരോട് പങ്കുവയ്‌ക്കുന്നുണ്ട്

Tags: റഷ്യറഷ്യ- ഉക്രൈന്‍ യുദ്ധംഉക്രൈന്‍ യുദ്ധംഉക്രൈന്‍ സൈനികന്‍narendramodi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

വിപണിയില്‍ ചെറുനാരങ്ങ വില കുതിക്കുന്നു ₹ 280

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.