Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മയക്കുമരുന്ന് മാഫിയ ബിജെപി നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; മൂന്നുപേര്‍ പിടിയില്‍, മയക്കുമരുന്ന് സംഘങ്ങളെ പേടിച്ച് നാട്ടുകാർ

വള്ളിയമ്മ ക്ഷേത്രത്തിനു സമീപം വയലില്‍ മയക്കുമരുന്ന് സംഘങ്ങള്‍ ബഹളം ഉണ്ടാക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രഞ്ജിത്ത് എത്തിയത്. ഈ സമയം മയക്കുമരുന്ന് സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 03:46 pm IST
inKollam
പരിക്കേറ്റ രഞ്ജിത്ത്

പരിക്കേറ്റ രഞ്ജിത്ത്

കൊട്ടിയം: മയക്കുമരുന്ന് മാഫിയ ബിജെപി നേതാവിനെ കുത്തിപരിക്കേല്‍പ്പിച്ചു. ബിജെപി ഇരവിപുരം മണ്ഡലം ജനറല്‍ സെക്രട്ടറിയും മയ്യനാട് പഞ്ചായത്ത് അംഗവുമായ രഞ്ജിത്തിനാണ് കുത്തേറ്റത്. കൈയ്‌ക്കും നെഞ്ചിലും വയറ്റിലും കുത്തേറ്റ് ഗുരുതരമായ പരിക്കേറ്റ രഞ്ജിത്തിനെ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അക്രമി സംഘത്തിലെ മൂന്നൂപേരെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. തട്ടാമല ശാര്‍ക്കരകുളം പുത്തന്‍വീട്ടില്‍ അല്‍ത്താഫ് (19), ഉമയനല്ലൂര്‍ വയലില്‍ പുത്തന്‍ വീട്ടില്‍ പ്രസാദ് (21), ശ്യാംഭവനില്‍ ശ്യാം (21) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ ഉമയനല്ലൂര്‍ വള്ളിയമ്മ കോവിലിന് സമീപമായിരുന്നു സംഭവം. വള്ളിയമ്മ ക്ഷേത്രത്തിനു സമീപം വയലില്‍ മയക്കുമരുന്ന് സംഘങ്ങള്‍ ബഹളം ഉണ്ടാക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രഞ്ജിത്ത് എത്തിയത്. ഈ സമയം മയക്കുമരുന്ന് സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. രഞ്ജിത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രഞ്ജിത്തിനെ ആശുപത്രിയില്‍ എത്തിക്കുകയും അക്രമി സംഘത്തിലെ രണ്ടുപേരെ പിടിച്ചു പോലിസിന് കൈമാറുകയും ചെയ്തു. 

മയക്കുമരുന്ന് സംഘങ്ങള്‍ പ്രദേശത്ത് സജീവമാണെന്നും പോലീസും എക്‌സൈസും നിര്‍ജീവമാണെന്നും നാട്ടുകാര്‍ ആരോപിച്ചു. പല സ്ഥലത്തും ഇത്തരം മയത്തുമരുന്ന് മാഫിയ സംഘങ്ങളെ പേടിച്ചു കഴിയേണ്ട സ്ഥിതിയിലാണ് നാട്ടുകാര്‍. അധികൃതരെ വിവരം അറിയിച്ചതിന്റെ പേരില്‍ നിരവധി പേര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. നിയമപാലകരില്‍ നിന്നുപോലും സംരക്ഷണം ലഭിക്കാറില്ല. അതിനാല്‍ ശക്തമായ നടപടികളിലൂടെ ഉമയനല്ലൂര്‍, കൊട്ടിയം മേഖലയില്‍ മയക്കുമരുന്ന് സംഘങ്ങളെ അമര്‍ച്ച ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Tags: bjpDrug Mafiakollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.