Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയുടെ കരുത്തിന് മുന്നില്‍ ഉക്രൈന്‍ അടിയറവ് പറഞ്ഞോ?; റഷ്യ പറഞ്ഞ ബെലാറൂസ് അതിര്‍ത്തിയില്‍ ചര്‍ച്ചയാകാമെന്ന് സമ്മതിച്ച് സെലെന്‍സ്‌കി

റഷ്യയുടെ കരുത്തിന് മുന്നില്‍ ഒടുവില്‍ ഉക്രൈന്‍ അടിയറവ് പറഞ്ഞതായി റിപ്പോര്‍ട്ട്. ഒത്തുതീര്‍പ്പ് ചര്‍ച്ച റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ മുന്നോട്ട് വെച്ച ബെലാറൂസ് അതിര്‍ത്തിയില്‍ തന്നെയാകാമെന്ന് ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്‌കി സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഈ നിര്‍ദേശം സെലെന്‍സ്‌കി തള്ളിക്കളഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 09:01 pm IST
in World

കീവ്: റഷ്യയുടെ കരുത്തിന് മുന്നില്‍ ഒടുവില്‍ ഉക്രൈന്‍ അടിയറവ് പറഞ്ഞതായി റിപ്പോര്‍ട്ട്. ഒത്തുതീര്‍പ്പ് ചര്‍ച്ച റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ മുന്നോട്ട് വെച്ച ബെലാറൂസ് അതിര്‍ത്തിയില്‍ തന്നെയാകാമെന്ന് ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്‌കി സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഈ നിര്‍ദേശം സെലെന്‍സ്‌കി തള്ളിക്കളഞ്ഞിരുന്നു.

ഉക്രൈന്‍ സര്‍ക്കാര്‍ പ്രതിനിധി സംഘം ബെലാറസില്‍ റഷ്യന്‍ പ്രതിനിധി സംഘവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തും. മുന്‍ധാരണകള്‍ ഒഴിവാക്കിയായിരിക്കും ചര്‍ച്ചകള്‍ നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.  

എന്നാല്‍ ബെലാറൂസില്‍ ചര്‍ച്ചയ്‌ക്കില്ലെന്ന് ഉക്രൈന്‍ പ്രസിഡന്‍റ് വ്‌ളാദിമര്‍ സെലന്‍സ്‌കി ആദ്യം വാശിപിടിച്ചിരുന്നു. റഷ്യക്കൊപ്പം നില്‍ക്കുന്ന രാജ്യമായതിനാലാണ് ബെലാറൂസില്‍ ചര്‍ച്ച വേണ്ടെന്ന് സെലന്‍സ്കി അറിയിച്ചത്.നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങളില്‍ വെച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നായിരുന്നു സെലന്‍സ്കിയുടെ നിലപാട്.  വാഴ്‌സ, ഇസ്താംബൂള്‍, ബൈകു എന്നിവിടങ്ങളില്‍ ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഒടുവില്‍ മറ്റ് ഗത്യന്തരമില്ലാതെ ബെലാറസില്‍ ചര്‍ച്ച ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു.    

ഞായറാഴ്ച റഷ്യന്‍ പട്ടാളക്കാര്‍ ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ എല്ലാ ദിക്കുകളില്‍ നിന്നും ശക്തമായ ആക്രമണം നടത്തിയിരുന്നു. കീവില്‍ റഷ്യ ശക്തമായ പ്രഹരം ഏല്‍പിക്കുന്നതില്‍ വിജയിച്ചു. കീവ് ഇപ്പോഴും തങ്ങളുടെ പക്കലാണെന്നാണ് ഉക്രൈന്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും റഷ്യ ഏതാണ്ട് മേല്‍ക്കൈ നേടിയിരിക്കുകയാണ്.  നോവ കഖോവ റഷ്യ പിടിച്ചെടുത്തെന്ന് ഉക്രൈന്‍ സ്ഥിരീകരിച്ചു. സുമിയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒഡേസയില്‍ ഡ്രോണ്‍ ആക്രമണം നടന്നു. കീവില്‍ സ്‌ഫോടനങ്ങള്‍ നടക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഉക്രൈന്റെ പലഭാഗങ്ങളിലായി രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തുന്നത്.  

ഖാര്‍കീവിലെ അധിനിവേഷം കടുപ്പിച്ച് റഷ്യന്‍ സൈന്യം. കര, വ്യോമ, നാവികം എന്നീ മൂന്ന് വിഭാഗങ്ങളില്‍ കൂടിയുള്ള റഷ്യ ഉക്രൈനിനെ വളഞ്ഞിരിക്കുകയാണ്. മിസൈല്‍ ആക്രമണത്തില്‍ ഖാര്‍കീവിലുള്ള വാതക പൈപ്പ് ലൈന്‍ തകര്‍ന്നു. പൊട്ടിത്തെറിക്ക് പിന്നാലെ പ്രദേശത്താകെ ഉയര്‍ന്ന പുക പരിസ്ഥിതി ദുരന്തത്തിന് കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Tags: റഷ്യUkraineറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിബെലാറസ്ഉക്രൈന്‍ യുദ്ധംകീവ്ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.