Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യ ആനയെങ്കില്‍ ഉക്രൈന്‍ കുഴിയാന പോലുമല്ല; ഇരുരാഷ്‌ട്രങ്ങളുടെയും കരുത്ത് താരതമ്യം ചെയ്യാന്‍ പോലുമാവില്ലെന്ന് ഐഐഎസ്എസ്

ആയുധശക്തിയുടെയും ആള്‍ബലത്തിന്റെയും കാര്യത്തില്‍ റഷ്യ ആനയെങ്കില്‍ ഉക്രൈന്‍ കുഴിയാനയാണ്. ഇരുരാഷ്‌ട്രങ്ങളെയും താരതമ്യം ചെയ്യാന്‍ പോലുമാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 05:49 pm IST
inWorld

കീവ്: ആയുധശക്തിയുടെയും ആള്‍ബലത്തിന്റെയും കാര്യത്തില്‍ റഷ്യ ആനയെങ്കില്‍ ഉക്രൈന്‍ കുഴിയാനയാണ്. ഇരുരാഷ്‌ട്രങ്ങളെയും താരതമ്യം ചെയ്യാന്‍ പോലുമാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

പ്രതിരോധത്തിലെ റഷ്യ 4580 കോടി ഡോളര്‍ ചെലവിടുമ്പോള്‍ ഉക്രൈന്‍ ചെലവിടുന്നത് വെറും 470 കോടി ഡോളര്‍ മാത്രം. അതായത് റഷ്യയുടെ പത്തിലൊന്ന് – ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് പുറത്ത് വിട്ട വിവരമാണിത്.

റഷ്യയുടെ സജീവ സായുധ സൈനികര്‍ 9 ലക്ഷമാണെങ്കില്‍ കരുതലായി ഉള്ളത് വേറെ 20 ലക്ഷം സായുധസൈനികര്‍. ഉക്രൈനില്‍ ഉള്ളത് വെറും 1.96 ലക്ഷം സജീവ സൈനികര്‍ മാത്രം. കരുതലായുള്ളത് 9 ലക്ഷം പേരുമാണ്. ഇനി കരസേന കരുത്തെടുത്തു നോക്കിയാല്‍ റഷ്യയ്‌ക്ക് ഉക്രൈനേക്കാള്‍ രണ്ട് മടങ്ങ് കരുത്തുണ്ട്. ഉക്രൈനിന്‍റേത് 1.25 ലക്ഷം പേരാണെങ്കില്‍ റഷ്യയുടേത് 2.8 ലക്ഷം പേര്‍ വരും.

വ്യോമസേനയുടെ കാര്യമെടുത്താല്‍ റഷ്യയുടെ കരുത്ത് ഉക്രൈനേക്കാള്‍ അഞ്ച് മടങ്ങാണ്. ഉക്രൈന്റെ പക്കല്‍ 35,0000 പേരുണ്ടെങ്കില്‍ റഷ്യയുടെ പക്കല്‍ ഉള്ളത് രണ്ട് ലക്ഷം പേരാണ്.

ഇനി യുദ്ധവാഹനങ്ങളുടെ കാര്യമെടുത്താലും റഷ്യയുടെ കരുത്ത് ഉക്രൈന്‍റേതിനേക്കാള്‍ അഞ്ച് ഇരട്ടിയാണ്. ഉക്രൈനില്‍ 3309 വാഹനങ്ങള്‍ ഉണ്ടെങ്കില്‍ റഷ്യയില്‍ 15,857 വാഹനങ്ങള്‍ ഉണ്ട്. എയര്‍ക്രാഫ്റ്റുകള്‍ റഷ്യയുടെ പക്കല്‍ 1391 എണ്ണം ഉണ്ടെങ്കില് ഉക്രൈന്റെ പക്കല്‍ വെറും 128 എയര്‍ക്രാഫ്റ്റുകള്‍ മാത്രം.

ഹെലികോപ്റ്ററുകളുടെ കാര്യമെടുത്താന്‍ ഇതുതന്നെ സ്ഥിതി. ഉക്രൈന്റെ പക്കല്‍ 55 ഹെലികോപ്റ്ററുകളുണ്ടെങ്കില്‍ റഷ്യയുടെ പക്കലുള്ളത് 821 ഹെലികോപ്റ്ററുകള്‍. ഇനി മുങ്ങിക്കപ്പലുകളുടെ കാര്യമെടുത്താലാണ് തമാശ. റഷ്യയുടെ പക്കല്‍ 49 മുങ്ങിക്കപ്പലുകളുണ്ടെങ്കില്‍ ഉക്രൈനില്‍ ഒരെണ്ണം പോലുമില്ല.

Tags: ഐഐഎസ്എസ്ഡേവിഡ് ആന്‍റ് ഗോലിയാത്ത്റഷ്യUkraineയുഎസ്militaryറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിഉക്രൈന്‍ യുദ്ധംഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.