Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഉക്രൈന് സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍; റോക്കറ്റ് ലോഞ്ചറുകള്‍ നല്‍കാന്‍ ജര്‍മ്മനി; 2000 മെഷീന്‍ ഗണ്ണും 3800 ടണ്‍ ഇന്ധനവും നല്‍കുമെന്ന് ബെല്‍ജിയം

ഉക്രൈന് 350 മില്യന്‍ യുഎസ് ഡോളറിന്റെ സൈനിക സഹായം യുഎസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജര്‍മ്മനിയും രംഗത്തെത്തിയത്. ഉക്രൈനിലെ പ്രതിരോധസേനയ്‌ക്ക് ആവശ്യമായ സാധനങ്ങള്‍ അടിയന്തിരമായി നീക്കാന്‍ അനുമതി നല്‍കിയതായും ജര്‍മ്മന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 10:19 am IST
inWorld

ബെര്‍ലിന്‍: ഉക്രൈന് റോക്കറ്റ് ലോഞ്ചറുകള്‍ നല്‍കാന്‍ തീരുമാനിച്ച് ജര്‍മ്മനി. സംഘര്‍ഷ മേഖലകളില്‍ ആയുധം നല്‍കില്ലെന്ന നയം മാറ്റിവെച്ചാണ് ജര്‍മ്മനിയുടെ നീക്കം. റഷ്യയുടെ അധിനിവേശം പ്രതിരോധിക്കാനുളള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് കീഴ് വഴക്കങ്ങള്‍ ലംഘിച്ചുളള തീരുമാനം.

ഉക്രൈന് 350 മില്യന്‍ യുഎസ് ഡോളറിന്റെ സൈനിക സഹായം യുഎസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജര്‍മ്മനിയും രംഗത്തെത്തിയത്. ഉക്രൈനിലെ പ്രതിരോധസേനയ്‌ക്ക് ആവശ്യമായ സാധനങ്ങള്‍ അടിയന്തിരമായി നീക്കാന്‍ അനുമതി നല്‍കിയതായും ജര്‍മ്മന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയുടെ നീക്കം ഉക്രൈനെ മാത്രം ലക്ഷ്യം വെച്ചുളളതല്ലെന്ന് കഴിഞ്ഞ ദിവസം യുഎസ് ആശങ്ക പങ്കുവെച്ചിരുന്നു. മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കും ഇത് ഭീഷണിയാണെന്ന തിരിച്ചറിവും ആയുധങ്ങളും ഇന്ധനവും നല്‍കാനുളള തീരുമാനത്തിന് പിന്നിലുണ്ട്.

റഷ്യന്‍ സൈന്യത്തോട് പൊരുതാന്‍ ഉക്രൈന്‍ സൈന്യത്തെ സഹായിക്കുകയാണ് ലക്ഷ്യമിടുന്നത്. പൂര്‍ണതോതിലുള്ള അധിനിവേശത്തിന് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ഉത്തരവിടുകയും കീവിലേക്ക് ഉള്‍പ്പെടെ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് ജര്‍മ്മനി ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ നിലപാട് കടുപ്പിക്കുന്നത്.400 റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകളാണ് നല്‍കുക. ഇതിനായി നെതര്‍ലന്‍ഡിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉക്രൈനെ സഹായിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്.  

200 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നല്‍കുമെന്ന് നെതര്‍ലന്‍ഡ്‌സ് വ്യക്തമാക്കി. 2000 മെഷീന്‍ ഗണ്ണുകളും 3800 ടണ്‍ ഇന്ധനവും നല്‍കുമെന്ന് ബെല്‍ജിയവും അറിയിച്ചു. ആയുധങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് പോളണ്ടും ഇന്ധനം നല്‍കാന്‍ തയ്യാറാണെന്ന് എസ്‌റ്റോണിയയും ലാത്വിയയും വ്യക്തമാക്കിയിട്ടുണ്ട്. തോക്കും ആയുധങ്ങളും നല്‍കാന്‍ തയ്യാറാണെന്ന് ചെക് റിപ്പബ്ലിക്കും ആയുധങ്ങളും ഡീസലും മണ്ണെണ്ണയും നല്‍കുമെന്ന് സ്ലൊവാക്യയും ഉറപ്പ് നല്‍കിക്കഴിഞ്ഞു.

Tags: റഷ്യUkraineജര്‍മനിറഷ്യ- ഉക്രൈന്‍ യുദ്ധംWeaponsബെല്‍ജിയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.