Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പടച്ചട്ടയണിഞ്ഞ് ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്‌കി; റഷ്യയ്‌ക്കെതിരെ നിര്‍ഭയത്തോടെയുള്ള സെലെന്‍സ്‌കിയുടെ നില്‍പ് വൈറല്‍

യുദ്ധത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച റഷ്യന്‍ പട്ടാളക്കാര്‍ ഉക്രൈന്‍ തലസ്ഥാനമായ കീവ് ആക്രമിച്ചപ്പോഴാണ് ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പട്ടാളവേഷത്തില്‍ എത്തിയത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മെറ്റുമണിഞ്ഞ് ധീരതയോടെ നില്‍ക്കുന്ന സെലന്‍സ്‌കിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2022, 06:12 pm IST
inWorld

കീവ്: യുദ്ധത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച റഷ്യന്‍ പട്ടാളക്കാര്‍ ഉക്രൈന്‍ തലസ്ഥാനമായ കീവ് ആക്രമിച്ചപ്പോഴാണ് ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പട്ടാളവേഷത്തില്‍ എത്തിയത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മെറ്റുമണിഞ്ഞ് ധീരതയോടെ നില്‍ക്കുന്ന സെലന്‍സ്‌കിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

യുദ്ധഫൊട്ടോഗ്രാഫറും സമൂഹമാധ്യമ ഇന്‍ഫ്‌ളൂവന്‍സറുമായ ഹനന്യ നാഫ്താലിയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സാധാരണ ഇസ്രയേലിലെയും മധ്യേഷ്യയിലെയും ഏറ്റുമുട്ടലുകള്‍ ക്യാമറയില്‍ പകര്‍ത്തിയ ഫൊട്ടോഗ്രാഫറാണ് ഹനന്യ നഫ്താലി. ആയിരക്കണക്കിന് വാക്കുകളുടെ വിവരണത്തിന് തുല്ല്യമാണ് ഈ ചിത്രമെന്നും ഹനന്യ നഫ്താലി ചിത്രത്തോടൊപ്പം ചേര്‍ത്ത കുറിപ്പില്‍ പറയുന്നു.

യുദ്ധത്തിന്റെ ആദ്യ ദിവസം സെലെന്‍സ്കി നടത്തിയ പ്രസംഗവും ഏറെ വൈകാരികമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഒന്നായിരുന്നു.  

‘ശത്രുക്കളുടെ ആദ്യ ലക്ഷ്യം ഞാനാണ്. എന്റെ കുടുംബമാണ് അവരുടെ രണ്ടാമത്തെ ലക്ഷ്യം. രാഷ്‌ട്രത്തലവനെ ഇല്ലാതാക്കി ഉക്രൈനെ രാഷ്‌ട്രീയമായി നശിപ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്,’- സെലെന്‍സ്‌കി പ്രത്യേക വീഡിയോ സന്ദേശത്തില്‍ പറയുന്നു. ‘ഞാന്‍ ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ഉണ്ടാകും. എന്റെ കുടുംബം ഉക്രൈയ്‌നിലും ഉണ്ടാകും’- സെലെന്‍സ്‌കി പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നാവ് കൊണ്ട് റഷ്യയെയും പുടിനെയും വെല്ലുവിളിച്ചുകൊണ്ടിരുന്ന ഉക്രൈന്‍കാരുടെ നേതാവായിരുന്നു സെലെന്‍സ്കി. തോല്‍ക്കുമെന്നുറപ്പായ യുദ്ധമായിട്ടുകൂടി അദ്ദേഹം ജനങ്ങള്‍ക്കു വേണ്ടി പടച്ചട്ടയണിഞ്ഞെത്തിയതും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു.  “ധീരന്‍. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറെടുത്തിരിക്കുന്നു”- ചിത്രത്തിന് ഫേസ്ബുക്കില്‍ വന്ന അനേകം കമന്‍റുകളില്‍ ഒന്ന് പറയുന്നു.  

“അദ്ദേഹം ഒരു യഥാര്‍ത്ഥ നേതാവാണ്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം”- മറ്റൊരാളുടെ പ്രതികരണം.

“ദൈവം ഇടപെട്ട് അദ്ദേഹത്തെ രക്ഷിയ്‌ക്കട്ടെ” എന്നതായിരുന്നു മറ്റൊരു കമന്‍റ്.  

“ശരിയ്‌ക്കും ധീരനായ നേതാവ്. ഉക്രൈനിലെ ജനങ്ങളെ അദ്ദേഹം ഇനിയും രക്ഷിയ്‌ക്കട്ടെ”- മറ്റൊരാള്‍ പറയുന്നു. ഇങ്ങിനെ നൂറുകണക്കിന് കമന്‍റുകളാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

Tags: Ukrainemilitaryകീവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.