Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

308 സീറ്റിന്റെ തിളക്കത്തില്‍ തമിഴ്‌നാട് ബിജെപി; തമിഴകത്ത് മൂന്നാം കക്ഷി; ഒറ്റയ്‌ക്ക് പോരാടി അണ്ണാമലൈ

ഡിഎംകെ സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ ബിജെപി വാര്‍ഡ് അംഗങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ പോരാടിയത് 13 പാര്‍ട്ടികളുടെ സഖ്യത്തിനെതിരെയാണ്. ഈ 13 പാര്‍ട്ടികള്‍ക്കും ഒരു പ്രത്യയശാസ്ത്രവുമില്ല. ജാതി-മത രാഷ്‌ട്രീയത്തില്‍ മാത്രമാണ് അവര്‍ നിലനില്ക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 01:53 pm IST
in India

ചെന്നൈ: തമിഴ്‌നാടിന്റെ ചരിത്രത്തിലാദ്യമായി തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില്‍ മുന്നൂറ് സീറ്റ് കടന്ന ബിജെപിയുടെ പ്രകടനം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. ഡിഎംകെ, എഡിഎംകെ മുന്നണികള്‍ക്കെതിരെ ഒറ്റയ്‌ക്ക് പൊരുതിയാണ് 308 സീറ്റ് എന്ന ചരിത്രനേട്ടം ബിജെപി നേടിയത്. ഇതില്‍ 200 എണ്ണവും കന്യാകുമാരി ജില്ലയില്‍ നിന്നാണ്.  

തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രികാസമര്‍പ്പണം അവസാനിക്കുന്നതിന് നാല് ദിവസം മാത്രം ബാക്കിനില്‌ക്കെയാണ് എഡിഎംകെ സഖ്യമുപേക്ഷിച്ച് ഒറ്റയ്‌ക്ക് മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചത്. വെറും നാല് ദിവസത്തിനുള്ളില്‍ 5480 സ്ഥാനാര്‍ഥികളെ മത്സരരംഗത്തിറക്കിയാണ് പാര്‍ട്ടി പോരാട്ടം കടുപ്പിച്ചത്. വെറും പതിനെട്ട് ദിവസത്തെ പ്രചാരണം കൊണ്ടാണ് ബിജെപി തമിഴ്‌നാട്ടില്‍ മുന്നേറ്റം നടത്തിയത്.

ഡിഎംകെയ്‌ക്കും എഐഎഡിഎംകെയ്‌ക്കും ശേഷം ബിജെപി സംസ്ഥാനത്ത് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി മാറിയെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ അവകാശപ്പെട്ടു. ഡിഎംകെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് വിഹിതമുള്ളപ്പോള്‍ എങ്ങനെയാണ് ആ അവകാശവാദം ഉന്നയിക്കുന്നതെന്ന ചോദ്യത്തിന്, തന്റെ പാര്‍ട്ടി വിജയിച്ച സ്ഥലങ്ങളുടെയും വോട്ട് വിഹിതത്തിന്റെയും അടിസ്ഥാനത്തിലാണ് താന്‍ അങ്ങനെ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് മത്സരിക്കട്ടെ, കുറഞ്ഞപക്ഷം അവരുടെ കെട്ടിവെച്ച തുകയെങ്കിലും തിരിച്ചുപിടിക്കട്ടെ,’ അദ്ദേഹം പറഞ്ഞു.

ഡിഎംകെ സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ ബിജെപി വാര്‍ഡ് അംഗങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ പോരാടിയത് 13 പാര്‍ട്ടികളുടെ സഖ്യത്തിനെതിരെയാണ്. ഈ 13 പാര്‍ട്ടികള്‍ക്കും ഒരു പ്രത്യയശാസ്ത്രവുമില്ല. ജാതി-മത രാഷ്‌ട്രീയത്തില്‍ മാത്രമാണ് അവര്‍ നിലനില്ക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.

എഐഎഡിഎംകെ സഖ്യം വിട്ട് ഒറ്റയ്‌ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട് വോട്ടെണ്ണത്തില്‍ കരുത്ത് തെളിയിക്കാനായി. ചെന്നൈ കോര്‍പ്പറേഷനിലെ ഒരു സീറ്റ് ഉള്‍പ്പെടെ 230 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളും 56 മുനിസിപ്പാലിറ്റി വാര്‍ഡുകളും 22 കോര്‍പ്പറേഷന്‍ വാര്‍ഡുകളും പാര്‍ട്ടി നേടി. കോര്‍പ്പറേഷന്‍ സീറ്റുകളുടെ എണ്ണം പത്തില്‍ നിന്ന് ഇരുപത്തിരണ്ടായി.

Tags: bjpelectionഅണ്ണാമലൈK Annamalaiശരീരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.