Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സമരം നിര്‍ത്തുക അല്ലെങ്കില്‍ അറസ്റ്റിന് തയ്യാറാവുക: കടുത്ത നടപടികളുമായി ജസ്റ്റിന്‍ ട്രൂഡോ, കാനഡയിൽ അടയന്തിരാവസ്ഥ

കാനഡയുടെ ചരിത്രത്തില്‍ രണ്ടാമത്തെ തവണയാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നത്. പോലീസിന് പല ഭാഗങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നുണ്ട് അതിനാല്‍ അവര്‍ സമരം അടിച്ചമര്‍ത്താന്‍ പ്രാപ്തരാണ്, ഇപ്പോള്‍ സമരം അവസാനിക്കാന്‍ സമയമായി, പോലീസിന് അറിയാം അത് എപ്പോള്‍ എങ്ങനെയെന്ന് എന്ന് ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 01:37 pm IST
inWorld

ഒട്ടാവ: കാനഡയില്‍ നടക്കുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ സമരത്തിനെതിരെ കടുത്ത നടപടികളുമായി ജസ്റ്റിന്‍ ട്രൂഡോ. മൂന്ന് ആഴ്‌ച്ചയോളമായി റോഡുകള്‍ ഉപരോധിച്ച ഡ്രൈവര്‍മാര്‍ക്ക് അന്ത്യ ശാസന നല്‍കിയിരിക്കുകയാണ്. ഒന്നുകില്‍ ഇവിടെ നിന്ന് പോവുക അല്ലെങ്കില്‍ അറസ്റ്റിന് തയ്യാറാവുക എന്നാണ് പോലീസ് നല്‍കിയ നോട്ടിസുകളില്‍ പറയുന്നത്.

വഴികള്‍ അടക്കുകയോ ഇവരെ സഹായിക്കുകയോ ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യും. നിയമവിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരെ ക്രിമിനല്‍ നടപടികള്‍ക്ക് വീധേയമാക്കുന്നതിനൊപ്പം, അമേരിക്കയിലേക്കുളള യാത്രവിലക്കും ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. നോട്ടിസുകള്‍ ലഭിച്ചിട്ടും നൂറ് കണക്കിന് ട്രക്കുകള്‍ റോഡ് ഉപരോധിക്കുകയും, വലിയ ശബ്ദത്തില്‍ ഹോണ്‍മുഴക്കുകയും ചെയ്തുകൊണ്ടിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സാധിക്കാതെ ട്രൂഡോ അടയന്തിരാവസ്ഥ പ്രഖ്യാപിച്ചു.  

കാനഡയുടെ ചരിത്രത്തില്‍ രണ്ടാമത്തെ തവണയാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നത്. പോലീസിന് പല ഭാഗങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നുണ്ട് അതിനാല്‍ അവര്‍ സമരം അടിച്ചമര്‍ത്താന്‍ പ്രാപ്തരാണ്, ഇപ്പോള്‍ സമരം അവസാനിക്കാന്‍ സമയമായി, പോലീസിന് അറിയാം അത് എപ്പോള്‍ എങ്ങനെയെന്ന് എന്ന് ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. ഒട്ടാവോയുടെ മു ന്‍പോലീസ് മേധാവി പീറ്റര്‍സ്ലോലി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ രാജിവെച്ചിരുന്നു. ഇതിനാല്‍  താല്‍ക്കാലിക പോലീസ് മേധാവി സ്റ്റീവ് ബെല്ല് പറയുന്നത് അത് ഒരു വഴിത്തിരിവാണ്.  

സോഴ്‌സുകള്‍ ഉപയോഗിച്ച് നമുക്ക് സമാധനപരമായ അവസാനം ഉണ്ടാക്കാന്‍ സാധിക്കും. കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് ട്രക്കുകള്‍ കടത്തിവിടുന്നതിന് ഡ്രൈവര്‍മാര്‍ വാക്‌സിന്‍ എടുത്തിരിക്കണമെന്ന് നിർബന്ധമാക്കിയതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. പ്രധാനപ്പെട്ട വഴികള്‍ എല്ലാം തന്നെ സമരക്കാര്‍ ഉപരോധിച്ചു. ധാരാളം പേരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. സമരക്കാര്‍ പിന്‍മാറുകയാണെങ്കില്‍ അമേരിക്കയിലേക്കുളള പ്രധാനപാത ഉടന്‍ തുറക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. 

Tags: arrestCanadaജസ്റ്റിന്‍ ട്രൂഡോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Ernakulam

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.