Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാവാസുരേഷിനെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി; ഒരു മനുഷ്യനെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള സമീപനമാണ് വേണ്ടതെന്ന് വി. മുരളീധരന്‍

സ്വന്തമായി ഒന്നും നേടാന്‍ വേണ്ടി അല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഉപദ്രവിക്കാതിരിക്കാനുള്ള സമീപനമാണ് ഉണ്ടാകേണ്ടതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 11:09 pm IST
inKerala

തിരുവനന്തപുരം: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവാ സുരേഷിനെ സന്ദര്‍ശിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇന്നലെ വൈകുന്നേരം വാവാസുരേഷിന്റെ ശ്രീകാര്യത്തെ വീട്ടിലെത്തിയ കേന്ദ്ര മന്ത്രി ചികിത്സാ വിവരങ്ങളും ബുദ്ധിമുട്ടുകളും ചോദിച്ചറിഞ്ഞു. പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയവെ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം വ്യക്തിഹത്യ ചെയ്യുന്നതരത്തില്‍ നടന്ന പ്രചരണത്തിന് പിന്നില്‍ ചില നിക്ഷിപ്ത താത്പര്യക്കാരാണെന്നും ഇതില്‍ സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥരുമുണ്ടെന്നും അദ്ദേഹം പരാതി പറഞ്ഞു.

വര്‍ഷങ്ങളോളം വനം വകുപ്പിന് പാമ്പ് പിടിക്കുന്നതില്‍ താന്‍ പരിശീലനം നല്‍കിയിട്ടുണ്ട്. വാഹനാപകടത്തിലുണ്ടായ ശാരീരിക ആസ്വാസ്ഥ്യമാണ് കോട്ടയത്ത് വച്ച് പാമ്പിന്റെ കടിയേല്‍ക്കാന്‍ കാരണമായത്. ആദ്യമായാണ് തുടയില്‍ പാമ്പ് കടിക്കുന്നത്. പാമ്പിനെ പിടികൂടണമെന്ന് വ്യാജ ഫോണ്‍വിളിയുണ്ടാകുകയും ദീര്‍ഘദൂരം യാത്രചെയ്ത് സ്ഥലത്തെത്താറാകുമ്പോള്‍ പാമ്പിനെ പിടികൂടിയെന്ന് അറിയിക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്തകാലത്തായി ഉണ്ടാകുന്നത്. തന്നെ പാമ്പ് പിടിക്കാന്‍ വിളിക്കരുതെന്ന പ്രചരണവും ഒരു വിഭാഗം നടത്തുന്നുണ്ടെന്ന് വാവ മന്ത്രിയോട് വ്യക്തമാക്കി. സുരേഷിന്റെ അമ്മയേയും സഹോദരങ്ങളെയും സമാധാനിപ്പിച്ചാണ് കേന്ദ്രമന്ത്രി മടങ്ങിയത്.

സ്വന്തമായി ഒന്നും നേടാന്‍ വേണ്ടി അല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് എന്തെങ്കിലും  സഹായം ചെയ്തുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഉപദ്രവിക്കാതിരിക്കാനുള്ള സമീപനമാണ് ഉണ്ടാകേണ്ടതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലങ്ങളായി കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും നിരന്തരമായ ബുദ്ധിമുട്ടുകളാണ് വാവാ സുരേഷിന് നേരിടേണ്ടി വന്നിട്ടുള്ളത്. ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ സന്ദര്‍ശിച്ച സാഹചര്യത്തില്‍ ഇനി അത്തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. ലക്ഷക്കണക്കിന് ആളുകളുടെ പ്രാര്‍ത്ഥനയോടൊപ്പം വാവാ സുരേഷ് ഇത്രയുംകാലം ചെയ്തിട്ടുള്ള ജനോപകാരപ്രദമായ നന്മകളും അദ്ദേഹത്തിന്റെ ആത്മധൈര്യവും കൊണ്ടാണ് ജീവിതത്തില്‍ സജീവമായി തിരിച്ചുവരാനായതെന്നും മന്ത്രി വ്യക്തമാക്കി.

Tags: ministerവി മുരളീധരന്‍വാവ സുരേഷ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

പുതിയ വാര്‍ത്തകള്‍

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.