Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉഡുപ്പി ബിജെപി എംഎല്‍എ കെ. രഘുപതി ഭട്ടിന് വധഭീഷണി; ഹിജാബ് സമരത്തെ എതിര്‍ക്കരുതെന്ന് താക്കീത്

കര്‍ണ്ണാടകയിലെ കോളെജ് കാമ്പസുകളില്‍ ഹിജാബ് സമരത്തിന് പിന്നില്‍ എസ്ഡിപി ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ടാണെന്ന് ആരോപിച്ച ഉഡുപ്പി ബിജെപി എംഎല്‍എ കെ. രഘുപതി ഭട്ടിന് വധഭീഷണി. അഞ്ജതരാണ് ഫോണിലൂടെ വധഭീഷണി ഉയര്‍ത്തുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്‍റര്‍നെറ്റ് കോളുകളാണ് തനിക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 08:56 pm IST
inIndia

ബെംഗളൂരു: കര്‍ണ്ണാടകയിലെ കോളെജ് കാമ്പസുകളില്‍ ഹിജാബ് സമരത്തിന് പിന്നില്‍ എസ്ഡിപി ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ടാണെന്ന് ആരോപിച്ച ഉഡുപ്പി ബിജെപി എംഎല്‍എ കെ. രഘുപതി ഭട്ടിന് വധഭീഷണി. അഞ്ജതരാണ് ഫോണിലൂടെ വധഭീഷണി ഉയര്‍ത്തുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്‍റര്‍നെറ്റ് കോളുകളാണ് തനിക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോളെജുകളിലെ ഹിജാബ് സമരത്തെ എതിര്‍ക്കരുതെന്നും അദ്ദേഹത്തോട് അജ്ഞാതര്‍ താക്കീത് ചെയ്യുന്നു. ഇദ്ദേഹം ആഭ്യന്തരമന്ത്രിയോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇതുപോലെ തനിക്ക് ധാരാളം വധഭീഷണികള്‍ മുന്‍പും വന്നിട്ടുണ്ടെന്നും ഇതുകൊണ്ടൊനനും താന്‍ ഭയക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാദമുണ്ടായ ഉഡുപ്പിയിലെ പ്രീയൂണിവേഴ്‌സിറ്റി വനിതാ കോളേജിന്റെ വികസനസമിതി അധ്യക്ഷന്‍ കൂടിയാണ് രഘുപതി ഭട്ട്. ഹിജാബ് വിവാദത്തിന് പിന്നില്‍ കാമ്പസ് ഫ്രണ്ടാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. പെണ്‍കുട്ടികള്‍ നിഷ്‌കളങ്കരാണെന്നും എന്നാല്‍ കാമ്പസ് ഫ്രണ്ടിന്റെ സ്വാധീനത്താലാണ് അവര്‍ വിവാദമുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ എന്‍ ഐഎ അന്വേഷണം വേണമെന്നും രഘുപതി ഭട്ട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വധഭീഷണികള്‍ എത്താന്‍ തുടങ്ങിയത്. ഹിജാബ് വിവാദം എന്‍ ഐഎയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അദ്ദേഹം കര്‍ണ്ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഉഡുപ്പിയിലെ മുസ്ലിങ്ങള്‍ എംഎല്‍എയ്‌ക്ക് സര്‍വ്വപിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിജാബ് വിവാദമുണ്ടാക്കിയ പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും നിഷ്‌കളങ്കരാണ്. എന്നാല്‍ ഇവരെല്ലാം കഷ്ടകാലത്തിന് കാമ്പസ് ഫ്രണ്ടിന്റെ സ്വാധീനവലയത്തിലാണ്. ഈ പെണ്‍കുട്ടികളുടെ സമൂഹമാധ്യമഅക്കൗണ്ടുകളിലും ഈ ഇസ്ലാമിക അജണ്ട വ്യക്തമാണ്. അയോധ്യയിലെ രാമക്ഷേത്രത്തിനെതിരാണ് അവരുടെ മിക്ക പോസ്റ്റുകളും. ബാബറി മസ്ജിദ് പുതുക്കിപ്പണിയുമെന്നും പോസ്റ്റുകളുണ്ട്. ഈ പെണ്‍കുട്ടികള്‍ അവരുടെ പ്രത്യേക പരിശീലനത്തിന് വിധേയരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചിരുന്നു എന്ന് അവരെക്കൊണ്ട് നുണ പറയിക്കുകയാണ്. ഇപ്പോള്‍ മാത്രമാണ് അവര്‍ ഹിജാബ് ധരിച്ച് വന്ന് വിവാദമുണ്ടാക്കിയത്. ഈയിടെ ഹിജാബ് ധരിച്ച് വന്ന എട്ട് പെണ്‍കുട്ടികളാണ് കോളെജിലെ യൂണിഫോം നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. അവര്‍ അതിനായി കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹിജാബ് ധരിക്കല്‍ മൗലികാവകാശമാണെന്നാണ് അവരുടെ വാദം.

Tags: sdpiUdupiകര്‍ണ്ണാടക ഹിജാബ് വിവാദംഐഎസ്ക്യാമ്പസ് ഫ്രണ്ട്Hijabസിഎഫ്ഐഹിജാബ് തര്‍ക്കംDeath threatഹിജാബ് അവകാശംഹിജാബ് അനുകൂല റാലിഎൻ‌ഐ‌എഉഡുപ്പി ബിജെപി എംഎല്‍എbjpകെ. രഘുപതി ഭട്ട്ബുര്‍ഖschools
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

പുതിയ വാര്‍ത്തകള്‍

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.