Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കേരളം കേമമാണോ ?

പട്ടിണി മൂലം ഭക്ഷണം കട്ടെടുത്ത് എന്ന് പറഞ്ഞു മധുവിനെ തല്ലി കൊന്ന കേരളം കേമമാണോ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 08:06 pm IST
inArticle

വിദ്യാഭ്യാസം മികച്ചതാണെങ്കില്‍ ഉന്നത വിദ്യാഭ്യാസത്തില്‍ കേരളം എങ്ങനെ വളരെ പുറകില്‍ ആയി ?

വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനത്തെ ആശ്രയിക്കുന്നത് എന്തുകൊണ്ട്?

ആരോഗ്യ രംഗം മികച്ചതാണോ?  ആണെങ്കില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരും സാമ്രാജ്യത്ത അമേരിക്കയില്‍ പോയി എന്തിന് ചികിത്സ ക്കണം  ?  

മികച്ച ജീവിതനിലവാരവും, വ്യവസായ വളര്‍ച്ചയും ഉണ്ടെങ്കില്‍ കമ്പനികള്‍ എന്തുകൊണ്ട് കേരളം വിട്ട് അന്യസംസ്ഥാനത്തേക്ക് പോകുന്നു ?  

മുഖ്യമന്ത്രിയുടെ മകള്‍ അന്യസംസ്ഥാനത്ത് കമ്പനി തുടങ്ങിയത് എന്തുകൊണ്ട് ? 

മികച്ച വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടല്ലേ മുഖ്യമന്ത്രിയുടെ മകന്‍ ലണ്ടനിലെ ബെര്‍ഹിന്‍ഗാമില്‍ പഠിച്ചത് ?  അബുദബിയില്‍ ജോലി ചെയ്യുന്നത് എന്തുകൊണ്ട്  ?  

താഴ്ന്ന ജാതിക്കാരന്‍ ഉന്നത ജാതികരിയായ പെണ്ണിനെ പ്രണയിച്ചു കല്യാണം കഴിച്ചതിന് ഉന്നതജാതിക്കാര്‍ ആയ പെണ്ണിന്റെ മാമനും കൂട്ടരും യുവാവിനെ കൊന്ന പാലക്കാട് കേരളത്തില്‍ അല്ലെ ?  

പട്ടിണി മൂലം ഭക്ഷണം കട്ടെടുത്ത് എന്ന് പറഞ്ഞു മധുവിനെ തല്ലി കൊന്ന കേരളം കേമമാണോ ?  

പട്ടിണി മൂലം കുട്ടികള്‍ മണ്ണ് വാരി തിന്നത് മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് അല്ലെ.?  

മത തീവ്രവാദികള്‍ പ്രഫസറുടെ കൈ വെട്ടിഎടുത്ത കേരളം കേമം ആണോ ? 

വയലാര്‍ ചേര്‍ത്തല, തൃശ്ശൂര്‍, മലമ്പുഴ, ആലപ്പുഴ ഇങ്ങനെ നിരവധി കൊലപാതകം ഏകപക്ഷീയമായി തീവ്രവാദികള്‍ നടത്തിയ കേരളം കേമമാണോ ?  

നാദാപുരത്തും തലശ്ശേരിയിലും, മാറാടും വര്‍ഗീയ ലഹള നടന്ന കേരളം കേമമാണോ ?  

രാഷ്‌ട്രീയ കൊലപാതകം നടക്കുന്ന കേരളം കേമമാണോ ?  

ഗുണ്ടകള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊല ചെയ്യുന്നത് നിത്യസംഭവം ആയില്ലേ കേരളത്തില്‍,

 കൊന്നിട്ട് കാല് വെട്ടിയെടുത്ത് ബൈക്കില്‍ ദുരെ എറിയുന്ന ഭീകരരംഗങ്ങള്‍ കാണുന്ന കേരളം കേമമാണോ ?  

 ഗുണ്ട പോലീസിനെ പരസ്യമായി വെല്ലുവിളിക്കുന്ന കേരളം കേമമാണോ ?  

യോഗി അധികാരത്തില്‍ വരുന്നതിനു മുന്നേയുള്ള യു പി യും യോഗി അധികാരത്തിന് ശേഷം ഉള്ള യു പി യും താരതമ്യം ചെയ്യുക.  

26 കോടി ജനം ഉള്ള യു പി യില്‍ ആകെ കോവിഡ് മരണം 23,000   വെറും മുന്നര കോടി ജനം മാത്രമുള്ള കേരളത്തില്‍ മരണം 64,000  കേരളം കേമമാണോ ?  

മുഖ്യമന്ത്രി യോഗിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കിടന്നിട്ടില്ല, മന്ത്രിമാരുടെ ബന്ധുക്കളെ ജോലിയില്‍ തിരുകി കയറ്റിയില്ല,  

യോഗി ഭരിക്കുന്ന 5 കൊല്ലത്തില്‍ ഒരു വര്‍ഗീയ കലാപവും നടന്നിട്ടില്ല.  

മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയില്‍ ചികിത്സക്ക് പോകേണ്ടി വന്നില്ല.  

പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ കേരളത്തിലെ പോലെ കൊലപാതകം നടത്തിയിട്ടില്ല. കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ പോയ തീവ്രവാദികള്‍  ഗോതമ്പ് ഉണ്ട തിന്നുന്നുണ്ട്.  

Tags: keralaPinarayi Vijayanയോഗി ആദിത്യനാഥ്up
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.