Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ബസ് സ്റ്റാന്റ് കൈയടക്കി സാമൂഹ്യവിരുദ്ധര്‍

രാവിലെ മുതല്‍ രണ്ടു യുവാക്കള്‍ അമിതമായി മദ്യപിച്ച് സിമന്റ് ബഞ്ചില്‍ കിടന്നു ഉറങ്ങുകയും, ഒരു വയോധികന്‍ പരസ്യമായി മദ്യപിക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് ഇവര്‍ അമിതമായി മദ്യപിച്ചു കിടക്കുന്നതിനാ ല്‍ ഒന്നും ചെയ്യാനാവാതെ മടങ്ങി. പിന്നീട് സന്ധ്യ കഴിഞ്ഞ് മദ്യലഹരി മാറിയ ശേഷം ഇവര്‍ സ്വയം എഴുന്നേറ്റ് പോകുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 12:35 pm IST
inKottayam
മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡില്‍ മദ്യപിച്ച് കിടന്നുറങ്ങുന്ന യുവാക്കളും പരസ്യമായി മദ്യപിക്കുന്ന വൃദ്ധനും

മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡില്‍ മദ്യപിച്ച് കിടന്നുറങ്ങുന്ന യുവാക്കളും പരസ്യമായി മദ്യപിക്കുന്ന വൃദ്ധനും

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്റ് സാമൂഹ്യ വിരുദ്ധരുടെ പിടിയിലമര്‍ന്നു. കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും മദ്യപാനികളുടേയും സാമൂഹ്യ വിരുദ്ധരുടെയും സങ്കേതമായി ബസ് സ്റ്റാന്റ് പരിസരം മാറി. വിവിധ സ്ഥലങ്ങളില്‍ നിന്ന് ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമാണ് ഇത് മൂലം ബുദ്ധിമുട്ടുന്നത്.  

ബസ് സ്റ്റാന്‍ഡ് പരിസരം മാത്രമല്ല യാത്രക്കാര്‍ക്കായി സ്ഥാപിച്ചിട്ടുള്ള സിമന്റ് ബെഞ്ചുകളും ഇവര്‍ കൈക്കലാക്കും. പകല്‍ സമയത്ത് പരസ്യമായി മദ്യപിച്ച് സ്റ്റാന്‍ിലുള്ളിലെ സിമന്റ് ബെഞ്ചില്‍ കിടക്കുകയാണ് പലപ്പോഴും.  ആശുപത്രിയിലെത്തുന്ന രോഗികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരിപ്പിടമില്ലാതെ തറയിലും സ്റ്റാന്റിന് പുറത്തെ പടികളിലും ബസ് കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.  

ഇന്നലെ രാവിലെ മുതല്‍ രണ്ടു യുവാക്കള്‍ അമിതമായി മദ്യപിച്ച് സിമന്റ് ബഞ്ചില്‍ കിടന്നു ഉറങ്ങുകയും, ഒരു വയോധികന്‍ പരസ്യമായി മദ്യപിക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് ഇവര്‍ അമിതമായി മദ്യപിച്ചു കിടക്കുന്നതിനാല്‍ ഒന്നും ചെയ്യാനാവാതെ മടങ്ങി. പിന്നീട് സന്ധ്യ കഴിഞ്ഞ് മദ്യലഹരി മാറിയ ശേഷം ഇവര്‍ സ്വയം എഴുന്നേറ്റ് പോകുകയായിരുന്നു.  

24 മണിക്കൂറും ഹൈവേ പോലീസ് റോന്തുചുറ്റുമ്പോഴാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. നിരവധി തവണ ഗുണ്ടാസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയും ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്ന അവസ്ഥയും ഇവിടെ ഉണ്ടായിട്ടുണ്ട്. ഏറെ നാളായി മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിന്റെ അവസ്ഥ ഇതാണ്. നിയമ പാലകര്‍ പോലും നിസ്സഹായരായി മടങ്ങിപൊകുകയാണ്. ശക്തമായ പോലീസ് സാന്നിദ്ധ്യം ഉണ്ടായാല്‍ മാത്രമെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകു.

Tags: കോളേജ്kottayamkottayam medical collegeസാമൂഹ്യ വിരുദ്ധര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.