Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളെ ഹേമമാലിനിയെപ്പോലെയാക്കാം’ എന്ന ലൈംഗികച്ചുവയുള്ള പരാമര്‍ശവുമായി ജയന്ത് ചൗധരി; ചൗധരിയെ പ്രതിക്കൂട്ടിലാക്കി ബിജെപി

ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളെയെല്ലാം ഹേമമാലിനിയെപ്പോലെയാക്കാം എന്ന് അമിത് ഷാ പറഞ്ഞെന്ന് പൊതുയോഗത്തില്‍ ആരോപിച്ച് രാഷ്‌ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) നേതാവ് ജയന്ത് ചൗധരി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി സമാജ് വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ആല്‍എല്‍ഡിയ്‌ക്കെതിരെ ഇത് വലിയൊരു പ്രചാരണായുധമാക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 04:27 pm IST
inIndia

ലഖ്‌നോ: ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളെയെല്ലാം ഹേമമാലിനിയെപ്പോലെയാക്കാം എന്ന് അമിത് ഷാ പറഞ്ഞെന്ന് പൊതുയോഗത്തില്‍ ആരോപിച്ച് രാഷ്‌ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) നേതാവ് ജയന്ത് ചൗധരി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി സമാജ് വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ആല്‍എല്‍ഡിയ്‌ക്കെതിരെ ഇത് വലിയൊരു പ്രചാരണായുധമാക്കിയിരിക്കുകയാണ്.  

നടിയും ബിജെപി എംപിയുമായ ഹേമമാലിനിക്കെതിരെ തരംതാഴ്ന്ന ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ രാഷ്‌ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൗധരി തന്റെ അപ്പൂപ്പന്റെ പേര് നശിപ്പിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. പഴയ രാഷ്‌ട്രീയ നേതാവ് ചരണ്‍ സിങ്ങിന്റെ ചെറുമകനാണ് ജയന്ത് ചൗധരി. ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളെ ഹേമമാലിനിയെപ്പോലെയാക്കാം എന്ന് തന്നോടും അനുയായികളോടും ബിജെപി നേതാക്കള്‍ പറഞ്ഞെന്നാണ് ജയന്ത് ചൗധരിയുടെ ആരോപണം.

എന്നാല്‍ അത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ബിജെപി നേതാവ് രമേഷ് ബിധൂരി പറഞ്ഞു. ജയന്ത് ചൗധരി പരിധി ലംഘിച്ച് സംസാരിക്കുകയാണെന്നും രമേഷ് ബിധൂരി പറഞ്ഞു.

‘എങ്ങിനെയാണ് അദ്ദേഹത്തെ ഹേമമാലിനിയുമായി താരതമ്യം ചെയ്യുക? ഹേമമാലിനി ഒരു സീനിയര്‍ നേതാവാണ്. ഇദ്ദേഹം രാഷ്‌ട്രീയ പാരമ്പര്യമുള്ള ഒരു നല്ല കുടുംബത്തില്‍ നിന്നും വരുന്നയാളാണ്. ഇത് വെറും ബാലിശമായ പ്രസ്താവനയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയെ ഞങ്ങള്‍ തള്ളുന്നു,’- രമേഷ് ബിധൂരി പറഞ്ഞു.

മഥുരയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു ആര്‍എല്‍ഡി നേതാവിന്റെ ഈ വിലകുറഞ്ഞ ആരോപണം. അമിത് ഷാ ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ യോഗേഷ് എന്ന വ്യകതിയോടാണ് ഇങ്ങിനെ ഒരു പരാമര്‍ശം നടത്തിയതെന്നാണ് ജയന്ത് ചൗധരി ആരോപിച്ചത്.

Tags: ജയന്ത് ചൗധരിആര്‍എല്‍ഡിരാഷ്ട്രീയ ലോക് ദള്‍bjpഉത്തര്‍പ്രദേശ്അമിത് ഷാസമാജ്വാദി പാര്‍ട്ടിപേര്ഹേമ മാലിനിയുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.