Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ഉഷ ഉണ്ണിത്താന്റെ വിയോഗത്തില്‍ അനുശോചിച്ചു ; സംസ്‌ക്കാരം വ്യാഴാഴ്ച

ഉഷ ഉണ്ണിത്താന്റെ പൊതുദര്‍ശനം ഫെബ്രുവരി 2 നും സംസ്‌ക്കാരം ഫെബ്രുവരി 3 നും നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 12:40 pm IST
inUS

ന്യൂയോര്‍ക്ക്: സംഘാടകനും  പത്രപ്രവര്‍ത്തകനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്റെ പത്‌നി ഉഷ ഉണ്ണിത്താന്റെ വിയോഗത്തില്‍  വിവിധ സംഘടനകളും വ്യക്തികളും അനുശോചിച്ചു.  പൊതുരംഗത്ത് സജീവമായി ഉടപെട്ടിരുന്ന ശ്രീകുമാറിന്   പ്രവര്‍ത്തിക്കാന്‍ ശക്തമായ പിന്തുണ  ഉഷ നല്‍കിയിരുന്നതായി അനുശോചന സന്ദേശത്തില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു

അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ആതിഥ്യം സ്വീകരിക്കാന്‍ അവസരമുണ്ടായത് അനുസ്മരിക്കുന്നതായും കുമ്മനം പറഞ്ഞു.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ട്രസ്റ്റി ബോര്‍ഡ് അംഗം ശ്രീകുമാര്‍ ഉണ്ണിത്താന്റെ പത്‌നി ഉഷയുടെ നിര്യാണത്തില്‍ പ്രസിഡന്റ് ജി കെ പിള്ള അനുശോചിച്ചു.  അത്യന്തം സങ്കടകരമായ ഈ അവസ്ഥയെ നേരിട്ട്  കുടുംബവുമായി മുന്നോട്ടുപോകാനുള്ള ആത്മബലം ശ്രീകുമാറിന് സര്‍വേശ്വരന്‍ നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും കുടുംബത്തിന് വേണ്ട എന്ത് സഹായവും  നല്കാന്‍ കെ എച് എന്‍ എ ഒപ്പം ഉണ്ടാകുമെന്നും ജി കെ പിള്ള അറിയിച്ചു. എക്‌സിക്യൂട്ടീവ് സെക്രട്ടറി സഞ്ജീവ് പിള്ള, ട്രെഷറര്‍ ബാഹുലേയന്‍ രാഘവന്‍ എന്നിവരും അനുശോചനം രേഖപ്പെടുത്തി.  

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനും അനുശോചിച്ചു.  അസോസിയേഷന്റെ മുന്‍ പ്രസിഡന്റുകൂടിയായ ശ്രീകുമാറിനൊപ്പം ഭാര്യ ഉഷയും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്ന് ഡോ ഫിലിപ്പ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ പറഞ്ഞു. ജോളി കുമ്പുളിവേലി അനുശോചന പ്രമേയം അവതരിപ്പിച്ചു.

 സംഘടനാ പരമായ വാര്‍ത്തകള്‍ കൃത്യമായി നല്‍കുന്നതില്‍ ശ്രദ്ധകാട്ടിയിരുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്റെ ഉറച്ച ബലമായിരുന്നു ഭാര്യ ഉഷയെന്ന് ‘ജന്മഭൂമി’ ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഉഷ ഉണ്ണിത്താന്റെ പൊതുദര്‍ശനം  ഫെബ്രുവരി 2 നും സംസ്‌ക്കാരം ഫെബ്രുവരി 3 നും നടത്തും.

ബുധനാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് വൈറ്റ് പഌയിന്‍സ് മാമരനെക്ക് അവന്യൂവിലെ മക്മഹോന്‍ ഫ്യൂണറല്‍ ഹോമിലാണ് പൊതു ദര്‍ശനം.

സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക്  ആര്‍ഡ്‌സഌ, 289 സെക്കോര്‍ റോഡിലെ ഫെണ്‍ കഌഫ് സെമിത്തേരിയില്‍.

പത്തനംതിട്ട ചിറ്റാര്‍ വയ്യാറ്റുപുഴ വളഞ്ഞിവെല്‍ കുടുംബാംഗമായ ഉഷ അമേരിക്കയിലെത്തിയിട്ടു 36 വര്‍ഷമായി. ന്യൂയോര്‍ക് വെസ്റ്റ് പ്ലെയ്ന്‍സിലെ ഹോസ്പിറ്റലില്‍ റെസ്പിറ്ററി തെറാപ്പിസ്റ്റ് ആയി ജോലിചെയ്തു വരികയായിരുന്നു. മാസങ്ങളായി കാന്‍സര്‍ ചികിത്സയിലായിരുന്നു.മക്കള്‍: വിഷ്ണു ഉണ്ണിത്താന്‍ (അക്കൗണ്ടന്റ്), ശിവ ഉണ്ണിത്താന്‍ (എഞ്ചിനീയര്‍).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.