Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഖിലേഷിന് അടുപ്പം പാകിസ്ഥാനോട്, ഞങ്ങള്‍ ഭാരതാംബയ്‌ക്ക് ജീവന്‍ ബലിയര്‍പ്പിച്ചവര്‍: യോഗി ആദിത്യനാഥ്; വീണ്ടും യുപിയില്‍ ‘ജിന്ന’ പോര്

വീണ്ടും സമാജ് വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും എതിരെ 'ജിന്ന' ആരോപണവുമായി യോഗി ആദിത്യനാഥ്. അഖിലേഷ് യാദവും സമാജ് വാദി പാര്‍ട്ടിയും പാകിസ്ഥാനോടാണ് അടുപ്പം കാണിക്കുന്നതെങ്കില്‍ തങ്ങള്‍ ഭാരതാംബയ്‌ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണെന്നും യോഗി ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 03:35 pm IST
inIndia

ലഖ്‌നോ: വീണ്ടും സമാജ് വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും എതിരെ ‘ജിന്ന’ ആരോപണവുമായി യോഗി ആദിത്യനാഥ്. അഖിലേഷ് യാദവും സമാജ് വാദി പാര്‍ട്ടിയും പാകിസ്ഥാനോടാണ് അടുപ്പം കാണിക്കുന്നതെങ്കില്‍ തങ്ങള്‍ ഭാരതാംബയ്‌ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണെന്നും യോഗി ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു.

പാകിസ്ഥാന്റെ സൃഷ്ടിക്ക് കാരണമായ മുഹമ്മദി ജിന്നയെ പൂജിക്കുന്നവരാണ് അഖിലേഷ് യാദവെന്നും തങ്ങള്‍ സര്‍ദാര്‍ പട്ടേലിനെയാണ് ആരാധിക്കുന്നതെന്നും വെള്ളിയാഴ്ച മറ്റൊരു ട്വീറ്റില്‍ യോഗി ആദിത്യനാഥ് കുറിച്ചു. 

ഇക്കഴിഞ്ഞ നവമ്പര്‍ മുതലേ ജിന്നയെച്ചൊല്ലി അഖിലേഷ് യാദവും യോഗിയും കൊമ്പു കോര്‍ക്കുകയാണ്. നവമ്പറില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് അഖിലേഷ് യാദവ് വിവാദം തുടങ്ങിവെച്ചത്. ഹര്‍ദോയില്‍ നടന്ന പൊതുയോഗത്തില്‍ അഖിലേഷ് യാദവ് പറഞ്ഞത് ‘മുഹമ്മദ് അലി ജിന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി’ എന്നാണ്. മാത്രമല്ല, സര്‍ദാര്‍ വല്ലാഭായ് പട്ടേലും മഹാത്മാഗാന്ധിയും നെഹ്രുവും ജിന്നയും എല്ലാം ബാരിസ്റ്റര്‍മാര്‍ (അഭിഭാഷകര്‍)ആയത് യുകെയില്‍ പഠിച്ചിട്ടാണെന്നും അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടിരുന്നു.മുസ്ലിം വോട്ടുകളില്‍ കണ്ണു നട്ടാണ് ഈ തെരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ നീക്കം.  

എങ്ങിനെയാണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യനെ ഇന്ത്യയെ വിഭജിച്ച ജിന്നയുമായി താരതമ്യം ചെയ്യാന്‍ കഴിയുന്നതെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ചോദ്യം. എന്നാല്‍ ബിജെപി തന്റെ പ്രസ്താവനയെ വളച്ചൊടിച്ചു എന്ന് പറഞ്ഞ് മുഖം രക്ഷിക്കുകയായിരുന്നു അഖിലേഷ് യാദവ്.

Tags: യുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022yogiയോഗി ആദിത്യനാഥ്upസമാജ്വാദി പാര്‍ട്ടിപാക്കിസ്ഥാന്‍അഖിലേഷ് യാദവ്സമാജ് വാദി പാര്‍ട്ടിMuhammad Ali Jinnah
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

India

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

പുതിയ വാര്‍ത്തകള്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.