Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയ്‌ക്ക് പഞ്ചാബില്‍ 65 സീറ്റുകള്‍; അമരീന്ദര്‍സിങ്ങിന്റെ പാര്‍ട്ടി 37 ഇടങ്ങളില്‍; ബിജെപിയുടെ 50 ശതമാനം സീറ്റുകള്‍ സിഖുകാര്‍ക്ക്

പഞ്ചാബ് നിയമസഭയിലേക്ക് ആകെയുള്ള 117 സീറ്റുകളില്‍ ബിജെപി 65 സീറ്റുകളില്‍ മത്സരിക്കും. സഖ്യകക്ഷികളായ അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് 37 സീറ്റുകളിലും ശിരോമണി അകാലിദള്‍ (സംയുക്ത്) 15 സീറ്റുകളിലും മത്സരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 06:19 pm IST
in India

ചണ്ഡീഗഢ്:  പഞ്ചാബ് നിയമസഭയിലേക്ക് ആകെയുള്ള 117 സീറ്റുകളില്‍ ബിജെപി 65 സീറ്റുകളില്‍ മത്സരിക്കും. സഖ്യകക്ഷികളായ അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് 37 സീറ്റുകളിലും ധിന്‍സയുടെ ശിരോമണി അകാലിദള്‍ (സംയുക്ത്) 15 സീറ്റുകളിലും മത്സരിക്കും.  

അമരീന്ദര്‍ സിങ്ങ് തന്റെ പാര്‍ട്ടിക്കുള്ള 37 സീറ്റുകളില്‍ 22 സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിച്ചു കഴിഞ്ഞു. പട്യാലയില്‍ നിന്നാണ് അമരീന്ദര്‍ മത്സരിക്കുക. അമരീന്ദര്‍ സിങ്ങിന് നല്‍കിയിരിക്കുന്ന 37 സീറ്റുകളില്‍ 26ഉം മാല്‍വ മേഖലയിലാണ്. ശിരോമണി അകാലിദളിന്റെ മുന്‍ എംഎല്‍എ ആയ ഫര്‍സാന ആലംഖാനാണ് അമരീന്ദര്‍സിങ്ങിന്റെ പാര്‍ട്ടിയിലെ ഏക വനിതാ സ്ഥാനാര്‍ത്ഥി.

നാല് ദിവസം മുന്‍പ് ബിജെപി 34 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 13 പേര്‍ സിഖുകാരും എട്ട് പേര്‍ പട്ടിക ജാതിയില്‍ നിന്നുള്ളവരും 12 പേര്‍ കര്‍ഷകരുമാണ്. ബിജെപിയുടെ 65 സീറ്റുകളില്‍ പാതിയില്‍ അധികം സിഖുകാര്‍ക്ക് നല്‍കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 33 മുതല്‍ 35 സീറ്റുകളില്‍ സിഖ് സ്ഥാനാര്‍ത്ഥികളാവും മത്സരിക്കുക. ചിലപ്പോള്‍ മുന്നണിയ്‌ക്ക് വേണ്ടി ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാനും ആലോചനയുണ്ട്.

സുസ്ഥിതരയും സുരക്ഷയുമാണ് ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യം. പഞ്ചാബ് സുരക്ഷിതമായാല്‍ രാജ്യം സുരക്ഷിതമായി എന്നാണ് പഞ്ചാബിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്ത് പറഞ്ഞത്. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും കൈകോര്‍ക്കുന്ന ഒരു ഇരട്ട എഞ്ചിന്‍ സര്‍ക്കാരാണ് പഞ്ചാബിന് വേണ്ടതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. 

Tags: പാര്‍ട്ടിജെ.പി.നദ്ദഅമരീന്ദര്‍ സിംഗ്പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022പഞ്ചാബ് ലോക് കോണ്‍ഗ്രസ്ശിരോമണി അകാലിദള്‍ (സംയുക്ത്)bjpഅമിത് ഷാNDAസിഖ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

News

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.