Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ബിപിന്‍ റാവത്തിന്റെ മരണത്തെക്കുറിച്ചും കശ്മീരിനെക്കുറിച്ചും നുണകള്‍ ; ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് 35 പാക് യൂട്യൂബ് ചാനുകള്‍ നിരോധിച്ചു

ആസൂത്രിതമായി ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയിരുന്ന പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 35 യൂട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇതില്‍ അഞ്ച് സമൂഹമാധ്യമ അക്കൗണ്ടുകളും ഉണ്ടായിരുന്നു. വ്യാജ ഇന്ത്യാ വിരുദ്ധ വാര്‍ത്തകള്‍ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളും നിരവധിയുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 06:37 pm IST
inIndia

ന്യൂദല്‍ഹി: ആസൂത്രിതമായി ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയിരുന്ന  പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 35 യൂട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇതില്‍ അഞ്ച് സമൂഹമാധ്യമ അക്കൗണ്ടുകളും ഉണ്ടായിരുന്നു. വ്യാജ ഇന്ത്യാ വിരുദ്ധ വാര്‍ത്തകള്‍ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളും നിരവധിയുണ്ടായിരുന്നു.

ഏകദേശം ഒരു കോടി 20 ലക്ഷം സബ്‌സ്‌ക്രൈര്‍മാര്‍ ഉള്ള യൂ ട്യൂബ് ചാനലുകള്‍ വരെ അടച്ചുപൂട്ടി. ഇവയുടെ വീഡിയോകള്‍ക്ക് 130 കോടി വരെ വ്യൂകള്‍ ഉണ്ടായിരുന്നു. ഐടി നിയമപ്രകാരമാണ് പാകിസ്ഥാന്‍ കേന്ദ്രമായ യൂട്യൂബ് ചാനലുകളും സമൂഹമാധ്യമ അക്കൗണ്ടുകളും അടച്ചുപൂട്ടിയതെന്ന് വാര്‍ത്താവിനിമയ മന്ത്രാലയ സെക്രട്ടറി അപൂര്‍വ ചന്ദ്ര സ്ഥിരീകരിച്ചു. ഈ വെബ്‌സൈറ്റുകളിലും യുട്യൂബ് ചാനലുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഇന്ത്യ വിരുദ്ധ വ്യാജ വാര്‍ത്തകളും ഇന്ത്യയുമായി ബന്ധപ്പെട്ട വൈകാരികതയേറിയ വിഷയങ്ങളുമായിരുന്നുവെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  

ഇന്ത്യന്‍ കരസേന, ജമ്മു കശ്മീര്‍, മറ്റു രാജ്യങ്ങളുമായുള്ള വിദേശ ബന്ധങ്ങള്‍ എന്നിവയായിരുന്നു വിഷയങ്ങള്‍. വീമാനപകടത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തെക്കുറിച്ച് ഒട്ടേറെ വ്യാജവാര്‍ത്തകള്‍ ഈ യൂട്യൂബ് ചാനലുകളും വെബ്‌സൈറ്റുകളും സമുഹമാധ്യമഅക്കൗണ്ടുകളും പ്രചരിപ്പിച്ചിരുന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുന്നതിനെക്കുറിച്ചും ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

2021 ഡിസംബറില്‍ തന്നെ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള 20 യുട്യൂബ് ചാനലുകളും രണ്ട് വാര്‍ത്താ വെബ്‌സൈറ്റുകളും ഐടി നിയമപ്രകാരം നിരോധിക്കേണ്ടതിനെക്കുറിച്ച് ഐടി മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നതാണ്. പക്ഷെ ഇപ്പോഴാണ് ഈ ചാനലുകളും പുതിയ ഏതാനും ചാനലുകളും നിരോധിച്ചത്. .

ഇന്ത്യയുടെ ആഗോളപ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന്റെ തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള യുട്യൂബ് ചാനലുകളും വെബ്‌സൈറ്റുകളും സമൂഹമാധ്യമസൈറ്റുകളും നിരോധിച്ചത്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് വിവിധ അന്താരാഷ്‌ട്ര സംഘടനകള്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായും ബ്രഹ്മകൂമാരീസ് സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി മോദി സൂചിപ്പിച്ചിരുന്നു.  

‘ഇ്ന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമം നടക്കുന്നത് നിങ്ങള്‍ കണ്ടതാണ്. അന്താരാഷ്‌ട്ര നിലവാരത്തിലും അത് നടക്കുന്നുണ്ട്. ഇത് രാഷ്‌ട്രീയമാണ് എന്ന മാത്രം പറഞ്ഞ് കൈകഴുകാന്‍ ആവില്ല. ഇത് രാഷ്‌ട്രീയത്തെക്കുറിച്ചല്ല, നമമുടെ രാഷ്‌ട്രത്തെക്കുറിച്ചാണ്,’- മോദി പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ ജനങ്ങളിലേക്ക് ഇന്ത്യയെക്കുറിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ മാത്രം എത്തുന്നുവെന്ന് ഉറപ്പാക്കാനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇന്ത്യയെക്കുറിച്ചുള്ള ദുഷ്പ്രചാരണങ്ങള്‍ പ്രചരിക്കുന്നത് തടയണമെന്നും പ്രധാനമന്ത്രി അന്ന് ഉദ്‌ബോധിപ്പിച്ചിരുന്നു.

Tags: ജമ്മു കശ്മീര്‍indian armyബിപിന്‍ റാവത്ത്പാക് യൂട്യൂബ് ചാനലുകള്‍ഇന്ത്യാ വിരുദ്ധ പ്രചാരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.