Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മൂന്നാം ലോകയുദ്ധമോ? റഷ്യ ആക്രമിച്ചേക്കുമെന്ന ഭയത്തിനിടയില്‍ ഉക്രെയ്‌നിലേക്ക് 2000 ടാങ്ക് വേധ ആയുധങ്ങളും 30 എലീറ്റ് ട്രൂപ്പുകളുമയച്ച് യുകെ

റഷ്യ ഉക്രെയ്‌നെ ആക്രമിച്ചേക്കുമെന്ന ഭീതിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ ഉക്രെയ്‌നിലേക്ക് 2000ഓളം ടാങ്ക് വേധ ആയുധങ്ങളും 30 എലീറ്റ് ട്രൂപ്പുകളേയുമയച്ചു. 'ഈ ആയുധ വിന്യാസം സാധാരണമല്ലെന്നും, ടാങ്കുകളും യുദ്ധവാഹനങ്ങളും റോക്കറ്റ് പീരങ്കികളും ഹ്രസ്വദൂര ബാലിസ്റ്റിക് മിസ്സൈലുകളും സജ്ജമാക്കിയിട്ടുണ്ട്,'- ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2022, 05:33 pm IST
in World

ലണ്ടന്‍: റഷ്യ ഉക്രെയ്‌നെ ആക്രമിച്ചേക്കുമെന്ന ഭീതിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ ഉക്രെയ്‌നിലേക്ക് 2000ഓളം ടാങ്ക് വേധ ആയുധങ്ങളും 30 എലീറ്റ് ട്രൂപ്പുകളേയുമയച്ചു. ‘ഈ ആയുധ വിന്യാസം സാധാരണമല്ലെന്നും, ടാങ്കുകളും യുദ്ധവാഹനങ്ങളും റോക്കറ്റ് പീരങ്കികളും ഹ്രസ്വദൂര ബാലിസ്റ്റിക് മിസ്സൈലുകളും സജ്ജമാക്കിയിട്ടുണ്ട്,’- ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി പറഞ്ഞു.

ബ്രിട്ടന്റെ നിരീക്ഷണപ്പറക്കലിനുള്ള വിമാനവും ഉക്രെയ്‌നിലേക്ക് അയച്ചിട്ടുണ്ട്. ഇതെല്ലാം ഓപറേഷണല്‍ ഓര്‍ബിറ്റല്‍ എന്ന പേരിലുള്ള ബ്രിട്ടന്റെ ഉക്രെയ്‌നിലുള്ള സുരക്ഷാ സഹായദൗത്യപ്രദേശത്താണ് വിന്യസിക്കുക. 2015ല്‍ റഷ്യ ക്രിമിയയെ അടര്‍ത്തിയെടുത്തതോടെയാണ് ഓപ്പറേഷണല്‍ ഓര്‍ബിറ്റല്‍ ആരംഭിച്ചത്. റഷ്യയുടെ ഏകദേശം 1,27000 സൈനികരാണ് ഉക്രെയ്ന്‍ അതിര്‍ത്തിയായ കീവില്‍ ഏത് നിമിഷവും ആക്രമിക്കാന്‍ യുദ്ധത്തിന് സന്നദ്ധമായി നിലകൊള്ളുന്നത്.

ബ്രിട്ടീഷ് ആര്‍മിയുടെ പുതുതായി രൂപപ്പെടുത്തിയ സ്‌പെഷ്യല്‍ ഓപറേഷന്‍സ് ബ്രിഗേഡിന്റെ ഭാഗമായ റേഞ്ചര്‍ റെജിമെന്‍റ് ടാങ്ക് വേധ ആയുധങ്ങള്‍ ഘടിപ്പിച്ച സൈനിക വിമാനങ്ങളും കീവിലുള്ള സൈനികരെ സഹായിക്കാന്‍ അയച്ചിരിക്കുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി ഉക്രെയ്‌നിലെ കീവില്‍ പട്ടാളക്കാരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ബ്രിട്ടന്‍ സ്രമിച്ചുവരുന്നുണ്ടെങ്കിലും ഈയാഴ്ചയാണ് കൂടുതലായി ആയുധങ്ങള്‍ അയച്ച് റഷ്യയുടെ ആക്രമണത്തെ ചെറുക്കാനുള്ള സൈനിക സഹായം വര്‍ധിപ്പിച്ചത്. പ്രാഥമിക പരിശീലനം നല്‍കാന്‍ യുകെ വിദഗ്ധ സൈനികരില്‍ ചെറിയൊരു ഭാഗം ഉക്രെയ്‌നിലേക്ക് പോകുമെന്ന് ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലേസ് ബ്രിട്ടീഷ് പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു.ബ്രിട്ടന്‍ അതിന്റെ സഖ്യകക്ഷികള്‍ക്ക് വേണ്ടി നിലകൊള്ളുമെന്നും വാലേസ് പറഞ്ഞു.  

ആപല്‍ക്കരമായ ആയുധങ്ങള്‍ കീവില്‍ വിന്യസിക്കുക വഴി ഈ മേഖലയിലെ സംഘര്‍ഷം വര്‍ധിപ്പിക്കുകയാണെന്ന് റഷ്യ ബ്രിട്ടനെ കുറ്റപ്പെടുത്തി. മാരകമായ ആയുധങ്ങളടങ്ങിയ ചരക്കുകപ്പല്‍ അയക്കുക വഴി ഉക്രെയ്‌നിലെ സംഘര്‍ഷം വര്‍ധിക്കുകയാണെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്,’- ലണ്ടനിലെ മോസ്‌കോ എംബസി ട്വീറ്റില്‍ പറഞ്ഞു.

അതേ സമയം യുഎസും ഉക്രെയ്‌നെ കാര്യത്തില്‍ റഷ്യയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഉക്രെയ്‌നെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിന് താക്കീത് ചെയ്തിരുന്നു.

Tags: റഷ്യUkraineBritainVladimir Putinjoe bidenWeaponsബാലിസ്റ്റിക് മിസൈല്‍മൂന്നാം ലോകയുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

India

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

അര്‍ജന്‍റീനയുടെ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ് നടത്തുന്ന അത്ഭുതകരമായ സേവ്

ആക്രമണപ്രത്യാക്രമണങ്ങളായി സ്പെയിനും അര്‍ജന്‍റീനയും; ആരും ഗോളടിക്കാതെ ആദ്യ പകുതി

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.