Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിപ്പബ്ലിക് ദിന ആക്രമണ സാധ്യത: ദല്‍ഹിയില്‍ എല്ലാ ‍തരം ഡ്രോണുകളും വിലക്കി; ഡ്രോണ്‍ ആക്രമണം വഴി യുപി, പഞ്ചാബ് തെര. അട്ടിമറിക്കും സാധ്യത

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ദല്‍ഹിയില്‍ എല്ലാ തരം ‍ഡ്രോണുകള്‍ക്കും വിലക്കേര്‍പ്പെടുത്തി ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന. റിപ്പബ്ലിക് ദിനാഘോഷം കൂടി കണക്കിലെടുത്താണ് തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 07:31 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ തലസ്ഥാന നഗരിയായ ദല്‍ഹിയില്‍ എല്ലാ തരം ‍ഡ്രോണുകള്‍ക്കും വിലക്കേര്‍പ്പെടുത്തി ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന.  റിപ്പബ്ലിക് ദിനാഘോഷം കൂടി കണക്കിലെടുത്താണ് തീരുമാനം.  

ജനവരി 20 മുതല്‍ ഫിബ്രവരി 15 വരെ ദല്‍ഹിയില്‍ ഒരു തരത്തിലുള്ള ഡ്രോണുകളും പറത്താന്‍ പാടില്ല. എല്ലാ തരത്തിലുമുള്ള ആളില്ല ഡ്രോണുകള്‍, .യുഎവികള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന എയര്‍ക്രാഫ്റ്റുകള്‍, വലിയ ബലൂണുകള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.

ഇതിനിടെ പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐഎസ് ഐ പഞ്ചാബിലും ഉത്തര്‍പ്രദേശിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അവരുടെ തീവ്രവാദസംഘങ്ങളെ സജീവമാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഐ എസ് ഐ പിന്തുണയുള്ള സിഖ് തീവ്രവാദസംഘങ്ങള്‍ തെരഞ്ഞെടുപ്പ് റാലികളെ വരെ ലാക്കാക്കി ഡ്രോണ്‍ ആക്രമണം നടത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാന്‍ ഇടനിലക്കാരിലൂടെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിക്കാന്‍ ഐ എസ് ഐ ഇന്‍റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ (ഐഎസ് വൈഎഫ്), ബബ്ബര്‍ ഖല്‍സ ഇന്‍റര്‍നാഷണല്‍ (ബികെ ഐ) എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാകിസ്ഥാന്‍ ഈയിടെ അത്യാധുനികവും തീവിലയുമുള്ള ആധുനികമായ ഡ്രോണുകള്‍ വാങ്ങിയതിന് പിന്നില്‍ ചൈനയുടെ കരങ്ങളുണ്ടെന്നും വിശ്വസിക്കുന്നു. മഴയില്‍ പ്രവര്‍ത്തിക്കുന്ന ‍ഡ്രോണുകളും റഡാറുകളില്‍ പതിയാത്ത ഡ്രോണുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഇവ വഴി എത്ര വേണമെങ്കിലും ആയുധങ്ങളും മയക്കമരുന്നും വിചാരിക്കുന്ന ഇടങ്ങളില്‍ കൊണ്ടിറക്കാന്‍ സാധിക്കും. എല്ലാതരത്തിലും ഖജനാവ് കാലിയായി നില്‍ക്കുന്ന പാകിസ്ഥാന് എവിടെ നിന്നാണ് ഇത്രയും വിലയേറിയ അത്യാധുനിക ഡ്രോണുകള്‍ വാങ്ങാന്‍ സാധിക്കുക. ഇന്ത്യയെ ഏതെങ്കിലും വിധത്തില്‍ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യമാണ് ചൈനയ്‌ക്കുള്ളത്. വന്‍ വിദേശകമ്പനികള്‍ ചൈന വിട്ട് ഇന്ത്യയെ താവളമാക്കാന്‍ ഒരുങ്ങുകയാണ്. ഇത് ഏത് വിധേനെയും തകര്‍ക്കുകയാണ് ചൈനയുടെ ലക്ഷ്യം. 

Tags: രാകേഷ് അസ്താനdelhiഡ്രോണ്‍ഡ്രോണ്‍ ആക്രമണംറിപ്പബ്ലിക് ദിനംചൈനീസ് ഡ്രോണുകള്‍അബുദാബി ഡ്രോണ്‍ ആക്രമണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

India

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

India

ദൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.