Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഖലിസ്ഥാന്‍ അനുകൂല എസ്എഫ്‌ജെ തീവ്രവാദി ജസ്വിന്ദര്‍ സിങ്ങ് മുള്‍ട്ടാനിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം സമ്മാനം പ്രഖ്യാപിച്ച് എന്‍ ഐഎ

സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ്‌ജെ) എന്ന ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ തീവ്രവാദി ജസ്വിന്ദര്‍ സിങ്ങ് മുള്‍ട്ടാനിയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം സമ്മാനം പ്രഖ്യാപിച്ച് എന്‍ ഐഎ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 10:41 pm IST
inIndia

ന്യൂദല്‍ഹി: സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ്‌ജെ) എന്ന ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ തീവ്രവാദി ജസ്വിന്ദര്‍ സിങ്ങ് മുള്‍ട്ടാനിയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം സമ്മാനം പ്രഖ്യാപിച്ച് എന്‍ ഐഎ.

എന്‍ ഐഎയുടെ ചണ്ഡീഗഢ് ശാഖയാണ് മുള്‍ട്ടാനിയെക്കുറിച്ച് വിവിര നല്‍കുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചത്. ഇദ്ദേഹത്തിനെതിരെ കേസും ചാര്‍ജ്ജ് ചെയ്തു. പാകിസ്ഥാന്റെ ഇന്‍റര്‍ സര്‍വ്വീസസ് ഇന്‍റലിജന്‍സുമായി (ഐഎസ് ഐ) ചേര്‍ന്ന് ഇന്ത്യാരാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയതായും എന്‍ ഐഎ കണ്ടെത്തി.

പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ മന്‍സൂര്‍പുര്‍ ഗ്രാമത്തിലെ സ്വദേശിയായ അജിത് സിങ്ങിന്റെ മകനാണ് ജസ്വിന്ദര്‍ സിങ്ങ് മുള്‍ട്ടാനി എന്ന മുള്‍ട്ടാനി. ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരം 011-24368800 എന്ന നമ്പറില്‍ വിളിച്ചറിയിക്കാനും എന്‍ ഐഎ പറയുന്നു. ഇത് എന്‍ ഐഎയുടെ ന്യൂദല്‍ഹിയിലുള്ള ആസ്ഥാനത്തിന്റെ നമ്പറാണ്. എന്‍ ഐഎയുടെ ചണ്ഡീഗഢ് ശാഖയുടെ നമ്പറും നല്‍കിയിട്ടുണ്ട്- 0172-2682901 അതല്ലെങ്കില്‍ 0172- 2682900. ഇദ്ദേഹത്തിന്റെ ഒടുവിലത്തെ താവളം ജര്‍മ്മനിയിലെ എര്‍ഫുര്‍ട്ട് ആയിരുന്നു.

മുള്‍ട്ടാനി ഉള്‍പ്പെടെ ഒട്ടേറെ ഖലിസ്ഥാന്‍ അനൂകൂല തീവ്രവാദികള്‍ പഞ്ചാബിലെ ചെറുപ്പക്കാരെ തീവ്രവാദചിന്തകളിലേക്ക് മാറ്റിയെടുക്കാന്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് ശ്രമം നടത്തിവരുന്നുണ്ട്. പഞ്ചാബിനെ ഖലിസ്ഥാന്‍ എന്ന മറ്റൊരു രാജ്യമാക്കി ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എസ് എഫ് ജെ.

Tags: ഖാലിസ്ഥാന്‍isiസിഖ്സ് ഫോര്‍ ജസ്റ്റിസ്എസ്എഫ്‌ജെജസ്വിന്തര്‍ സിങ് മുള്‍ട്ടാനിദേശീയ അന്വേഷണ ഏജന്‍സിഎൻ‌ഐ‌എpunjab
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.