Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെ അപലപിച്ച് യുകെയിലെ സിഖ് വിദ്യാര്‍ത്ഥി സംഘടന; ‘സിഖുകാരെ ഇത്രമേല്‍ ബഹുമാനിച്ച മറ്റൊരു പ്രധാനമന്ത്രിയില്ല’

"പഞ്ചാബിലെ ജനങ്ങള്‍ക്ക് വേണ്ടി മറ്റൊരു പ്രധാനമന്ത്രിയും ഇത്രത്തോളം ചെയ്തിട്ടില്ല. സിഖുകാരുടെ മതപരമായ വികാരങ്ങള്‍ മാനിച്ച് കര്‍താര്‍പൂര്‍ ഇടനാഴി തുറന്നത് ഈ പ്രധാനമന്ത്രിയാണ്" - യുകെ അടിസ്ഥാനമായുള്ള ബ്രിട്ടീഷ് സിഖ് അസോസിയേഷന്റെ ചെയര്‍മാന്‍ കൂടിയായ സിഖ് വിദ്യാര്‍ത്ഥി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 11:49 pm IST
inWorld

ലണ്ടന്‍: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാവീഴ്ചയെ അപലപിച്ച് യുകെയിലെ സിഖ് വിദ്യാര്‍ത്ഥി സംഘടന.

‘പ്രധാനമന്ത്രി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ തലവനും രാജ്യത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന വ്യക്തിയുമാണ്. അതല്ലാതെ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ പ്രതിനിധിയല്ല. അതുകൊണ്ട് രാജ്യത്തെ നയിക്കാനുള്ള അദ്ദേഹത്തിന്റെ ആധികാരികത അട്ടിമറിക്കാന്‍ ആര്‍ക്കും അവകാശമില്ല. അവിടുത്തെ ജനങ്ങളെ കാണാനും വണങ്ങാനുമുള്ള അദ്ദേഹത്തിന്റെ ജനാധിപത്യപരമായ അവകാശമാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു പിടി തെമ്മാടികളെ അതിന് വിഘാതം സൃഷ്ടിക്കാന്‍ അനുവദിച്ചത് ദുഖകരമാണ്,’- ലോര്‍ഡ് റാമി റേഞ്ചര്‍ സിബിഇ, എന്ന യുകെ അടിസ്ഥാനമായുള്ള ബ്രിട്ടീഷ് സിഖ് അസോസിയേഷന്റെ ചെയര്‍മാന്‍ പറയുന്നു.

‘പഞ്ചാബിലെ ജനങ്ങളോട് പ്രധാനമന്ത്രിക്ക് നല്‍കാനുള്ളത് എന്ത് സന്ദേശമാണെന്ന് കാണാന്‍ രാജ്യം കാത്തിരിക്കുകയായിരുന്നു. അദ്ദേഹം അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്ന ഒരു സംസ്ഥാനമാണ് പഞ്ചാബ്,’- ലോര്‍ഡ് റാമി റേഞ്ചര്‍ പറയുന്നു.

‘പഞ്ചാബിലെ ജനങ്ങള്‍ക്ക് വേണ്ടി മറ്റൊരു പ്രധാനമന്ത്രിയും ഇത്രത്തോളം ചെയ്തിട്ടില്ല. സിഖുകാരുടെ മതപരമായ വികാരങ്ങള്‍ മാനിച്ച് കര്‍താര്‍പൂര്‍ ഇടനാഴി തുറന്നത് ഈ പ്രധാനമന്ത്രിയാണ്. സിഖ് ഗുരുക്കന്മാരുടെ വചനങ്ങള്‍ ഇന്ത്യയുടെ നയതന്ത്ര ദൗത്യങ്ങള്‍ക്ക് ലോകമെമ്പാടും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ‘- പ്രസ്താവനയില്‍ പറയുന്നു.

‘പഞ്ചാബ് കര്‍ഷകരെ മാനിച്ചുകൊണ്ട് അദ്ദേഹം മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചു. സിഖ് വിശ്വാസത്തിന്റെ സ്ഥാപകനായ ഗുരുനാനാക് ദേവ് ജിയുടെ 550ാം ജന്മ വാര്‍ഷികം പ്രധാനമന്ത്രി ആഘോഷിച്ചു. പത്താമത് ഗുരു ഗോബിന്ദ് സിങ് ജിയുടെ 350ാം ജന്മവാര്‍ഷികവും ഒമ്പതാമത് ഗുരു തേഗ് ബഹദൂര്‍ ജിയുടെ 400ാം ജന്മ വാര്‍ഷികവും മോദിജിയുടെ പരിശ്രമഫലമായി ആഘോഷിച്ചു. സിഖ് ഗുരുക്കന്മാര്‍ക്ക് ഇത്രയ്‌ക്ക് ബഹുമാനം നല്‍കുന്ന മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയില്ല. ‘- പ്രസ്താവന തുടരുന്നു.

Tags: നരേന്ദ്രമോദിpunjabശരീരംപഞ്ചാബ് പൊലീസ്ചരണ്‍ജിത് സിങ് ചന്നിപ്രധാനമന്ത്രിയുടെ സുരക്ഷഫിറോസ്പൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

News

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.