Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ സുരക്ഷ അപകടത്തിലായപ്പോള്‍ ഫിറോസ്പൂരില്‍ വനിതാ പത്രപ്രവര്‍ത്തകയെ ആക്രമിച്ചു; ജേണലിസ്റ്റുകള്‍ക്കും രക്ഷയില്ലെന്ന് അനുപമ ജാ

പ്രധാനമന്ത്രിയുടെ സുരക്ഷ അപകടത്തിലായ ദിവസം ഒരു വനിതാ പത്രപ്രവര്‍ത്തക ഫിറോസ്പൂരില്‍ ആക്രമിക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 06:53 pm IST
inIndia

ചണ്ഡീഗഢ്: പ്രധാനമന്ത്രിയുടെ സുരക്ഷ അപകടത്തിലായ ദിവസം ഒരു വനിതാ പത്രപ്രവര്‍ത്തക ഫിറോസ്പൂരില്‍ ആക്രമിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ സുരക്ഷ അപകടത്തിലാക്കിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നതിനിടയിലാണ് റിപ്പബ്ലിക് ഭാരതിന്റെ പത്രപ്രവര്‍ത്തകയായ അനുപമ ജാ താന്‍ ആക്രമിക്കപ്പെട്ട വിവരം പുറത്തുവിട്ടത്.

പ്രധാനമന്ത്രിയുടെ റാലി നടക്കേണ്ട ഫിറോസ്പൂരിലാണ് രാത്രി 11.30ന് അനുപമ ജായ്‌ക്കെതിരെ ആക്രമണമുണ്ടായത്. ഫിറോസ്പൂരില്‍ തന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയിലാണ് ഒരു ഫ്‌ളൈ ഓവറില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാര്‍ വഴിതടഞ്ഞതിനാല്‍ 15-20 മിനിറ്റ് നേരം കുടുങ്ങിപ്പോയത്. പ്രധാനമന്ത്രിയുടെ ജീവന്‍ അപകടത്തിലായിരുന്നെന്നും കഷ്ടിച്ച് രക്ഷപ്പെട്ടതാണെന്നും ആരോപണമുണ്ട്.

അതിനിടെയാണ് പ്രധാനമന്ത്രിയുടെ റാലിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുപമ ജാ എന്ന വനിതാ ജേണലിസ്റ്റ് എത്തുന്നത്. അന്ന് രാത്രി 11.30നാണ് അനുപമ ജായ്‌ക്ക് നേരെ ആക്രമണമുണ്ടായത്. അപ്പോള്‍ തന്നെ പുറത്തുവിട്ട വീഡിയോയില്‍ ജേണലിസ്റ്റുകള്‍ പോലും ഇവിടെ സുരക്ഷിതരല്ലെന്ന് അനുപമ ജാ ആരോപിക്കുന്നു. ‘ആരോ എനിക്ക് നേരെ കല്ലുകള്‍ വലിച്ചെറിഞ്ഞു. എന്റെ കാറിന് കേടുപാടുകള്‍ വന്നു. എനിക്ക് പരിക്കേറ്റു. കോണ്‍ഗ്രസുകാര്‍ക്ക് ഇതില്‍ എന്തെങ്കിലും മറുപടി പറയാനുണ്ടോ?’-രോഷാകുലയായ അനുപമ ജാ ചോദിക്കുന്നു.

ഇതിന്റെ വീഡിയോ ഉടനെ മാധ്യമങ്ങളിലും അധികൃതര്‍ക്കിടയിലും അനുപമ പങ്കുവെച്ചു. പഞ്ചാബില്‍ ആരും സുരക്ഷിതരല്ലെന്ന് ബിജെപി നേതാവ് അലോക് അവസ്തി പറയുന്നു. ജേണലിസ്റ്റുകള്‍ മാത്രമല്ല, പ്രധാനമന്ത്രിവരെയും അവിടെ സുരക്ഷിതമല്ല. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന ഈ സംസ്ഥാനത്ത് ക്രമസമാധനം ആകെ തകര്‍ന്ന അവസ്ഥയിലാണ്.

Tags: വാഹനംpunjabമാധ്യമപ്രവര്‍ത്തകര്‍പഞ്ചാബ് പൊലീസ്പ്രധാനമന്ത്രിയുടെ സുരക്ഷഫിറോസ്പൂര്‍അനുപമ ജാ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.