Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

എസി റോഡ്; സെമി എലിവേറ്റഡ് പാലം നിര്‍മ്മാണത്തില്‍ അവ്യക്തത

കഴിഞ്ഞ വര്‍ഷങ്ങളില്‍ കനത്ത വെള്ളക്കെട്ടുണ്ടായ പള്ളിക്കൂട്ടുമ്മയ്‌ക്കും ഒന്നാംകരയ്‌ക്കുമിടയിലും സെമിഎലിവേറ്റഡ് പാലം പരിഗണനയിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 11:58 am IST
inAlappuzha
ac road

ac road

മങ്കൊമ്പ്: എസി റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മാണത്തിനു പദ്ധതിയിട്ടിരിക്കുന്ന ഏഴു സെമി എലിവേറ്റഡ് പാലങ്ങള്‍ നിര്‍മിക്കാനുള്ള തീരുമാനം കെഎസ്ടിപി അംഗീകരിച്ചിട്ടുണ്ടെങ്കിലും അവയുടെ രൂപകല്‍പന സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഒന്നാംകരയ്‌ക്കും മങ്കൊമ്പ് ജങ്ഷനുമിടയില്‍ 370 മീറ്റര്‍, മങ്കൊമ്പ കള്‍വര്‍ട്ടിനു സമീപം 440 മീറ്റര്‍, തെക്കേക്കരയില്‍ 240 മീറ്റര്‍, ജ്യോതി ജങ്ഷനും പാറശേരിക്കുമിടയില്‍ 260 മീറ്റര്‍, പൊങ്ങയ്‌ക്കും പണ്ടാരക്കളത്തിനുമിടയില്‍ 485 മീറ്ററും ഉള്‍പ്പെടെ 1.785 കിലോമീറ്റര്‍ ദൂരത്തില്‍ സെമി എലിവേറ്റഡ് പാലങ്ങള്‍ നിര്‍മിക്കാനാണ് കരാര്‍ കമ്പനിയും കെഎസ്ടിപിയും തീരുമാനമെടുത്തിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കനത്ത വെള്ളക്കെട്ടുണ്ടായ പള്ളിക്കൂട്ടുമ്മയ്‌ക്കും ഒന്നാംകരയ്‌ക്കുമിടയിലും സെമിഎലിവേറ്റഡ് പാലം പരിഗണനയിലുണ്ട്. ഈ മേല്‍പാലങ്ങള്‍ക്കു സമീപം ആവശ്യമായ വീതിയില്‍ സര്‍വീസ് റോഡുകള്‍ നല്‍കിയിട്ടില്ലെന്നും അംഗീകൃത മേല്‍പ്പാലങ്ങള്‍ക്കുള്ള ഗ്രൗണ്ട് ക്ലിയറന്‍സ് ഇല്ലെന്നും ഭാവിയില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കേണ്ടി വരുമ്പോള്‍ സെമി എലിവേറ്റഡ് മേല്‍പാലങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വരുമെന്നുമുള്ള വാദങ്ങള്‍ പരാതിക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നു. ഈ പാലങ്ങള്‍ സംബന്ധിച്ച രൂപരേഖയായിട്ടില്ലെന്നാണ് നിര്‍മാണ കരാര്‍ കമ്പനി ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ പറയുന്നത്.

സെമി എലിവേറ്റഡ് മേല്‍പ്പാലങ്ങള്‍ക്കടിയില്‍ നാലര മീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കാന്‍ കരാറുകാര്‍ ആലോചന നടത്തുന്നുണ്ട്. എന്നാല്‍ ആറുമീറ്റര്‍ ക്ലിയറന്‍സ് എങ്കിലും ഉണ്ടെങ്കിലേ ഈ പാലത്തിനടിയിലൂടെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകൂ എന്നാണ് നിര്‍മാണ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം പക്കി, പൊങ്ങ, പാറശേരി, മാധവശേരി പാലങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാക്കി വാഹന സഞ്ചാരത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്.

Tags: constructionAC Road
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍
Kerala

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

പുതിയ വാര്‍ത്തകള്‍

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.