Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവറുടെ വീട്ടില്‍ സിബിഐ റെയ്ഡ്; അബ്ദുള്‍ റഹ്മാനെ തേടി കേന്ദ്ര ഏജന്‍സി എത്തിയത് ഇന്റര്‍പോള്‍ നിര്‍ദേശപ്രകാരം

റെയ്ഡ് വിവരം അറിഞ്ഞ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ഏരിയാ സെക്രട്ടറിയും അടൂര്‍ ഡിവൈഎസ്പിയെ ബന്ധപ്പെട്ടപ്പോഴാണ് റെയ്ഡ് ഉന്നതങ്ങളില്‍ നിന്നാണെന്ന് മനസിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 10:52 am IST
inKerala

അടൂര്‍: സിപിഎം ജില്ലാ സെക്രട്ടറി  കെ.പി. ഉദയഭാനുവിന്റെ മുന്‍ ഡ്രൈവറും സിപിഎം സജീവ പ്രവര്‍ത്തകനുമായ നേതാവിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. പഴകുളം പന്ത്രാകുഴിയില്‍ അബ്ദുള്‍ റഹ്മാന്‍, സഹോദരന്‍ അബ്ദുള്‍ സമദ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഇന്റര്‍പോള്‍ നിര്‍ദേശപ്രകാരം 10 വര്‍ഷം മുന്‍പ് ഗള്‍ഫില്‍ നടന്ന കുറ്റകൃത്യത്തില്‍ മേലുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് സിബിഐയുടെ പരിശോധനയെന്നാണ് പ്രാഥമിക വിവരം. ഇരുവരും സജീവ സിപിഎം പ്രവര്‍ത്തകരും അടൂരില്‍ നിന്നുളള സിപിഎം നേതാക്കളുടെ വിശ്വസ്തരുമാണ്.  

2012 കാലഘട്ടത്തില്‍ സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന ഇരുവരും അവിടെ വച്ച് ഒരു വഞ്ചനാ കേസില്‍ പ്രതികളായിരുന്നുവെന്ന് പറയപ്പെടുന്നു. കൊലക്കേസിലും ഉള്‍പ്പെട്ടതായി സംശയിക്കുന്നു. സൗദിയില്‍ കേസില്‍ അകപ്പെട്ട ഇരുവരും വിമാനത്തിന് പകരം കപ്പലിലാണ് നാട്ടിലേക്ക് തിരിച്ചു വന്നതത്രെ. ഇവരുടെ പാസ്പോര്‍ട്ടോ വിസയോ സ്റ്റാമ്പ് ചെയ്യാതെയായിരുന്നു മടങ്ങി വരവ്. സൗദി അറേബ്യയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഇന്റര്‍പോള്‍ ഏറ്റെടുക്കുകയും സിബിഐക്ക് കൈമാറുകയുമായിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ രാവിലെ ഇരുവരുടെയും വീടുകളില്‍ റെയ്ഡിന് എത്തിയത്.

റെയ്ഡ് വിവരം അറിഞ്ഞ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ഏരിയാ സെക്രട്ടറിയും അടൂര്‍ ഡിവൈഎസ്പിയെ ബന്ധപ്പെട്ടപ്പോഴാണ് റെയ്ഡ് ഉന്നതങ്ങളില്‍ നിന്നാണെന്ന് മനസിലായത്. ഇതോടെ നേതാക്കള്‍ മാളത്തിലൊളിച്ചു. സൗദിയില്‍ നിന്നും വളഞ്ഞ വഴിയില്‍ നാട്ടിലെത്തിയ അബ്ദുള്‍ റഹ്മാന്‍ പിന്നീട് സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെ ഡ്രൈവറായി. കോന്നി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അയല്‍വാസിയായ വീട്ടമ്മയുമായി ഇയാള്‍ ഒളിച്ചോടിയത് പാര്‍ട്ടിക്ക് ക്ഷീണമായിരുന്നു. ഇതേ വീട്ടമ്മ തന്നെ പിന്നീട് ഇയാള്‍ക്കെതിരേ പീഡന പരാതി നല്‍കിയിരുന്നു. അബ്ദുള്‍ റഹ്മാനെ ഈ കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും പോലീസ് കേസ് വളച്ചൊടിച്ചുവെന്ന് പരാതിക്കാരി പറയുന്നു. ഇയാളുടെ സഹോദരന്‍ അബ്ദുള്‍ സമദ് സിപിഎമ്മിന്റെ നൂറനാട് പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ വാഹനം ഓടിക്കുകയാണ്.

Tags: houseCBIcpimഇന്റര്‍പോള്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.