Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാടിന് ആവശ്യമുള്ള പദ്ധതികള്‍ മാറ്റിവെച്ചാണ് സില്‍വര്‍ ലൈനുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്; മുഖ്യമന്ത്രി പിടിവാശി കാണിക്കുന്നെന്ന് മെട്രോമാന്‍

കോവളം മുതല്‍ കാസര്‍കോഡ് വരെ ഇന്‍ലാന്റ് വാട്ടര്‍വേ നിര്‍മിച്ചാല്‍ അത് ആര്‍ക്കും ഉപയോഗമില്ലാതാകും. ശബരിമലയില്‍ എയര്‍പോര്‍ട്ട് എന്നതും സര്‍ക്കാരിന്റെ ധൂര്‍ത്തുകളില്‍ ഒന്നാണെന്ന് അദ്ദേഹം പരാമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 01:11 pm IST
inKerala

മലപ്പുറം : സര്‍ക്കാര്‍ അനുമതി ലഭിച്ച നാടിന് ആവശ്യമുള്ള പദ്ധതികള്‍ മാറ്റിവെച്ചിട്ടാണ് സില്‍വര്‍ ലൈനുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ പിടിവാശിയാണ് കാണിക്കുന്നതെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ പരാജയപ്പെട്ടു. ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ കൃത്യമായി കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ലെന്നും ഇ. ശ്രീധരന്‍ വിമര്‍ശിച്ചു.  

കേരളത്തിലെ ബ്യൂറോക്രസിയും പരാജയമാണ്. നിലത്ത് കൂടിയുള്ള അതിവേഗ പാതയ്‌ക്ക് കേരളം യോജ്യമല്ല. ആകാശ പാതയാണ് സംസ്ഥാനത്തിന് അനുയോജ്യം. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കേന്ദ്രം അനുമതി നല്‍കുമെന്ന് തോന്നുന്നില്ല. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ റെയില്‍വേ പദ്ധതി നടപ്പാക്കാനാവില്ല. പദ്ധതിയുടെ ദോഷവശം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.  

ഇപ്പോഴുള്ള റെയില്‍വേ ലൈനുകള്‍ നവീകരിക്കുകയാണ് ആദ്യം വേണ്ടത്. അതിനെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ട് പോലുമില്ല. സിഗ്‌നലിങ് മാറ്റി സുരക്ഷ ഉറപ്പാക്കിയാല്‍ കുറേയേറെ ട്രെയിനുകള്‍ ഇനിയും ഓടിക്കാന്‍ സാധിക്കും. കേരളത്തിന് സബര്‍ബന്‍ ട്രെയിനുകളാണ് ആവശ്യമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്നില്‍ ഒരു ഹിഡന്‍ അജണ്ടയുണ്ട്. പദ്ധതി നടപ്പിലാക്കാന്‍ ആവശ്യത്തിന് പണം കേരളത്തില്‍ ഇല്ല. 64000 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കുന്ന തുക. എല്ലാ മാസവും 4000 കോടിയോളം രൂപയാണ് ശമ്പളം കൊടുക്കാന്‍ വേണ്ടി സര്‍ക്കാര്‍ കടമെടുക്കുന്നത്. എന്നാല്‍ അത് ഒരു ലക്ഷം കോടി കടക്കാന്‍ സാധ്യതയുണ്ട്. അഞ്ച് വര്‍ഷത്തില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് പറയുന്നുണ്ടെങ്കിലും അത് തീരാന്‍ 15 വര്‍ഷത്തിലധികം എടുക്കും.

കോവളം മുതല്‍ കാസര്‍കോഡ് വരെ ഇന്‍ലാന്റ് വാട്ടര്‍വേ നിര്‍മിച്ചാല്‍ അത് ആര്‍ക്കും ഉപയോഗമില്ലാതാകും. ശബരിമലയില്‍ എയര്‍പോര്‍ട്ട് എന്നതും സര്‍ക്കാരിന്റെ ധൂര്‍ത്തുകളില്‍ ഒന്നാണെന്ന് അദ്ദേഹം പരാമര്‍ശിച്ചു. ജനങ്ങള്‍ക്ക് ആവശ്യമുള്ള പദ്ധതികളല്ല മറിച്ച് എല്‍ഡിഎഫിന് ആവശ്യമുള്ള പദ്ധതികള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിപിഎമ്മില്‍ പലര്‍ക്കും പദ്ധതിയോട് എതിര്‍പ്പുണ്ട്. തന്റെ എതിര്‍പ്പിന് പിന്നില്‍ രാഷ്‌ട്രീയമില്ല. നാടിന് ആവശ്യമുള്ള പദ്ധതിയെങ്കില്‍ രാഷ്‌ട്രീയം നോക്കാതെ അതിനെ പിന്തുണയ്‌ക്കുമെന്നും ഇ. ശ്രീധരന്‍ കുറ്റപ്പെടുത്തി.

Tags: e sreedharanK railസില്‍വര്‍ ലൈന്‍ പദ്ധതിമെട്രോമാന്‍ ഇ ശ്രീധരൻ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

വയനാട്ടിലേക്ക് അതിവേഗ റെയില്‍; ഇ. ശ്രീധരന്‍ പദ്ധതി കൈമാറി

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍
Kerala

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

Kerala

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.