Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലോകമാകെ 300ലധികം രാമായണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 09:43 am IST
inSamskriti

ആദികാവ്യമായ രാമായണത്തിന് ലോകമെമ്പാടുമായി ഉള്ളത് മുന്നൂറിലധികം വകഭേദങ്ങള്‍. വിവിധ രാമായണങ്ങളെപ്പറ്റി വളരെക്കാലം ഗവേഷണ പഠനം നടത്തിയ എ.കെ. രാമാനുജനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

”രാമായണങ്ങള്‍ പലതും കവിവര-
രാമോദമോടു പറഞ്ഞുകേള്‍പ്പുണ്ടു ഞാന്‍” എന്ന് സീതാദേവി പറയുന്നതും ശ്രദ്ധേയം. ഭാരതത്തിന് അകത്തും പുറത്തുമായി വിവിധ കാലഘട്ടങ്ങളില്‍ രചിക്കപ്പെട്ട രാമായണങ്ങള്‍ കഥാഘടനയിലും തത്ത്വദര്‍ശനത്തിലും ഏറെ വ്യത്യസ്തമാണ്. ആദികാവ്യമായി നാം അറിയുന്നത് വാല്മീകി രാമായണം ആണെങ്കിലും ആദിരാമായണം അധ്യാത്മരാമായണമാണ്. ബ്രഹ്‌മലോകത്ത് ഒരു ലക്ഷം ശ്ലോകങ്ങളിലായി വിസ്തരിക്കപ്പെട്ട രാമായണത്തിന്റെ ഭൂമിയിലെ സംഗ്രൃഹീതപ്പതിപ്പാണ് അധ്യാത്മരാമായണം എന്നു പറയുന്നതില്‍ തെറ്റില്ല.

അധ്യാത്മരാമായണവും വാല്മീകിരാമായണവും തമ്മിലുള്ള പ്രധാന വ്യത്യാസം ആദ്യത്തേതില്‍ അവതാരപുരുഷനായ മഹാവിഷ്ണുവിന്റെ ദിവ്യത്വത്തിനാണ് പ്രാധാന്യം. അത് പേരു സൂചിപ്പിക്കും പോലെ അധ്യാത്മപ്രദീപകമാണ്. എന്നാല്‍ വാല്മീകി രാമായണത്തില്‍ രാമന്റെ അവതാരഭാവത്തിനല്ല, പഞ്ചദശീ ഗുണപൂര്‍ണമായ രാമന്റെ മനുഷ്യജീവിതത്തിനാണ് പ്രാധാന്യം.

വാല്മകിരാമായണമല്ല, ആഗമതന്ത്രവിധി അനുസരിച്ച് ദേവാധിദേവനായ മഹാദേവന്‍ വാമാംഗിയായ ഉമയ്‌ക്ക് ഉപദേശിച്ച മൂലരാമായണമായ അധ്യാത്മരാമായണമാണ് മലയാളത്തില്‍ കിളിപ്പാട്ടായി എഴുത്തച്ഛന്‍ തര്‍ജ്ജുമ ചെയ്തത്.

അധ്യാത്മരാമായണവും വാല്മീകി രാമായണവും കഴിഞ്ഞാല്‍ സംസ്‌കൃത രാമായണങ്ങളില്‍ പ്രധാനം ആനന്ദ രാമായണമാണ്. രാമന്റെ ലീലാവിലാസങ്ങള്‍ക്കും കഥകള്‍ക്കുമാണ് ഇതിലും പ്രാധാന്യം. സീതാദേവിയുടെ കാളീ ഭാവത്തിനും ശതമുഖരാവണ വധത്തിനും പ്രാധാന്യം നല്‍കുന്ന സംസ്‌കൃത രാമായണമാണ് അദ്ഭുതരാമായണം.

എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടിനു പുറമേ തുളസീദാസ് രചിച്ച, ഭാരതത്തില്‍ ഏറെ പ്രശസ്തമായ രാമചരിതമാനസ് (ഹിന്ദി/അവധി), കമ്പര്‍ തമിഴില്‍ രചിച്ച ദ്രാവിഡ ഭാഷകളിലെ ഏറ്റവും പഴയ രാമകഥയായ കമ്പരാമായണം, ബംഗാളിലെ ഭക്തി പ്രസ്ഥാനത്തിന് അടിത്തറയിട്ട കൃത്തിവാസ് രാമായണം എന്നിവ ഭാഷാരാമായണങ്ങളില്‍ അഗ്രിമസ്ഥാനത്തുണ്ട്.

ബുദ്ധമതക്കാര്‍ രാമനെ ബോധിസത്വനായി ചിത്രീകരിക്കുന്ന ദശരഥ ജാതകം (ഇതില്‍ രാവണന്റെ സീതാപഹരണമില്ല), രാവണനെ ഒരു ഉത്തമനായ ജൈന വിശ്വാസിയായും പണ്ഡിതനായും അവതരിപ്പിക്കുന്ന ജൈന രാമായണം (വിമല സൂരിയുടെ പൗമചരിതം) തുടങ്ങിയവയും രാമായണ പഠനത്തില്‍ പ്രാധാന്യമുള്ളവതന്നെ.

ദശരഥ ജാതകം എന്ന ബൗദ്ധരാമായണം

ഗൗതമ ബുദ്ധന്റെ മുന്‍കാല ജീവിതത്തെക്കുറിച്ച് പാലി ഭാഷയിലെ ഖുദ്ദകനികായയില്‍ പ്രതിപാദിക്കുന്ന കഥയാണ് ദശരഥ ജാതകം. രാമായണത്തിന്റെ ഒരു ബൗദ്ധ പതിപ്പായി ഇത് കണക്കാക്കപ്പെടുന്നു. ഇതില്‍ രാമന്‍ രാമപണ്ഡിതന്‍ എന്ന ബോധിസത്വനായും, സീതയെ സഹോദരിയായും ചിത്രീകരിക്കുന്നു. 461-ാമത് ബോധിസത്വന്റെ ജന്മകഥയായാണ് ഈ രാമകഥ വരുന്നത്. രാവണന്‍, വനവാസം, ഭരതന്റെ ഭരണം തുടങ്ങിയവ ഇതിലുമുണ്ട്.

തായ് രാമകീന്‍, ലാവോ ഫ്ര ലക് ഫ്ര റാം, ബര്‍മീസ് യാമ സത്ദൗ തുടങ്ങിയ മറ്റ് രാമായണ രൂപാന്തരങ്ങളും ദശരഥ ജാതക ത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്.

Tags: ramayanaDevotionalRamayana Masam 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

Samskriti

രാമായണ മഴയില്‍

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.